Widgets Magazine
27
Nov / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ യുദ്ധഭീതി ഒഴിയുന്നു... ഇസ്രയേല്‍ - ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നു; അമേരിക്കയുടെയും ഫ്രാന്‍സിന്റേയും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഇരു രാജ്യങ്ങളും അംഗീകരിച്ചു


ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂന മര്‍ദത്തിന്റെ സ്വാധീനം....തമിഴ്‌നാട്ടില്‍ മഴ ശക്തമാകുന്നു...രണ്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്, പത്തിലേറെ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...

പി പി ദിവ്യയ്ക്ക് ഇരട്ടപ്പൂട്ടുമായി ഹൈക്കോടതിക്കൊപ്പം ആ കോടതിയും; നവീനെ കൊന്ന് കെട്ടി തൂക്കി ? അന്ന് ക്വാർട്ടേഴ്സിൽ സംഭവിച്ചത് ? ഹൈക്കോടതി വിധി ഇന്ന്

27 NOVEMBER 2024 09:42 AM IST
മലയാളി വാര്‍ത്ത

More Stories...

ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ആര്‍. പ്രദീപിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും സത്യപ്രതിജ്ഞ ഡിസംബര്‍ നാലിന്

ശോഭ സുരേന്ദ്രന്‍ ചുമ്മാ തീ..! ആളിക്കത്തുന്നു..! സതീശനിട്ട് ആദ്യ പ്രഹരം..! ഷാ ഇറക്കിയ പെൺപുലി..!

വയനാട് വരയാല്‍ കാപ്പാട്ടുമലയില്‍ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മരത്തില്‍ ഇടിച്ച് അപകടം....

മാര്‍ത്താണ്ഡം അരുമനയില്‍ അധ്യാപികയുടെ നാലു പവന്‍ മാല ഹെല്‍മറ്റ് ധരിച്ചു ബൈക്കിലെത്തി പൊട്ടിച്ചെടുത്ത സംഭവത്തില്‍ പ്രതി പിടിയില്‍...

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരളാ ബാങ്ക് ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയം ഉന്നയിച്ച് കുടുംബം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി നൽകുകയും ഈ ഹർജിയിൽ  നവീൻ ബാബുവിനെ കൊന്നു കെട്ടിത്തൂക്കിയതാകാമെന്ന സംശയം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട് . ഇന്ന് കേസ് ഹൈക്കോടതി പരിഗണിക്കും .

എന്ത് തീരുമാനമാണ് കോടതി ഈ വിഷയത്തിൽ എടുക്കുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിഷയത്തിൽ സർക്കാരിന്‍റെയും പ്രോസിക്യൂഷന്‍റെയും നിലപാട് നിർണായകമാകും.

നവീൻ ബാബുവിന്റെ മരണത്തിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹരജി വിധി പറയാനായി മാറ്റിയിരുന്നു. കണ്ണൂർ ജെഎഫ്സിഎം കോടതി അടുത്തമാസം മൂന്നിന് വിധി പറയും. പ്രതിയുടെയും സാക്ഷികളുടേയും ഫോൺ കോൾ രേഖകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ ശേഖരിച്ച് സൂക്ഷിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. പൊലീസ് കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ട് തൃപ്തികരമല്ലെന്ന് കുടുംബത്തിന്റെ അഭിഭാഷക വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ആര്‍. പ്രദീപിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും സത്യപ്രതിജ്ഞ ഡിസംബര്‍ നാലിന്  (26 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 200 രൂപയുടെ വര്‍ദ്ധനവ്  (54 minutes ago)

ശോഭ സുരേന്ദ്രന്‍ ചുമ്മാ തീ..! ആളിക്കത്തുന്നു..! സതീശനിട്ട് ആദ്യ പ്രഹരം..! ഷാ ഇറക്കിയ പെൺപുലി..!  (1 hour ago)

വയനാട് വരയാല്‍ കാപ്പാട്ടുമലയില്‍ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മരത്തില്‍ ഇടിച്ച് അപകടം....  (1 hour ago)

മാര്‍ത്താണ്ഡം അരുമനയില്‍ അധ്യാപികയുടെ നാലു പവന്‍ മാല ഹെല്‍മറ്റ് ധരിച്ചു ബൈക്കിലെത്തി പൊട്ടിച്ചെടുത്ത സംഭവത്തില്‍ പ്രതി പിടിയില്‍...  (1 hour ago)

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരളാ ബാങ്ക് ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും  (1 hour ago)

നടന്‍ ബൈജു ഏഴുപുന്നയുടെ സഹോദരന്‍ അന്തരിച്ചു  (1 hour ago)

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രായമുള്ള പുരുഷനായി ഗിന്നസ് ബുക്കില്‍ ഇടംനേടിയ ജോണ്‍ ടിന്നിസ് വുഡ് നിര്യാതനായി  (2 hours ago)

കേരളത്തിലെ തര്‍ക്കത്തില്‍ കെ.സുരേന്ദ്രന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ...  (2 hours ago)

സങ്കടം അടക്കാനാവാതെ വീട്ടുകാര്‍.... അനുജന്റെ മരണവാര്‍ത്തയറിഞ്ഞ് ജ്യേഷ്ഠന്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

പി പി ദിവ്യയ്ക്ക് ഇരട്ടപ്പൂട്ടുമായി ഹൈക്കോടതിക്കൊപ്പം ആ കോടതിയും; നവീനെ കൊന്ന് കെട്ടി തൂക്കി ? അന്ന് ക്വാർട്ടേഴ്സിൽ സംഭവിച്ചത് ? ഹൈക്കോടതി വിധി ഇന്ന്  (2 hours ago)

ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലേർട്ട്; ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്  (2 hours ago)

കേരളത്തിലും മഴ തുടരുന്നു... തമിഴ്‌നാട്ടില്‍ അതിശക്ത മഴ, ചുഴലിക്കാറ്റിന് സാധ്യത, തമിഴ്‌നാട്ടില്‍ 8 ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു, വിമാന യാത്രയും പ്രതിസന്ധിയില്‍  (2 hours ago)

എങ്ങനെ വിശ്വസിക്കാന്‍ പറ്റും... നവീന്‍ ബാബുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുളള ഭാര്യ മഞ്ജുഷയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും  (2 hours ago)

Malayali Vartha Recommends