Widgets Magazine
27
Nov / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...


എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ, അന്വേഷണ റിപ്പോര്‍ട്ടുകളും തുടര്‍ നടപടികളും മുക്കി സര്‍ക്കാര്‍...വിവരാവകാശ നിയമപ്രകാരം പോലും റിപ്പോര്‍ട്ടുകൾ പുറത്ത് വിടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍...


എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ, അന്വേഷണ റിപ്പോര്‍ട്ടുകളും തുടര്‍ നടപടികളും മുക്കി സര്‍ക്കാര്‍...വിവരാവകാശ നിയമപ്രകാരം പോലും റിപ്പോര്‍ട്ടുകൾ പുറത്ത് വിടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍...


വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ മനുഷ്യരുണ്ടാക്കിയ അണക്കെട്ട്...ഭൂമിയെ നശിപ്പിക്കുന്നു... അണക്കെട്ട് ഭൂമിയുടെ ഭ്രമണവേഗം വരെ കുറച്ചുവെന്ന് ശാസ്ത്രലോകം...ത്രീ ഗോര്‍ജസ് അണക്കെട്ടാണ് ഇപ്പോൾ ഭീഷണി...


യുക്രൈയ്ൻ യുദ്ധം രൂക്ഷമാവുകയാണ്... പുടിന്‍ വീമ്പടിച്ച ഹൈപ്പര്‍സോണിക്ക് ഒറേഷ്നിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ യുക്രെയിനിൽ...യുദ്ധത്തില്‍ ആദ്യമായാണ് ഇത്തരമൊരു ശക്തമായ ആയുധം ഉപയോഗിക്കുന്നത്...

തൃശൂര്‍ പൂരത്തില്‍ പോലീസിന്റെ ഇടപെടലും വീഴ്ചകളും എണ്ണിപ്പറഞ്ഞ് തിരുവമ്പാടി ദേവസ്വം

27 NOVEMBER 2024 12:35 AM IST
മലയാളി വാര്‍ത്ത

More Stories...

വയനാട് ആദിവാസി കുടിലുകള്‍ തകര്‍ത്ത സംഭവം ന്യായീകരിക്കാന്‍ കഴിയാത്ത പ്രവൃത്തിയെന്ന് മന്ത്രി

പാരിപ്പള്ളിയില്‍ വനിതാ ഡോക്ടറെ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തില്‍ അറസ്റ്റിലായ 3 പേരുടെയും ഫോണുകള്‍ പിടിച്ചെടുത്തു

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ശേഷമുള്ള പുനർനിർമ്മാണ, പുനരധിവാസ പ്രക്രിയകൾക്ക് നേരെ കണ്ണടക്കുന്ന സമീപനമാണ് കേന്ദ്രം കൈക്കൊണ്ടിരിക്കുന്നതെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

കൊള്ളാവുന്ന ഒന്ന് രണ്ടു ചെറുപ്പക്കാർ ഐ എൻ എസ് പി യിൽ ഉണ്ട്; അവരെ വല്ല പെണ്ണ് കേസിലോ ഗർഭക്കേസിലോ പെടുത്തി നാറ്റിക്കുക; പൊതുജനങ്ങൾ അവരെ കണ്ടാൽ കാർക്കിച്ച് തുപ്പുന്ന അവസ്ഥ ഉണ്ടായാൽ നമ്മൾ ജയിച്ചു;കല്യാണം കഴിക്കാത്ത രാഹുൽ ഒക്കെ അതീവ ജാഗ്രതൈ പുലർത്തണം!!! തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

തൃശൂര്‍ പൂരത്തില്‍ പോലീസിന്റെ ഇടപെടലും വീഴ്ചകളും എണ്ണിപ്പറഞ്ഞ് തിരുവമ്പാടി ദേവസ്വം. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വിമര്‍ശനം. പൂരം എഴുന്നള്ളിപ്പില്‍ പോലീസ് ഇടപെട്ടുവെന്നും സ്വരാജ് റൗണ്ടിലെ എല്ലാ വഴികളും പൊലീസ് ബ്ലോക്ക് ചെയ്തുവെന്നും പൊതുജനങ്ങള്‍ക്ക് എഴുന്നള്ളിപ്പ് കാണാനുള്ള അവസരം നിഷേധിച്ചുവെന്നും തിരുവമ്പാടി ദേവസ്വം കോടതിയില്‍ പറഞ്ഞു.

പോലീസിന്റെ ഇടപെടല്‍ മൂലം മഠത്തില്‍വരവ് പേരിന് വേണ്ടിമാത്രമായി ചുരുക്കി. നിഷ്‌കളങ്കരായ പൂരപ്രേമികളെ തടയുന്നതിനായി പൊലീസ് ബലപ്രയോഗം നടത്തി. പൂരം നടത്തിപ്പില്‍ മതിയായ കാരണങ്ങളില്ലാതെയാണ് പൊലീസ് ഇടപെട്ടതെന്നും പൊലീസ് ഏകപക്ഷീയമായും അപക്വമായുമാണ് പെരുമാറിയെതെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടികാട്ടുന്നു. പൊലീസ് ബൂട്ടിട്ടാണ് ക്ഷേത്ര പരിസരത്ത് കയറിയതെന്നും സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

എന്നാല്‍ തൃശൂര്‍ പൂരം കലക്കാന്‍ തിരുവമ്പാടി ദേവസ്വം ബിജെപിയുമായി ഗൂഢാലോചന നടത്തിയെന്നായിരുന്നു കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. പൂരത്തിലെ പൊലീസ് നിയന്ത്രണങ്ങളുടെ പേരില്‍ തിരുവമ്പാടി വിഭാഗം ബഹിഷ്‌കരണ നീക്കം നടത്തിയെന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സത്യവാങ്ങ്മൂലത്തില്‍ അറിയിച്ചിരുന്നു. ഗതാഗത നിയന്ത്രണമുള്ളയിടത്തേക്ക് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ആംബുലന്‍സിലെത്തിയത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് ദേവസ്വം ബോര്‍ഡ് സെക്രട്ടറി പി ബിന്ദു സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വാധീനമുണ്ടാക്കാനുള്ള ചില രാഷ്ട്രീയ കക്ഷികളുടെ ശ്രമങ്ങളെ സഹായിക്കുന്ന പ്രവര്‍ത്തി തിരുവമ്പാടി ദേവസ്വം പ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടായതായി സത്യവാങ്മൂലത്തില്‍ ദേവസ്വം ബോര്‍ഡ് പറയുന്നു. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് അനീഷ്‌കുമാര്‍, സംഘപരിവാര്‍ പ്രവര്‍ത്തകന്‍ വത്സന്‍ തില്ലങ്കേരി എന്നിവരുടെ സാന്നിധ്യം സംശയം ബലപ്പെടുത്തുന്നുവെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പൂരം അലങ്കോലമായെന്ന് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ തിരുവമ്പാടി ദേവസ്വം പ്രതിനിധികള്‍ വഴിയൊരുക്കി. താന്‍ ഇടപെട്ട് പ്രതിസന്ധി പരിഹരിച്ചെന്ന വസ്തുതാപരമല്ലാത്ത വാര്‍ത്തകള്‍ സുരേഷ് ഗോപി പ്രചരിപ്പിച്ചു. രാത്രി മഠത്തില്‍ വരവ് സമയത്ത് ഒമ്പത് ആനകള്‍ക്ക് പകരം ഒരാനയായി തിരുവനമ്പാടി ദേവസ്വം ചുരുക്കി തുടങ്ങിയ വിവരങ്ങളും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് ആദിവാസി കുടിലുകള്‍ തകര്‍ത്ത സംഭവം ന്യായീകരിക്കാന്‍ കഴിയാത്ത പ്രവൃത്തിയെന്ന് മന്ത്രി  (2 hours ago)

പാരിപ്പള്ളിയില്‍ വനിതാ ഡോക്ടറെ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി  (3 hours ago)

തൃശൂര്‍ പൂരത്തില്‍ പോലീസിന്റെ ഇടപെടലും വീഴ്ചകളും എണ്ണിപ്പറഞ്ഞ് തിരുവമ്പാടി ദേവസ്വം  (3 hours ago)

നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തില്‍ അറസ്റ്റിലായ 3 പേരുടെയും ഫോണുകള്‍ പിടിച്ചെടുത്തു  (3 hours ago)

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ... ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും നാളെ അവധി  (3 hours ago)

കർശന വ്യവസ്ഥകൾ, കുവൈത്തിൽ പുതിയ റെസിഡൻസി നിയമം ഉടൻ പ്രാബല്യത്തിൽ, നിയമലംഘകരെ കാത്തിരിക്കുന്നത് കനത്ത പിഴയും ജയിൽ ശിക്ഷയും..!!!  (4 hours ago)

ശമ്പളമില്ലാതെ ഒരു വർഷം പറയുന്നിടത്ത് ജോലി ചെയ്യേണ്ടിവരും, കുവൈത്തിൽ ഗുരുതര ഗതാഗത നിയമലംഘനം നടത്തുന്നവർക്കുള്ള ശിക്ഷ കടുപ്പിച്ചു, വാഹനം കണ്ടുകെട്ടാനും നിർദേശം...!!!  (4 hours ago)

സൗദിയില്‍ റെയിഡുകള്‍ തുടരുന്നു, തൊഴിലിടങ്ങളിലും താമസ കേന്ദ്രങ്ങളിലുമുൾപ്പെടെ നടത്തിയ പരിശോധനയിൽ വിവിധ സുരക്ഷാ ഏജന്‍സികളുടെ പിടിയിലായത് നിയമ ലംഘകരായ ഇരുപതിനായിരത്തോളം പ്രവാസികൾ...!!!  (4 hours ago)

റെത്തിനയുടെ പൊലീസ് ത്രില്ലർ ഡ്രാമ പാതിരാത്രി പാക്ക് അപ്പ് ആയി  (7 hours ago)

ഒരുവശത്ത് ഭരണഘടനയാണ് എൻ്റെ വേദ പുസ്തകം എന്നു പറയുകയും മറുവശത്ത് അതിൻ്റെ മൂല്യങ്ങൾ പാടെ തിരസ്കരിക്കുകയും ചെയ്യുന്ന ഭരണവർഗത്തിന്റെ മുഖത്തേറ്റ പ്രഹരമാണ് സുപ്രീംകോടതിവിധി; മതേതരത്വം എന്ന പദം ഭരണഘടനയിൽ  (8 hours ago)

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ശേഷമുള്ള പുനർനിർമ്മാണ, പുനരധിവാസ പ്രക്രിയകൾക്ക് നേരെ കണ്ണടക്കുന്ന സമീപനമാണ് കേന്ദ്രം കൈക്കൊണ്ടിരിക്കുന്നതെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (8 hours ago)

ചൈനയെ പുകയ്ക്കാന്‍ ട്രംപ് “പണി” തുടങ്ങി..  (8 hours ago)

ഹൂതികള്‍ക്ക് ആയുധം കൊടുത്ത് പശ്ചിമേഷ്യന്‍ യുദ്ധം ആളിക്കത്തിച്ച് പുട്ടിന്‍  (8 hours ago)

കൊള്ളാവുന്ന ഒന്ന് രണ്ടു ചെറുപ്പക്കാർ ഐ എൻ എസ് പി യിൽ ഉണ്ട്; അവരെ വല്ല പെണ്ണ് കേസിലോ ഗർഭക്കേസിലോ പെടുത്തി നാറ്റിക്കുക; പൊതുജനങ്ങൾ അവരെ കണ്ടാൽ കാർക്കിച്ച് തുപ്പുന്ന അവസ്ഥ ഉണ്ടായാൽ നമ്മൾ ജയിച്ചു;കല്യ  (8 hours ago)

കേരളത്തിലെ എംപിമാർ പാർലമെൻ്റിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ബില്ലിന് അനുകൂലമായി കൈ ഉയർത്തണമെന്ന് ബിജെപി ആവശ്യപ്പെടുന്നു; വഖഫ് ബോർഡിൻ്റെ അധിനിവേശത്തിനെതിരെ സമരം ശക്തമാക്കുമെന്ന് ബിജെപി സംസ്ഥാന അദ  (9 hours ago)

Malayali Vartha Recommends