കണ്ണീര്‍ക്കാഴ്ചയായി.... ഒന്നര വയസ്സുള്ള കുഞ്ഞുമായി പിതാവ് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു
കണ്ണീര്‍ക്കാഴ്ചയായി....ഒന്നര വയസ്സുള്ള കുഞ്ഞുമായി പിതാവ് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു. ആലപ്പുഴ മാളിക മുക്കിലാണ് സംഭവം. 39 കാരന്‍ ഔസേപ്പ് ദേവസ്യയാണ് കുഞ്ഞുമായി ട്രെയിനിനു മുന്നിലേക്ക് ചാടിയത്.
ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. രണ്ട് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് . മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കും. ശേഷം ബന്ധുക്കള്‍ക്ക് കൈമാറുന്നതാണ്.
"
https://www.facebook.com/Malayalivartha