Widgets Magazine
15
Dec / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടി.പി.ചന്ദ്രശേഖരൻ കൊലക്കേസ് പ്രതികൾക്കു നിയമവിരുദ്ധമായി ശിക്ഷയിളവ് നൽകാനുള്ള നീക്കം... ജയിൽ ഉദ്യോഗസ്ഥർക്കെതിരെ സർക്കാരിന്റെ പ്രതികാര നടപടി..സാധാരണഗതിയിൽ ഇളവു നൽകാനാകില്ല...


നാടിനെ മുഴുവൻ ദുഃഖത്തിലാഴ്ത്തി അപകടം... നവദമ്പതികള്‍ വിവാഹിതരായത് എട്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍...വിവാഹം കഴിഞ്ഞ് 15 ദിവസം മാത്രമായപ്പോഴാണ് അപകടത്തിന്റെ രൂപത്തില്‍ ദുരന്തം എത്തിയത്...


മലേഷ്യയിൽനിന്ന് എത്തുന്ന മക്കളെ സ്വീകരിക്കാൻ ഒരുമിച്ച് പോകാമെന്ന് തീരുമാനിച്ച് ഉറപ്പിച്ച് പുറപ്പെട്ടു; വീട്ടിൽ എത്താൻ ഏഴ് കിലോമീറ്റർ മാത്രം ബാക്കി നിൽക്കെ, ഉറക്കം... പിന്നാലെ ദാരുണ അപകട മരണം...


മഞ്ഞുമാസത്തിലും മഴ... ചക്രവാതച്ചുഴി ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദമായി രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം; കേരളത്തില്‍ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത


സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു; സ്വർണം വാങ്ങാൻ ഇത് തന്നെ അവസരം...

ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

15 DECEMBER 2024 09:57 AM IST
മലയാളി വാര്‍ത്ത

ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മേട്ടുപാളയം അത്തിമണി സ്വദേശി മുഹമ്മദ് ഷിയാദ് ആണ് മരിച്ചത്.

പാലക്കാട് ചിറ്റൂര്‍ തത്തമംഗലം പള്ളത്താംപ്പുള്ളിയില്‍ രാത്രിയായിരുന്നു അപകടം നടന്നത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

അത്തിമണിയില്‍ നിന്നും തത്തമംഗലം മേട്ടുപാളയം ഭാഗത്തേക്ക് പോവുകയായിരുന്ന ഷിയാദും അനസും യാത്ര ചെയ്തിരുന്ന ബൈക്കും മേട്ടുപ്പാളയം ഭാഗത്ത് നിന്നും വണ്ടിത്താവളം ഭാഗത്തേക്ക് വന്ന ജീപ്പുമായാണ് കൂട്ടിയിടിച്ചത്.

ജീപ്പ് തൊട്ടു മുന്‍പിലായി പോയിരുന്ന ട്രാക്ടറിനെ മറികടക്കുന്നതിനിടെയാണ് എതിര്‍ദിശയില്‍ വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'മുഖത്തും ശരീരത്തിലും നഖം കൊണ്ട പാട്, ചുണ്ടിൽ മുറിവ്'; മിഷേലിന്‍റെ മരണത്തിൽ ട്വിസ്റ്റ് ..!  (8 minutes ago)

മഞ്ജുഷക്ക് വേണ്ടി CBI വരുന്നു..! ഉടൻ തെളിവ് നശിപ്പിച്ചതിന് പിണറായി പോലീസിനെതിരെ FIR ...!!  (21 minutes ago)

CPM ജയിൽ ഉദ്യോഗസ്ഥർക്ക് കടുത്ത ശിക്ഷ  (25 minutes ago)

Pathanamthitta വീട് എത്താൻ മിനിറ്റുകൾ മാത്രം...  (1 hour ago)

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ ജയത്തോടെ തുടങ്ങി കേരളം.. .ഗോവയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് വീഴ്ത്തി കേരളം  (2 hours ago)

ഹൃദയാഘാതം മൂലം തമിഴ്‌നാട് സ്വദേശി റിയാദില്‍ മരിച്ചു...  (2 hours ago)

കർത്താവേ....അവസാന നിമിഷം അനുവിന്റെ വിളി.. മക്കൾക്ക് അപ്പന്മാരുടെ സർപ്രൈസ് പക്ഷെ വിടാതെ കാലൻ...  (3 hours ago)

കെ.എം. മാണിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ചേര്‍ത്തുനിര്‍ത്തി കൂറ്റന്‍ നക്ഷത്രം....  (3 hours ago)

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല... പവന് 57,120 രൂപ  (3 hours ago)

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി  (3 hours ago)

മലേഷ്യയിൽനിന്ന് എത്തുന്ന മക്കളെ സ്വീകരിക്കാൻ ഒരുമിച്ച് പോകാമെന്ന് തീരുമാനിച്ച് ഉറപ്പിച്ച് പുറപ്പെട്ടു; വീട്ടിൽ എത്താൻ ഏഴ് കിലോമീറ്റർ മാത്രം ബാക്കി നിൽക്കെ, ഉറക്കം... പിന്നാലെ ദാരുണ അപകട മരണം...  (3 hours ago)

കര്‍ഷകര്‍ക്ക് ആശ്വാസം.... കാര്‍ഷിക മേഖലയ്ക്കുള്ള ഈട് രഹിത വായ്പാ പരിധി 1.6 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായി ഉയര്‍ത്തി  (3 hours ago)

വീട്ടിലേക്കുള്ള യാത്രക്കിടെ കാല്‍ നനക്കാന്‍ കടലില്‍ ഇറങ്ങി ചുഴിയില്‍പെട്ട വിദ്യാര്‍ഥിയെ യുവാക്കള്‍ രക്ഷപ്പെടുത്തി...  (3 hours ago)

എല്ലാ വാഹനങ്ങളിലും ക്യാമറകള്‍ ഘടിപ്പിക്കും.... യാത്രക്കാരെ കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍  (4 hours ago)

ഇന്‍ഷുറന്‍സ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടി... വടകര ചോറോട് 9 വയസുകാരി ദൃഷാന കോമയിലായ വാഹനാപകടത്തിലെ പ്രതി ഷജീലിനെതിരെ മറ്റൊരു കേസ് കൂടി...  (4 hours ago)

Malayali Vartha Recommends