Widgets Magazine
01
Dec / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വീണ്ടും മഴ ശക്തി പ്രാപിക്കുകയാണ്...സന്നിധാനത്തും പമ്പയിലും ശക്തമായ മഴയാണ് പെയ്യുന്നത്...പമ്പാ നദിയിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത... ചാറ്റൽമഴ ഇന്ന് പുലർച്ചയോടെ ശക്തി പ്രാപിച്ചു...


സർക്കാർ ആശുപത്രിയിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തി... സംഭവത്തിൽ യുവ ട്രെയിനി ഡോക്ടർ അറസ്റ്റിൽ... ഫോൺ പരിശോധിച്ചപ്പോൾ ഓൺലൈനിൽ ക്യാമറ വാങ്ങിയതായി കണ്ടെത്തി...


പാർട്ടി തരംതാഴ്ത്തിയ പി.പി.ദിവ്യ ഇപ്പോൾ എന്തു ചെയ്യുന്നു? കഴിഞ്ഞ 14നാണ് അവസാനമായി ഫേസ് ബുക്ക് കുറിപ്പിട്ടത്...എല്ലാ തിങ്കളാഴ്ചയും കണ്ണൂർ ടൗൺ പൊലീസ് സ്‌റ്റേഷനിലെത്തി ഒപ്പിടും...


ഇന്ത്യയ്ക്കും പണി കിട്ടും...ഡോളറിനെതിരെ നീങ്ങിയാല്‍ ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 100 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി... പുതിയ കറന്‍സി സൃഷ്ടിക്കുകയോ മറ്റ് കറന്‍സികളെ ബ്രിക്‌സ് രാജ്യങ്ങള്‍ പിന്തുണക്കുകയോ ചെയ്യരുത്...

കോതമംഗലം കുത്തുകുഴിയില്‍ പാല്‍ കയറ്റിവന്ന വാഹനം കാറുമായി കൂട്ടിയിടിച്ചു

01 DECEMBER 2024 11:58 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ വീണ്ടും മഴ ശക്തി പ്രാപിക്കുകയാണ്...സന്നിധാനത്തും പമ്പയിലും ശക്തമായ മഴയാണ് പെയ്യുന്നത്...പമ്പാ നദിയിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത... ചാറ്റൽമഴ ഇന്ന് പുലർച്ചയോടെ ശക്തി പ്രാപിച്ചു...

കളക്ടറെ ദില്ലിയിലേക്ക് പാഴ്സലാക്കിയത് ഗോവിന്ദൻ..! വനവാസം നാളെ മുതൽ..! CBI വരവ് ഉടൻ

പാർട്ടി തരംതാഴ്ത്തിയ പി.പി.ദിവ്യ ഇപ്പോൾ എന്തു ചെയ്യുന്നു? കഴിഞ്ഞ 14നാണ് അവസാനമായി ഫേസ് ബുക്ക് കുറിപ്പിട്ടത്...എല്ലാ തിങ്കളാഴ്ചയും കണ്ണൂർ ടൗൺ പൊലീസ് സ്‌റ്റേഷനിലെത്തി ഒപ്പിടും...

സൈന്യമിറങ്ങി തുടങ്ങി..! 24 മണിക്കൂറിനിടെ കൊടും മഴ..! വരും മണിക്കൂറിൽ സംഭവിക്കുന്നത്

കൊച്ചിയെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി വൻ തീപിടിത്തം..ആളപായമൊന്നും സംഭവിച്ചിട്ടില്ല...ഒരു മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്...നാല് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്...

കോതമംഗലം കുത്തുകുഴിയില്‍ പാല്‍ കയറ്റിവന്ന വാഹനം കാറുമായി കൂട്ടിയിടിച്ചു. നിയന്ത്രണം വിട്ട പാല്‍ വണ്ടി റോഡില്‍ മറിഞ്ഞു. വാഹനത്തില്‍ നിന്ന് അനിയന്ത്രിതമായി പുക ഉണ്ടായത് നാട്ടുകാരെയും വഴിയാത്രക്കാരെയും ആശങ്കയിലാക്കി.

വണ്ടിയുടെ എഞ്ചിന്‍ ഓഫാക്കിയപ്പോള്‍ പുക താനേ നിന്നു. നേര്യമംഗലം ഭാഗത്ത് നിന്ന് കോതമംഗലം ഭാഗത്തേക്ക് വന്ന പാല്‍ വണ്ടി എതിര്‍ ദിശയില്‍ നിന്ന് എത്തിയ കാറുമായാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കുകളില്ല.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SABARIMALA തിരക്ക് കുറവ്  (4 minutes ago)

Hidden-Camera പേന ക്യാമറ വാങ്ങിയത് ഓണ്‍ലൈനായി  (13 minutes ago)

കളക്ടറെ ദില്ലിയിലേക്ക് പാഴ്സലാക്കിയത് ഗോവിന്ദൻ..! വനവാസം നാളെ മുതൽ..! CBI വരവ് ഉടൻ  (49 minutes ago)

P P DIVYA എവിടെയും പോകാതെ വീട്ടിൽ  (51 minutes ago)

സൈന്യമിറങ്ങി തുടങ്ങി..! 24 മണിക്കൂറിനിടെ കൊടും മഴ..! വരും മണിക്കൂറിൽ സംഭവിക്കുന്നത്  (1 hour ago)

നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിൽ പൊട്ടിത്തെറി; കത്തിയമര്‍ന്നത് ഏറ്റവും ചെറിയ ഛിന്നഗ്രഹം...!  (1 hour ago)

AMERICA അമേരിക്ക പണി തുടങ്ങി  (3 hours ago)

KOCHI ട്രെയിന്‍ഗതാഗതം പുനഃസ്ഥാപിച്ചു  (3 hours ago)

ഏറ്റവും പുതിയ റഡാർ ചിത്രത്തിൽ  (3 hours ago)

പാചകവാതക സിലിണ്ടര്‍ വിലയില്‍ വര്‍ദ്ധനവ്....പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍  (3 hours ago)

വടക്കാഞ്ചേരി മാരാത്ത് കുന്നത്ത് കഴുത്തില്‍ കയറുകൊണ്ട് കുരുക്കിട്ട് കിണറ്റില്‍ ചാടി വയോധികന്‍ മരിച്ചു....  (3 hours ago)

E P JAYARAJAN അമേരിക്കയിൽ നിന്ന് പരിശീലനം നേടിയവർ എത്തുന്നു:  (4 hours ago)

സങ്കടം അടക്കാനാവാതെ.... യു.എസില്‍ ഇന്ത്യക്കാരനായ എം.ബി.എ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു....  (4 hours ago)

കലഞ്ഞൂരില്‍ കെഎസ്ആര്‍ടിസി ബസും ആംബുലന്‍സും കൂട്ടിയിടിച്ച് അപകടം...  (4 hours ago)

കോതമംഗലം കുത്തുകുഴിയില്‍ പാല്‍ കയറ്റിവന്ന വാഹനം കാറുമായി കൂട്ടിയിടിച്ചു  (4 hours ago)

Malayali Vartha Recommends