Widgets Magazine
26
Dec / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനെ ആക്രമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മൊസാദ് മേധാവി ഡേവിഡ് ബാർണിയ...ഹൂതികൾക്കെതിരെ തന്നെ ആക്രമണം നടത്താൻ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു...ഹനൂക്കയുടെ ആദ്യത്തെ മെഴുകുതിരി കത്തിച്ച് ജൂതർ...


ഛത്തീസ്ഗഡിലെ റായ്പൂരിൽ ഭക്ഷണം വിളമ്പാൻ വൈകി... ഭർത്താവ് ഭാര്യയെ വീടിൻ്റെ രണ്ടാം നിലയിൽ നിന്ന് തള്ളിയിട്ടു... ഗാർഹിക പീഡനത്തിന് പോലീസ് കേസെടുത്തു...ഗുരുതര പരിക്ക്...


ഇസ്രായേൽ ഭയക്കുന്ന ഒരു കാര്യമാണ് ഇറാന്റെ ആണവശേഷി...ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകള്‍..ഇറാനുമേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുന്നതിലേക്ക് അമേരിക്കയെ നയിച്ചു..


എത്ര ടേക്കുകള്‍ക്കും റെഡി... എം.ടി. തിരക്കഥകളില്‍ ഏറ്റവും കൂടുതല്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് താനെന്ന് സീമ; അദ്ദേഹം വിശ്വസ്തമായ കൈകളിലേ കഥാപാത്രങ്ങളെ ഏല്‍പിക്കുകയുള്ളൂ


മറക്കില്ല ആ മഹാപ്രതിഭയെ... മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ വേര്‍പാടില്‍ വേദനിച്ച് കേരളം; ഇന്ന് വൈകിട്ട് നാല് മണി വരെ പൊതുദര്‍ശനം; പ്രിയപ്പെട്ട എംടിയെ വീട്ടിലെത്തി കണ്ട് മോഹന്‍ലാല്‍

വിമാനത്തിൽ നിന്ന് എടുത്തു ചാടാൻ യാത്രക്കാരൻ..! പിന്നാലെ വിമാനം റാഞ്ചി..! ഒടുവിൽ സംഭവിച്ചത്..!

10 DECEMBER 2024 03:06 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സദ്ഭരണത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന് വഴികാട്ടിയായത് എ.ബി വാജ്പേയുടെ ശൈലിയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍

ആനയുടേയും കാട്ടുപോത്തിന്റേയും ഇടയില്‍ അമ്മയുടേയും കുഞ്ഞിന്റേയും ജീവനും കാത്ത് 2 മണിക്കൂര്‍... ക്രിസ്തുമസ് രാത്രിയില്‍ മാതൃകയായി ആരോഗ്യ പ്രവര്‍ത്തകര്‍

പട്ടാള ക്യാമ്പിൽ കയറി പോലീസ്...! വിഷ്ണുവിന്റെ അവസാന വോയിസ് ക്ലിപ്പ് പുറത്ത്...! സൈനികൻ ഉടൻ എത്തും

എം.ടിക്ക് വിട നല്‍കാനൊരുങ്ങി കേരളം....മുഖ്യമന്ത്രി പിണറായി വിജയന്‍ സിതാരയില്‍ എത്തി എംടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.... സിതാര'യിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍



ആകാശമധ്യത്തിൽ വച്ച് തനിച്ച് വിമാനം റാഞ്ചാൻ ശ്രമിച്ച യുവാവിനെ സഹയാത്രികർ കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. ഞായറാഴ്ച മെക്സിക്കോയിലെ ലിയോൺ വിമാനത്താവളത്തിൽ നിന്ന് ടിജുവാന വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വോളാരിസ് വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. എയർബസ് എ 320 ഇനത്തിലുള്ള വിമാനത്തിൽ നിറയെ യാത്രക്കാരുള്ള സമയത്താണ് വിമാനം വഴി തിരിച്ച് വിടാൻ ആവശ്യപ്പെട്ട് യാത്രക്കാരൻ എയർഹോസ്റ്റസിനെ മുൾമുനയിൽ നിർത്തിയത്. ബന്ധുക്കളിൽ ആരെയോ തട്ടിക്കൊണ്ട് പോയെന്നും ടിജുവാനയിലേക്ക് പോവുന്നത് അപകടമാണെന്നും ആരോപിച്ചായിരുന്നു യുവാവ് വിമാനം ഭീഷണിപ്പെടുത്തി വഴി തിരിച്ച് വിടാൻ ശ്രമിച്ചത്.

വിമാനം ടേക്ക് ഓഫ് ചെയ്തിന് തൊട്ട് പിന്നാലെയായിരുന്നു അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. അമേരിക്കൻ അതിർത്തിയിലുള്ള വിമാനത്താവളമാണ് ടിജുവാന. 31 കാരനായ മാരിയോ എന്ന യുവാവാണ് എയർ ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തുകയും വിമാനത്തിൽ നിന്ന് ചാടുമെന്നും വിശദമാക്കി വലിയ രീതിയിൽ ക്യാബിനുള്ളിൽ ബഹളമുണ്ടാക്കിയത്. ഇയാളെ യാത്രക്കാർ പിടികൂടി ബലപ്രയോഗത്തിലൂടെ അധികൃതർക്ക് കൈമാറുന്ന ദൃശ്യങ്ങളാണ് ഇതിനോടകം പുറത്ത് വന്നിട്ടുള്ളത്. ഭാര്യയ്ക്കും രണ്ട് മക്കൾക്കും ഒപ്പമായിരുന്നു 31കാരൻ വിമാനത്തിൽ കയറിയത്.

 




മറ്റ് രീതിയിലുള്ള അക്രമങ്ങൾ പതിവാണെങ്കിലും വിമാനം റാഞ്ചാനുള്ള ശ്രമങ്ങൾ മെക്സിക്കോയിൽ വളരെ അപൂർവ്വമാണ്. 2009ലാണ് ഇതിന് മുൻപ് ഒരു വിമാന റാഞ്ചൽ മെക്സിക്കോയിലുണ്ടായത്. അമേരിക്കയിലേക്ക് വിമാനം തിരിച്ചുവിടാൻ പൈലറ്റിനോട് ആവശ്യപ്പെടുകയും കോക്ക്പിറ്റിലേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ഇയാൾ വിമാനത്തിൽ നിന്ന് താഴേക്ക് ചാടി മരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെ പൈലറ്റ് ഒരു അലേർട്ട് കോഡ് പുറപ്പെടുവിക്കുകയും സെൻട്രൽ മെക്സിക്കോയിലെ ഗ്വാഡലജാര അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയും ആയിരുന്നു. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ഹൈജാക്ക് ചെയ്യാനുള്ള ശ്രമത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. അടുത്ത ബന്ധുവിനെ തട്ടിക്കൊണ്ടുപോയെന്നും ടിജുവാനയിലേക്ക് പോയാൽ മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇയാൾ എയർലൈൻ ഉദ്യോഗസ്ഥരോട് പറഞ്ഞതായി പൊലീസ് പറഞ്ഞു. മരിയോ തൻ്റെ ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പമാണ് യാത്ര ചെയ്തത്.  സംഭവം തീവ്രവാദ ബന്ധമുണ്ടോ അതോ മറ്റെന്തെങ്കിലുമാണോയെന്ന് പൊലീസ് പരിശോധിക്കുന്നു. എല്ലാ യാത്രക്കാരും ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്നും വിമാനം ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടെന്നും മെക്സിക്കൻ എയർലൈൻ അറിയിച്ചു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ISRAEL ക്രിസ്മസ് കഴിഞ്ഞു ഇനി വെടിക്കെട്ട്..  (14 minutes ago)

കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (15 minutes ago)

സദ്ഭരണത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന് വഴികാട്ടിയായത് എ.ബി വാജ്പേയുടെ ശൈലിയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍  (22 minutes ago)

Chandigarh ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...  (30 minutes ago)

സൗദിയിൽ ഈ വർഷം വധശിക്ഷകളുടെ എണ്ണം മുൻ വർഷത്തേക്കാൾ ഉയരും, കഴിഞ്ഞ നാല് ദിവസത്തിനിടെ ഒമ്പത് പേരുടെ കൂടി ശിക്ഷവിധി നടപ്പാക്കി, രാജ്യത്ത് വധശിക്ഷകൾ വർദ്ധിക്കുന്നതിന് പിന്നിൽ ഈ 2 കാരണം...!!!  (57 minutes ago)

ഭയം അദ്ദേഹത്തിന്റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല; അങ്ങനെയുള്ളവരാണ് കാലത്തെ അതിജീവിക്കുന്നത്; അനുശോചനമറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (1 hour ago)

പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയെയാണ് എംടിയുടെ വേർപാടിലൂടെ നമ്മുടെ സാഹിത്യത്തിനും ചലച്ചിത്ര മേഖലയ്ക്കും നഷ്ടമായിരിക്കുന്നത്; അനുശോചിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  (1 hour ago)

മലയാളിയുടെ വായനാ ചക്രവാളങ്ങള്‍ വലുതായതിൽ എം.ടിയെന്ന എഴുത്തിന്റെ പെരുന്തച്ചന്‍ നൽകിയ സംഭാവനകൾ വളരെ വലുതാണ്; അനുശോചനമറിയിചത്ത മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 hour ago)

നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ കടുപ്പിച്ച് കുവൈത്ത്, എല്ലാ ഗവർണറേറ്റുകളിലും കര്‍ശന ട്രാഫിക് പരിശോധനാ ക്യാമ്പയിനുകള്‍, വരും ദിവസങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കും...!!  (1 hour ago)

യാത്രാവിമാനം തകർന്ന് 39 പേർ മരിച്ച സംഭവം; നടുക്കുന്ന വിവരങ്ങൾ പുറത്ത്  (2 hours ago)

ISRAEL പാകിസ്ഥാനോ ചൈനയോ റഷ്യയോ അല്ല,  (2 hours ago)

ആനയുടേയും കാട്ടുപോത്തിന്റേയും ഇടയില്‍ അമ്മയുടേയും കുഞ്ഞിന്റേയും ജീവനും കാത്ത് 2 മണിക്കൂര്‍... ക്രിസ്തുമസ് രാത്രിയില്‍ മാതൃകയായി ആരോഗ്യ പ്രവര്‍ത്തകര്‍  (2 hours ago)

പട്ടാള ക്യാമ്പിൽ കയറി പോലീസ്...! വിഷ്ണുവിന്റെ അവസാന വോയിസ് ക്ലിപ്പ് പുറത്ത്...! സൈനികൻ ഉടൻ എത്തും  (2 hours ago)

മുഫാസ എന്ന ഹോളിവുഡ് ചിത്രത്തിന് ഇന്ത്യയില്‍ ആദ്യദിന കളക്ഷന്‍ പത്തു കോടി  (2 hours ago)

എം.ടിക്ക് വിട നല്‍കാനൊരുങ്ങി കേരളം....മുഖ്യമന്ത്രി പിണറായി വിജയന്‍ സിതാരയില്‍ എത്തി എംടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.... സിതാര'യിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍  (2 hours ago)

Malayali Vartha Recommends