Widgets Magazine
16
Dec / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആത്മഹത്യ പെരുകുമ്പോള്‍ ആശങ്ക... ആത്മഹത്യ ഒന്നിനും പരിഹാരമല്ല; അരീക്കോട് പൊലീസ് ക്യാമ്പില്‍ പൊലീസുകാരന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി


പിന്നാലെ അശ്ലീല പരാതിയും... ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രാഥമികാന്വേഷണം തുടങ്ങി; ജീവനക്കാരുടെ മൊഴിയെടുക്കും


കേരളത്തില്‍ റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കാനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗം ഇന്ന് ...


സെയ്ഫ് അലി ഖാൻ പ്രധാനമന്ത്രിയെക്കുറിച്ച് പറഞ്ഞ ചില, കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്...എത്ര സമയം വിശ്രമത്തിനായി ലഭിക്കുന്നു...പ്രധാനമന്ത്രിയുടെ മറുപടി...


മരണത്തിലും വേർപിരിയാതെ ആ രണ്ടുപേരും... വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായവര്‍ക്ക്, കൊതി തീരെ ജീവിക്കാന്‍ കഴിഞ്ഞില്ല... കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്....

കേരളത്തില്‍ റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കാനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗം ഇന്ന് ...

16 DECEMBER 2024 06:24 AM IST
മലയാളി വാര്‍ത്ത

More Stories...

ഈയൊരു കാഴ്ച പ്രതീക്ഷിച്ചില്ല... സ്വീകരിക്കാന്‍ കാത്തിരുന്നവരെ വേദനയിലാക്കി ദുരന്തം; മലേഷ്യയില്‍നിന്നുള്ള വരവ് പ്രിയപ്പെട്ടവരുടെ ചങ്ക് തകര്‍ത്തു

ആത്മഹത്യ പെരുകുമ്പോള്‍ ആശങ്ക... ആത്മഹത്യ ഒന്നിനും പരിഹാരമല്ല; അരീക്കോട് പൊലീസ് ക്യാമ്പില്‍ പൊലീസുകാരന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

പിന്നാലെ അശ്ലീല പരാതിയും... ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രാഥമികാന്വേഷണം തുടങ്ങി; ജീവനക്കാരുടെ മൊഴിയെടുക്കും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൗരപ്രമുഖര്‍ക്കായി ഡിസംബര്‍ 17ന് നടത്തുന്ന വിരുന്നിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ 5 ലക്ഷം രൂപ അനുവദിച്ചു

രാജ്യസഭയില്‍ ഭരണഘടന ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കമാകും...ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകള്‍ നാളെ ലോക്‌സഭ അജണ്ടയില്‍ ഉള്‍പ്പെടുത്തും

കേരളത്തില്‍ റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കാനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗം ഇന്ന് . ഒരു മണിക്ക് ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം ചേരുക. ജില്ലാ പൊലീസ് മേധാവിമാര്‍, റെയ്ഞ്ച് ഡിഐജി- ഐജിമാരും യോഗത്തില്‍ പങ്കെടുക്കുകയും ചെയ്യും.

റോഡ് അപകടങ്ങള്‍ കുറയ്ക്കാനായി ഗതാഗതവകുപ്പുമായി ചേര്‍ന്ന് രാത്രിയും പകലും പരിശോധന കര്‍ശനമാക്കാനായി തീരുമാനിച്ചിട്ടുണ്ട്. വാഹനപരിശോധനയും, മദ്യപിച്ചുള്ള വാഹനമോടിപ്പ് തടയാനായി പ്രത്യേക കോമ്പിംഗ് ഓപ്പറേഷന്‍ നടത്താനും തീരുമാനമായി.

സംസ്ഥാനത്തെ ബ്ലാക്ക് സ്‌പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടത്തുന്ന പദ്ധതിയാണ് ഇന്ന് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

അതേസമയം, പാലക്കാട് പനയമ്പാടത്ത് അപകടവുമായി ബന്ധപ്പെട്ട് നടത്തിയ സംയുക്ത സുരക്ഷ പരിശോധനയുടെ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കലക്ടര്‍ക്ക് കൈമാറും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈയൊരു കാഴ്ച പ്രതീക്ഷിച്ചില്ല... സ്വീകരിക്കാന്‍ കാത്തിരുന്നവരെ വേദനയിലാക്കി ദുരന്തം; മലേഷ്യയില്‍നിന്നുള്ള വരവ് പ്രിയപ്പെട്ടവരുടെ ചങ്ക് തകര്‍ത്തു  (33 minutes ago)

ആത്മഹത്യ പെരുകുമ്പോള്‍ ആശങ്ക... ആത്മഹത്യ ഒന്നിനും പരിഹാരമല്ല; അരീക്കോട് പൊലീസ് ക്യാമ്പില്‍ പൊലീസുകാരന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി  (37 minutes ago)

പിന്നാലെ അശ്ലീല പരാതിയും... ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രാഥമികാന്വേഷണം തുടങ്ങി; ജീവനക്കാരുടെ മൊഴിയെടുക്കും  (40 minutes ago)

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൗരപ്രമുഖര്‍ക്കായി ഡിസംബര്‍ 17ന് നടത്തുന്ന വിരുന്നിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ 5 ലക്ഷം രൂപ അനുവദിച്ചു  (54 minutes ago)

വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ജയം....  (1 hour ago)

രാജ്യസഭയില്‍ ഭരണഘടന ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കമാകും...ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകള്‍ നാളെ ലോക്‌സഭ അജണ്ടയില്‍ ഉള്‍പ്പെടുത്തും  (1 hour ago)

വന്‍ തിരക്ക്.... കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം ദിനം എല്ലാ തിയേറ്ററുകളിലും തിങ്ങി നിറഞ്ഞ കാണികള്‍ക്കു മുന്നിലായിരുന്നു പ്രദര്‍ശനം...  (2 hours ago)

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്...  (2 hours ago)

ആദ്യ വിദേശ സന്ദര്‍ശനം... മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയില്‍.....  (2 hours ago)

സങ്കടം അടക്കാനാവാതെ... അരീക്കോട് സായുധ പൊലീസ് ക്യാമ്പില്‍ പൊലീസുകാരന്‍ ജീവനൊടുക്കി...  (2 hours ago)

കേരളത്തില്‍ റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കാനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗം ഇന്ന് ...  (2 hours ago)

നിയമലംഘകരെ പിടിവിടാതെ സൗദി, ഒരാഴ്ചക്കിടെ നടത്തിയ പരിശോധനയിൽ 19,831 വിദേശികൾ കൂടി അറസ്റ്റിലായതായി ആഭ്യന്തരമന്ത്രാലയം  (9 hours ago)

ഇന്ത്യയുടെ മാന്ത്രിക താളം നിലച്ചു: കകളിപ്പാട്ടങ്ങള്‍ എടുത്തു കളിക്കേണ്ട പ്രായത്തില്‍ കുഞ്ഞ് കൈകള്‍കൊണ്ട് മേശകളിലും പാത്രങ്ങളിലും താളം പിടിച്ച് സംഗീതമാണു തന്റെ വഴിയെന്നുറപ്പിച്ചയാള്‍ ഉസ്താദ് സാക്കിര്‍  (9 hours ago)

എന്റെ രാഷ്ട്രീയ ജീവിതം സൃഷ്ടിച്ചതും ഇല്ലാതാക്കിയതും നെഹ്‌റു കുടുംബം: പത്തുവര്‍ഷമായി സോണിയയെ നേരില്‍ കാണാന്‍ എനിക്ക് ഒരു അവസരം പോലും നല്‍കിയിട്ടില്ല  (9 hours ago)

ഭാര്യവീട്ടുകാരുടെ പീഡനത്തില്‍ മനംനൊന്ത് യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു  (10 hours ago)

Malayali Vartha Recommends