Widgets Magazine
04
Dec / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു.... സത്യവാചകം ചൊല്ലിക്കൊടുത്ത് സ്പീക്കര്‍ എ.എന്‍. ഷംസീര്‍


കിഴക്കൻ ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ സേനകളുടെ പിൻമാറ്റം... ഇന്ത്യ ജാഗ്രത തുടരുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജശശങ്കർ...മൂന്ന് തത്വങ്ങൾ പാലിക്കണം..


കിടക്കയിൽ മൂത്രമൊഴിച്ചതിന് സ്വകാര്യ ഭാഗങ്ങളിൽ നഖം കൊണ്ട് മുറിവേൽപ്പിച്ച് രസിച്ച മൂന്ന് സ്ത്രീകൾ... കോടതി റിമാൻഡ് ചെയ്ത് സബ് ജയിലിൽ അടച്ചു..താത്കാലിക ജീവനക്കാരായ ഏഴുപേരെ പിരിച്ചുവിട്ടു..


നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ...വിജിലൻസ് സ്പെഷൽ സെൽ അന്വേഷണം പൂർത്തിയാക്കി..അന്തിമ റിപ്പോർട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും...


വീണ്ടും വീണ വിജയനെതിരെ കുരുക്ക് മുറുകുകയാണ്...മാസപ്പടിക്കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്എഫ്‌ഐഒ... കേസെടുക്കണോ എന്നതില്‍ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടതെന്നും അധികൃതര്‍ അറിയിച്ചു...

രണ്ടര വയസുകാരിയോട് ശിശുക്ഷേമസമിതിയിലെ ആയമാരുടെ ക്രൂരത... കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച ആയമാര്‍ അറസ്റ്റില്‍

03 DECEMBER 2024 05:21 PM IST
മലയാളി വാര്‍ത്ത

More Stories...

ദൈവനാമത്തിൽ രാഹുൽ; സഗൗരവം പ്രദീപ് രാഹുലിന് കൈകൊടുക്കാതെ മുഖ്യൻ..! ഉടനടി വി ഡിയുടെ നീക്കം

ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു.... സത്യവാചകം ചൊല്ലിക്കൊടുത്ത് സ്പീക്കര്‍ എ.എന്‍. ഷംസീര്‍

M R അജിത് കുമാറിനെ വിജിലൻസ് തൂക്കി ചോദ്യമുന്നയിൽ..! റിപ്പോർട്ടിൽ പണി വരുന്നു

ആ അപകടത്തിൽ ട്വിസ്റ്റ്..!എല്ലാം അറിഞ്ഞ പതിനൊന്നാമൻ..!ഹോസ്റ്റൽ മുറിയിൽ..!ദൈവം ബാക്കിവെച്ച സത്യം പറയാഞ്ഞ്..!

കിടക്കയിൽ മൂത്രമൊഴിച്ചതിന് സ്വകാര്യ ഭാഗങ്ങളിൽ നഖം കൊണ്ട് മുറിവേൽപ്പിച്ച് രസിച്ച മൂന്ന് സ്ത്രീകൾ... കോടതി റിമാൻഡ് ചെയ്ത് സബ് ജയിലിൽ അടച്ചു..താത്കാലിക ജീവനക്കാരായ ഏഴുപേരെ പിരിച്ചുവിട്ടു..

ശിശുക്ഷേമസമിതിയിലെ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ തൈക്കാട് ശിശുക്ഷേമ സമിതി കേന്ദ്രത്തിലെ മൂന്ന് ആയമാരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് ആയമാര്‍ കുഞ്ഞിനെ ഉപദ്രവിച്ചത്.

അജിത, സിന്ധു, മഹേശ്വരി എന്നിവരാണ് പിടിയിലായത്. മൂന്നുപേര്‍ക്കെതിരെയും പോക്‌സോ ചുമത്തി. ശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി തന്നെയാണ് സംഭവത്തില്‍ പരാതി നല്‍കിയത്. വര്‍ഷങ്ങളായി താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അജിതയാണ് കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ചതെന്നാണു പൊലീസ് പറയുന്നത്. മറ്റു രണ്ടുപേരും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്.

കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചുവച്ചതിനും ആണ് മൂന്ന് ആയമാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡിസംബര്‍ ഒന്നിനാണ് ഇതു സംബന്ധിച്ചുള്ള വിവരം പൊലീസില്‍ അറിയിച്ചത്. അച്ഛനും അമ്മയും നഷ്ടപ്പെട്ട രണ്ടര വയസുകാരിയുടെയും ഒരു വയസുകാരന്റെയും സംരക്ഷണം ഏറ്റെടുത്താണ് ശിശുക്ഷേമ സമിതി തിരുവനന്തപുരത്തെ കേന്ദ്രത്തില്‍ താമസിപ്പിച്ചിരുന്നത്

കഴിഞ്ഞ ദിവസം സ്ഥാപനത്തിലെ മറ്റൊരു ആയ കുട്ടിയെ കുളിപ്പിക്കുന്ന സമയത്താണ് തന്റെ സ്വകാര്യഭാഗ്യങ്ങളില്‍ വേദനയുണ്ടെന്ന കാര്യം കുട്ടി തുറന്നു പറഞ്ഞത്. അങ്ങനെയാണ് തൈക്കാട് കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയത്. പരിശോധനയില്‍ ജനനേന്ദ്രിയ ഭാഗത്ത് മുറിവുള്ളതായി കണ്ടെത്തി.

തുടര്‍ന്ന് മ്യൂസിയം പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് എത്തി കുഞ്ഞിനെ പരിചരിച്ചിരുന്ന ആയമാരെ ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒരാഴ്ച ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഏഴ് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതായി ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഹായുതി സഖ്യം ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു..സത്യപ്രതിജ്ഞ നാളെ  (24 minutes ago)

ദൈവനാമത്തിൽ രാഹുൽ; സഗൗരവം പ്രദീപ് രാഹുലിന് കൈകൊടുക്കാതെ മുഖ്യൻ..! ഉടനടി വി ഡിയുടെ നീക്കം  (27 minutes ago)

ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു.... സത്യവാചകം ചൊല്ലിക്കൊടുത്ത് സ്പീക്കര്‍ എ.എന്‍. ഷംസീര്‍  (52 minutes ago)

സംഘര്‍ഷബാധിത പ്രദേശമായ സംഭലിലേക്ക് തിരിച്ച രാഹുല്‍ ഗാന്ധിയെ തടഞ്ഞ് യുപി പൊലീസ്  (1 hour ago)

M R അജിത് കുമാറിനെ വിജിലൻസ് തൂക്കി ചോദ്യമുന്നയിൽ..! റിപ്പോർട്ടിൽ പണി വരുന്നു  (1 hour ago)

25 വര്‍ഷത്തോളമായി അഭിനയരംഗത്ത് സജീവമായിരുന്ന തമിഴ് സീരിയല്‍ താരം യുവന്‍രാജ് നേത്രന്‍ അന്തരിച്ചു....  (1 hour ago)

ആ അപകടത്തിൽ ട്വിസ്റ്റ്..!എല്ലാം അറിഞ്ഞ പതിനൊന്നാമൻ..!ഹോസ്റ്റൽ മുറിയിൽ..!ദൈവം ബാക്കിവെച്ച സത്യം പറയാഞ്ഞ്..!  (1 hour ago)

വെസ്റ്റ്ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ചരിത്രവിജയം നേടി ബംഗ്ലാദേശ്...  (1 hour ago)

CHINA ജാഗ്രത വേണം എസ്. ജശശങ്കർ.  (1 hour ago)

സിനിമ റിലീസായതിന് ശേഷം മൂന്ന് ദിവസത്തേക്ക് ഓണ്‍ലൈന്‍ റിവ്യൂ നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി  (1 hour ago)

Child-Welfare-Society അനാഥകളെ വേദനിപ്പിച്ച് ആഹ്ലാദം കണ്ടെത്തി  (2 hours ago)

കണ്ണൂർ കളക്ടർ മടങ്ങി വരുന്നു പരിശീലനത്തിൽ നിന്ന് കേന്ദ്രം പുറത്താക്കി..? കോടതിയുടെ ഇണ്ടാസ് പണിയായി..!  (2 hours ago)

NAVEEN BABU വിജിലൻസ് അന്വേഷണം പൂർത്തിയായി  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 57.040 രൂപ  (2 hours ago)

സാഹിത്യ നിരൂപകനും അധ്യാപകനുമായിരുന്ന എംആര്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു.... 96 വയസ്സായിരുന്നു  (2 hours ago)

Malayali Vartha Recommends