Widgets Magazine
29
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാലഭാസ്ക്കറിന്റെ മരണം കൊലപാതകമാണെന്ന് ഇന്നും വിശ്വസിക്കുന്ന നിരാശനായ ഒരു പിതാവ്...ആ ജീവിത്തിലേക്ക് വെളിച്ചത്തിന്റെ ഒരു കീറ് വീണ ദിവസമാണ് ഇന്നലെ കഴിഞ്ഞുപോയത്...അതും ബാലുവിന്റെ പിതാവ് ആരോപിച്ചത് പോലെ...


ഇന്ത്യയുടെ പുതിയ നീക്കം...ശത്രുക്കളുടെ മുട്ടിടിക്കുന്നു...3500 കിലോമീറ്റര്‍ വരെ കടന്ന് ചെന്ന് ആക്രമിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍...ഇന്ത്യയും ഇറാനും തമ്മിലുള്ള ദൂരം പോലും 2800 ലധികം കിലോമീറ്റര്‍ ആണ്...


പി. സരിന്‍ എ.കെ.ജി സെന്ററിലെത്തി...സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കണ്ടു...ചുവപ്പ് ഷാള്‍ അണിയിച്ചാണ് എം.വി ഗോവിന്ദന്‍ സരിനെ സ്വീകരിച്ചത്... മന്തി സജി ചെറിയാന്‍, എം.കെ ബാലന്‍ തുടങ്ങിയവരും സരിനെ സ്വീകരിക്കാന്‍ എത്തി...


അയ്യപ്പനെ കാണാനെത്തിയ 3 അയ്യപ്പന്മാർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്... മലകയറുന്നതിനിടെ കുഴഞ്ഞുവീണ്‌ മരിക്കുകയായിരുന്നു...ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല...


പാർലമെന്റിൽ പ്രധാനമന്ത്രിക്ക് പിന്നിലായി..അകമ്പടി നിൽക്കുന്ന ഒരു വനിതാ കമാൻഡോയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്... ഈ വനിതാ കമാൻഡോ ആരാണ്...

സന്നിധാനത്ത് ഫോട്ടോ എടുക്കുന്നതിനും റീല്‍സ് ചിത്രീകരിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി

29 NOVEMBER 2024 12:59 PM IST
മലയാളി വാര്‍ത്ത

More Stories...

ബാലഭാസ്ക്കറിന്റെ മരണം കൊലപാതകമാണെന്ന് ഇന്നും വിശ്വസിക്കുന്ന നിരാശനായ ഒരു പിതാവ്...ആ ജീവിത്തിലേക്ക് വെളിച്ചത്തിന്റെ ഒരു കീറ് വീണ ദിവസമാണ് ഇന്നലെ കഴിഞ്ഞുപോയത്...അതും ബാലുവിന്റെ പിതാവ് ആരോപിച്ചത് പോലെ...

ബാലഭാസ്കറിനെ കൊന്നു പിന്നിൽ അർജുൻ..? 6 വർഷത്തിന് ശേഷം ആ സത്യം പുറത്തേയ്ക്ക്..!

പി. സരിന്‍ എ.കെ.ജി സെന്ററിലെത്തി...സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കണ്ടു...ചുവപ്പ് ഷാള്‍ അണിയിച്ചാണ് എം.വി ഗോവിന്ദന്‍ സരിനെ സ്വീകരിച്ചത്... മന്തി സജി ചെറിയാന്‍, എം.കെ ബാലന്‍ തുടങ്ങിയവരും സരിനെ സ്വീകരിക്കാന്‍ എത്തി...

അയ്യപ്പനെ കാണാനെത്തിയ 3 അയ്യപ്പന്മാർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്... മലകയറുന്നതിനിടെ കുഴഞ്ഞുവീണ്‌ മരിക്കുകയായിരുന്നു...ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല...

വരും മണിക്കൂറിൽ കൊടും മഴ വരുന്നു..! പ്രവചനങ്ങൾ മാറി മറിഞ്ഞു...! പുതിയ മുന്നറിയിപ്പ്..!

സന്നിധാനത്ത് ഫോട്ടോ എടുക്കുന്നതിനും റീല്‍സ് ചിത്രീകരിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. ന്നിധാനം മേലെ തിരുമുറ്റത്തും സോപാനത്തിന് സമീപവും മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരില്‍ ചിലര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ശ്രീകോവിലിന്റെ ഉള്‍വശം അടക്കം ചിത്രീകരിക്കുവാനായി ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു.

തീര്‍ത്ഥാടകര്‍ക്കും ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എല്ലാം ഇത് ബാധകമാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് . ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്നത് അടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കും. മാളികപ്പുറത്ത് മഞ്ഞള്‍പൊടി വിതറുന്നതിനും ഭസ്മം തൂവുന്നതിനും ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇവ നിക്ഷേപിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കുമെന്നും സ്വാമിമാര്‍ക്ക് ഇക്കാര്യം സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിന് ജീവനക്കാരെ നിയോഗിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

അതിനിടെ, ശബരിമലയിലെ പതിനെട്ടാം പടിയില്‍ ഫോട്ടോ ഷൂട്ട് നടത്തിയ 23 പൊലീസുകാരെ കണ്ണൂര്‍ കെ.എ.പി-നാല് ക്യാമ്പിലേക്ക് നല്ലനടപ്പ് പരിശീലനത്തിനയച്ചു.

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ പതിനെട്ടാംപടിയില്‍ പുറംതിരിഞ്ഞുനിന്ന് ഫോട്ടോ എടുത്തത് ഗുരുതര വീഴ്ചയെന്നാണ് സന്നിധാനം സ്‌പെഷല്‍ ഓഫിസര്‍ കെ.ഇ. ബൈജുവിന്റെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയുടെ ചുമതലയുള്ള എ.ഡി.ജി.പി എസ്. ശ്രീജിത്ത് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RUSSIA യുക്രൈന് താക്കീതുമായി പുടിന്‍  (2 minutes ago)

Balabhaskar കേന്ദ്ര ഏജൻസികൾ ശ്രമം തുടങ്ങി  (10 minutes ago)

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ സ്ഥാപനത്തില്‍ ഇഡി റെയ്ഡ് നടത്തി  (23 minutes ago)

INDIA ഇന്ത്യയുടെ പുതിയ മിസൈല്‍  (25 minutes ago)

ബാലഭാസ്കറിനെ കൊന്നു പിന്നിൽ അർജുൻ..? 6 വർഷത്തിന് ശേഷം ആ സത്യം പുറത്തേയ്ക്ക്..!  (30 minutes ago)

P SARIN സരിന് വൻ സ്വീകരണം;  (34 minutes ago)

SABARIMALA മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്  (45 minutes ago)

വരും മണിക്കൂറിൽ കൊടും മഴ വരുന്നു..! പ്രവചനങ്ങൾ മാറി മറിഞ്ഞു...! പുതിയ മുന്നറിയിപ്പ്..!  (52 minutes ago)

Woman Commando അഭിനന്ദിച്ച് സൈബര്‍ലോകം  (57 minutes ago)

മുല്ലപ്പെരിയാറിൽ കേന്ദ്രത്തിന്റെ മരണമണി..! കൊല്ലിക്കാൻ കൊടുക്കുമോ..? പേടിയിൽ ജനം..!  (1 hour ago)

RUSSIA അടുത്ത ലക്ഷ്യം ഇവിടെ..  (1 hour ago)

പാവപെട്ടവർക്കുള്ള ക്ഷേമപെൻഷൻ തട്ടിയെടുത്ത ഉദ്യോഗസ്ഥൻമാരുടെ പേരുവിവരങ്ങൾ പുറത്തുവിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (1 hour ago)

ദേ കണ്ണൂർ കളക്ടറെ വളഞ്ഞ് വീണ്ടും പോലീസ്..! എല്ലാം തത്തപറഞ്ഞ പോലെ പറഞ്ഞു..! ആ രഹസ്യം തൂക്കി  (1 hour ago)

വെടിനിര്‍ത്തല്‍ കരാര്‍ നെതന്യാഹു കീറി ഹിസ്ബുള്ളയ്‌ക്കെതിരെ വീണ്ടും യുദ്ധം തുടങ്ങി  (1 hour ago)

ഇരന്നു വാങ്ങരുത് മറുപടി തീ കൊണ്ട് നെതന്യാഹുവിന്റെ മുന്നറിയിപ്പ്..!ഗോലാനിൽ റെയ്ഡ്  (2 hours ago)

Malayali Vartha Recommends