Widgets Magazine
16
Dec / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അസദ് ഭരണത്തിന് അവസാനമായ സിറിയയിൽ പുതിയ പ്രതിസന്ധികളാണ്...സിറിയയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം തുടരുമ്പോള്‍..മുന്നറിയിപ്പുമായി സിറിയന്‍ വിമത നേതാവ് അബു മുഹമ്മദ് അല്‍-ജുലാനി...


കാർ ഡോർ തുറന്നതും, ഒരാളുടെ കഴുത്ത് ഓടിഞ്ഞുകിടക്കുകയായിരുന്നു; പെട്ടെന്ന് ഫോൺ ബെല്ലടിച്ചു: എടുത്തപ്പോൾ മോളേ നിങ്ങൾ എവിടെ എത്തി’യെന്നാണ് 'അമ്മ' ചോദിച്ചത്... പിറന്നാൾ ആഘോഷിക്കേണ്ട വീടുകളിൽ തളംകെട്ടിനിൽക്കുന്നത് 4 മരണങ്ങളുടെ സങ്കടം...


ആത്മഹത്യ പെരുകുമ്പോള്‍ ആശങ്ക... ആത്മഹത്യ ഒന്നിനും പരിഹാരമല്ല; അരീക്കോട് പൊലീസ് ക്യാമ്പില്‍ പൊലീസുകാരന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി


പിന്നാലെ അശ്ലീല പരാതിയും... ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രാഥമികാന്വേഷണം തുടങ്ങി; ജീവനക്കാരുടെ മൊഴിയെടുക്കും


കേരളത്തില്‍ റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കാനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗം ഇന്ന് ...

ലക്ഷ്യം എത്ര അടുത്താണെങ്കിലും ഉറക്കത്തിന്റെ ലക്ഷണം വന്നു കഴിഞ്ഞാല്‍ റിസ്‌ക് എടുക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

16 DECEMBER 2024 10:50 AM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട മുറിഞ്ഞകല്‍ ഗുരുമന്ദിരത്തിന് സമീപം കാറപകടത്തില്‍ നാലു പേര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

വടക്കഞ്ചേരി വാളയാര്‍ ദേശീയപാതയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്ക്....

പത്തനംതിട്ട റാന്നിയില്‍ യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തി.... പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

സംസ്ഥാനത്ത് വാഹനങ്ങളുടെ അമിതവേഗവും നിയമലംഘനങ്ങളും തടയുന്നതിന്റെ ഭാഗമായി കര്‍ശന പരിശോധന ആരംഭിക്കാനൊരുങ്ങുന്നു...

സിറിയയില്‍ ആക്രമണം ശക്തമാക്കിയ ഇസ്രായേൽ കൂടുതല്‍ മേഖലകളിലേക്ക് നടപടി വ്യാപിപ്പിച്ചു; അഞ്ചുമണിക്കൂറിനിടെ ഇസ്രയേല്‍ തൊടുത്തത് 61 മിസൈലുകള്‍...

ലക്ഷ്യം എത്ര അടുത്താണെങ്കിലും ഉറക്കത്തിന്റെ ലക്ഷണം വന്നു കഴിഞ്ഞാല്‍ റിസ്‌ക് എടുക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.

റിസ്‌ക് എടുക്കാതെ വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്ത് അല്പസമയമെങ്കിലും ഉറങ്ങിയ ശേഷം യാത്ര തുടരുന്നതാണ് സുരക്ഷിതമായിട്ടുള്ളത്. രാത്രി മാത്രമല്ല പകലും ഉറക്കം മൂലമുണ്ടാവുന്ന അപകടം ഉണ്ടായേക്കാമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ സൂചിപ്പിക്കുന്നു....


റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം. ഇത്തരം അപകടങ്ങളുടെ തീവ്രത കൂടുതലായിരിക്കും കാരണം, വാഹനം നിര്‍ത്താനുള്ള ശ്രമം പോലുമുണ്ടാവില്ല , ഫുള്‍ സ്പീഡിലായിരിക്കും ഇടിക്കുന്നത്.

എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കല്‍ ക്ലോക്ക് പ്രവര്‍ത്തിക്കുന്നുണ്ട് ദിനവും ഉറങ്ങുന്ന സമയമാകുമ്പോള്‍ മനസ്സും ശരീരവും ആ പ്രവര്‍ത്തിയിലേക്ക് സ്വാഭാവികമായി തന്നെ വഴുതിവീഴും. ദിനം മുഴുവന്‍ വിശ്രമമില്ലാതെ അധ്വാനിച്ചിട്ട് രാത്രിയും രാത്രി മുഴുവന്‍ ഉറക്കമിളച്ചിട്ട് വീണ്ടും പകലും ഡ്രൈവിംഗ് വീലിന് പുറകില്‍ ഇരിക്കുമ്പോള്‍ ഓര്‍ക്കുക താന്‍ മാത്രമല്ല കൂടെ യാത്ര ചെയ്യുന്നവര്‍ക്കും ജീവന് ഭീഷണിയാകുന്ന പ്രവര്‍ത്തിയാണ് അതെന്ന്.

ഡ്രൈവര്‍ നിരന്തരമായ പ്രവര്‍ത്തിയും അംഗ ചലനവും തിരക്കേറിയ റോഡില്‍ വാഹനം ഓടിക്കുമ്പോള്‍ ആവശ്യമാണ് എന്നതുകൊണ്ട് തന്നെ ഉറക്കം വരാനുള്ള സാധ്യതയും കുറവാണ്. എന്നാല്‍ റോഡ് വിജനമാകുകയും ഡ്രൈവറുടെ പ്രവര്‍ത്തിയുടെ ആവശ്യം കുറയുകയും മാത്രമല്ല കൂടെ ഉള്ളവര്‍ ഉറക്കത്തിലേക്ക് പോകുകയും ചെയ്യുമ്പോള്‍ ഡ്രൈവറുടെ മനോനിലയെയും അത് ബാധിക്കുന്നു.

സ്ഥിരമായി ഉറങ്ങുമ്പോള്‍ കേള്‍ക്കുന്ന പാട്ടുകള്‍ കേള്‍ക്കുന്നതും കൂടുതല്‍ ഭക്ഷണം കഴിക്കുന്നതും എല്ലാം ഉറക്കത്തിലേക്ക് നയിച്ചേക്കാം. പകലും ഉറക്കം മൂലമുണ്ടാവുന്ന അപകടം ഉണ്ടായേക്കാമെന്നതിനാല്‍ ഉറക്കത്തിന്റെ ലക്ഷണം വന്നു കഴിഞ്ഞാല്‍, വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്ത് അല്പസമയമെങ്കിലും ഉറങ്ങിയ ശേഷം യാത്ര തുടരുന്നതാണ് സുരക്ഷിതമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദ്ദേശം. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗോലാൻ കുന്നുകളിലെ കുടിയേറ്റം ഇരട്ടിയാക്കാൻ തീരുമാനിച്ച് ഇസ്രയേൽ; സിറിയയിൽ ബഷാർ അസദ് സർക്കാരിന്റെ പതനത്തിനു പിന്നാലെയാണ് തീരുമാനം  (2 minutes ago)

SYRIA ഇസ്രായേലിന് മുന്നറിയിപ്പുമായി സിറിയ  (14 minutes ago)

പത്തനംതിട്ട മുറിഞ്ഞകല്‍ ഗുരുമന്ദിരത്തിന് സമീപം കാറപകടത്തില്‍ നാലു പേര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല....  (2 hours ago)

വടക്കഞ്ചേരി വാളയാര്‍ ദേശീയപാതയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്ക്....  (2 hours ago)

പത്തനംതിട്ട റാന്നിയില്‍ യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തി.... പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്  (2 hours ago)

സംസ്ഥാനത്ത് വാഹനങ്ങളുടെ അമിതവേഗവും നിയമലംഘനങ്ങളും തടയുന്നതിന്റെ ഭാഗമായി കര്‍ശന പരിശോധന ആരംഭിക്കാനൊരുങ്ങുന്നു...  (2 hours ago)

2024- 2025 അധ്യയന വര്‍ഷത്തെ എല്‍എസ്എസ് , യുഎസ്എസ്. പരീക്ഷകള്‍ 2025 ഫെബ്രുവരി 27ന്  (2 hours ago)

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായ ഡി ഗുകേഷ് ഇന്ത്യയില്‍ വന്‍ വരവേല്പ്പ്  (2 hours ago)

സിറിയയില്‍ ആക്രമണം ശക്തമാക്കിയ ഇസ്രായേൽ കൂടുതല്‍ മേഖലകളിലേക്ക് നടപടി വ്യാപിപ്പിച്ചു; അഞ്ചുമണിക്കൂറിനിടെ ഇസ്രയേല്‍ തൊടുത്തത് 61 മിസൈലുകള്‍...  (2 hours ago)

സംസ്‌കാരങ്ങളും ഭാഷകളും രാജ്യാതിര്‍ത്തികളും കടന്ന് ലോകമാകെയുള്ള സംഗീത പ്രേമികളുടെ ഹൃദയങ്ങളെ കീഴടക്കിയ തബല വിദ്വാനാണ് ഉസ്താദ് സക്കീര്‍ ഹുസൈനെന്ന് മുഖ്യമന്ത്രി  (3 hours ago)

കാർ ഡോർ തുറന്നതും, ഒരാളുടെ കഴുത്ത് ഓടിഞ്ഞുകിടക്കുകയായിരുന്നു; പെട്ടെന്ന് ഫോൺ ബെല്ലടിച്ചു: എടുത്തപ്പോൾ മോളേ നിങ്ങൾ എവിടെ എത്തി’യെന്നാണ് 'അമ്മ' ചോദിച്ചത്... പിറന്നാൾ ആഘോഷിക്കേണ്ട വീടുകളിൽ തളംകെട്ടിനിൽക  (3 hours ago)

കോഴിക്കോട് മുക്കത്ത് വലിയപറമ്പില്‍ ഒമ്‌നി വാന്‍ വൈദ്യുതി പോസ്റ്റുകളില്‍ ഇടിച്ച് അപകടം... നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ട് യാത്രക്കാര്‍  (3 hours ago)

സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് പാകിസ്ഥാനിലെ കറാച്ചിയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്  (3 hours ago)

ശബരിമലയിലേക്ക് കാനന പാത വഴി വരുന്ന ഭക്തര്‍ക്ക് വരി നില്‍ക്കാതെ ദര്‍ശനം...  (3 hours ago)

Malayali Vartha Recommends