എം വി ഗോവിന്ദന്റെ സിബിഐ പേടി കൈയോടെ തൂക്കി മഞ്ജുഷ..! കേസ് ഡയറി ശവപ്പറമ്പിൽ
നവിൻ ബാബുവിന്റെ സംശയകരമായ മരണം അംബന്ധിച്ച് സിബിഐ മാത്രം അന്വേഷിച്ചു കൂടാ എന്ന് എം വി ഗോവിന്ദൻ എന്തുകൊണ്ടാണ് ശാഠ്യം പിടിക്കുന്നത്? ഗോവിന്ദനോട് മാത്രമല്ല മലയാള മനോരമയോടും എനിക്ക് ഇതേ ചോദ്യം തന്നെ ചോദിക്കാനുണ്ട്.
https://www.facebook.com/Malayalivartha