കണ്ണൂർ കളക്ടർ മടങ്ങി വരുന്നു പരിശീലനത്തിൽ നിന്ന് കേന്ദ്രം പുറത്താക്കി..? കോടതിയുടെ ഇണ്ടാസ് പണിയായി..!
തെളിവുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള എഡിഎം നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ ഹര്‍ജിയില്‍ കണ്ണൂര്‍ കളക്ടര്‍ അരുൺ കെ. വിജയനും പെട്രോള്‍ പമ്പ് ഉടമ ടിവി പ്രശാന്തനും കോടതി നോട്ടീസ് അയച്ചു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിശദീകരണം തേടി നോട്ടീസ് അയച്ചത്. ഫോണ്‍വിളിച്ചതിന്റെ വിശദാംശങ്ങള്‍, സി.സി.ടി.വി. ദൃശ്യങ്ങള്‍ മുതലായവ സംരക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍, ബി.എസ്.എന്‍.എല്‍., വോഡഫോണ്‍ അധികൃതര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നവംബറില്‍ ഹര്‍ജി നല്‍കിയത്.
https://www.facebook.com/Malayalivartha