Widgets Magazine
16
Dec / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാർ ഡോർ തുറന്നതും, ഒരാളുടെ കഴുത്ത് ഓടിഞ്ഞുകിടക്കുകയായിരുന്നു; പെട്ടെന്ന് ഫോൺ ബെല്ലടിച്ചു: എടുത്തപ്പോൾ മോളേ നിങ്ങൾ എവിടെ എത്തി’യെന്നാണ് 'അമ്മ' ചോദിച്ചത്... പിറന്നാൾ ആഘോഷിക്കേണ്ട വീടുകളിൽ തളംകെട്ടിനിൽക്കുന്നത് 4 മരണങ്ങളുടെ സങ്കടം...


ആത്മഹത്യ പെരുകുമ്പോള്‍ ആശങ്ക... ആത്മഹത്യ ഒന്നിനും പരിഹാരമല്ല; അരീക്കോട് പൊലീസ് ക്യാമ്പില്‍ പൊലീസുകാരന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി


പിന്നാലെ അശ്ലീല പരാതിയും... ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രാഥമികാന്വേഷണം തുടങ്ങി; ജീവനക്കാരുടെ മൊഴിയെടുക്കും


കേരളത്തില്‍ റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കാനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗം ഇന്ന് ...


സെയ്ഫ് അലി ഖാൻ പ്രധാനമന്ത്രിയെക്കുറിച്ച് പറഞ്ഞ ചില, കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്...എത്ര സമയം വിശ്രമത്തിനായി ലഭിക്കുന്നു...പ്രധാനമന്ത്രിയുടെ മറുപടി...

കോഴിക്കോട് മുക്കത്ത് വലിയപറമ്പില്‍ ഒമ്‌നി വാന്‍ വൈദ്യുതി പോസ്റ്റുകളില്‍ ഇടിച്ച് അപകടം... നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ട് യാത്രക്കാര്‍

16 DECEMBER 2024 11:47 AM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട മുറിഞ്ഞകല്‍ ഗുരുമന്ദിരത്തിന് സമീപം കാറപകടത്തില്‍ നാലു പേര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

വടക്കഞ്ചേരി വാളയാര്‍ ദേശീയപാതയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്ക്....

പത്തനംതിട്ട റാന്നിയില്‍ യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തി.... പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

സംസ്ഥാനത്ത് വാഹനങ്ങളുടെ അമിതവേഗവും നിയമലംഘനങ്ങളും തടയുന്നതിന്റെ ഭാഗമായി കര്‍ശന പരിശോധന ആരംഭിക്കാനൊരുങ്ങുന്നു...

സിറിയയില്‍ ആക്രമണം ശക്തമാക്കിയ ഇസ്രായേൽ കൂടുതല്‍ മേഖലകളിലേക്ക് നടപടി വ്യാപിപ്പിച്ചു; അഞ്ചുമണിക്കൂറിനിടെ ഇസ്രയേല്‍ തൊടുത്തത് 61 മിസൈലുകള്‍...

കോഴിക്കോട് മുക്കത്ത് വലിയപറമ്പില്‍ ഒമ്‌നി വാന്‍ വൈദ്യുതി പോസ്റ്റുകളില്‍ ഇടിച്ച് അപകടം... നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ട് യാത്രക്കാര്‍.
അപകടത്തില്‍ ഒമ്‌നി വാന്‍ പൂര്‍ണമായും തകര്‍ന്നനിലയിലാണ്. മലപ്പുറം വേങ്ങര സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

മൂന്നു പേരാണ് കാറിലുണ്ടായിരുന്നത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് സംശയം. ഇതേ സ്ഥലത്ത് ഇതിന് മുമ്പും വാഹനാപകടം ഉണ്ടായിട്ടുണ്ട്.

ഇതിനിടെ, കോട്ടയം പാലയിലും രാവിലെ വാഹനാപകടമുണ്ടായി. പാലായില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസുള്ള കുട്ടിയുള്‍പ്പെടെ മൂന്നു പേര്‍ക്കാണ് പരുക്കേറ്റത്.
കാര്‍ യാത്രക്കാരായ എലിക്കുളം സ്വദേശികളായ ജയലക്ഷ്മി ( 35) മക്കളായ ലോറല്‍( 4) ഹെയ് ലി ( 1 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ പാലാ - പൊന്‍കുന്നം റൂട്ടില്‍ പൂവരണിക്ക് സമീപമായിരുന്നു അപകടം നടന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട മുറിഞ്ഞകല്‍ ഗുരുമന്ദിരത്തിന് സമീപം കാറപകടത്തില്‍ നാലു പേര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല....  (2 hours ago)

വടക്കഞ്ചേരി വാളയാര്‍ ദേശീയപാതയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്ക്....  (2 hours ago)

പത്തനംതിട്ട റാന്നിയില്‍ യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തി.... പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്  (2 hours ago)

സംസ്ഥാനത്ത് വാഹനങ്ങളുടെ അമിതവേഗവും നിയമലംഘനങ്ങളും തടയുന്നതിന്റെ ഭാഗമായി കര്‍ശന പരിശോധന ആരംഭിക്കാനൊരുങ്ങുന്നു...  (2 hours ago)

2024- 2025 അധ്യയന വര്‍ഷത്തെ എല്‍എസ്എസ് , യുഎസ്എസ്. പരീക്ഷകള്‍ 2025 ഫെബ്രുവരി 27ന്  (2 hours ago)

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായ ഡി ഗുകേഷ് ഇന്ത്യയില്‍ വന്‍ വരവേല്പ്പ്  (2 hours ago)

സിറിയയില്‍ ആക്രമണം ശക്തമാക്കിയ ഇസ്രായേൽ കൂടുതല്‍ മേഖലകളിലേക്ക് നടപടി വ്യാപിപ്പിച്ചു; അഞ്ചുമണിക്കൂറിനിടെ ഇസ്രയേല്‍ തൊടുത്തത് 61 മിസൈലുകള്‍...  (2 hours ago)

സംസ്‌കാരങ്ങളും ഭാഷകളും രാജ്യാതിര്‍ത്തികളും കടന്ന് ലോകമാകെയുള്ള സംഗീത പ്രേമികളുടെ ഹൃദയങ്ങളെ കീഴടക്കിയ തബല വിദ്വാനാണ് ഉസ്താദ് സക്കീര്‍ ഹുസൈനെന്ന് മുഖ്യമന്ത്രി  (2 hours ago)

കാർ ഡോർ തുറന്നതും, ഒരാളുടെ കഴുത്ത് ഓടിഞ്ഞുകിടക്കുകയായിരുന്നു; പെട്ടെന്ന് ഫോൺ ബെല്ലടിച്ചു: എടുത്തപ്പോൾ മോളേ നിങ്ങൾ എവിടെ എത്തി’യെന്നാണ് 'അമ്മ' ചോദിച്ചത്... പിറന്നാൾ ആഘോഷിക്കേണ്ട വീടുകളിൽ തളംകെട്ടിനിൽക  (2 hours ago)

കോഴിക്കോട് മുക്കത്ത് വലിയപറമ്പില്‍ ഒമ്‌നി വാന്‍ വൈദ്യുതി പോസ്റ്റുകളില്‍ ഇടിച്ച് അപകടം... നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ട് യാത്രക്കാര്‍  (3 hours ago)

സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് പാകിസ്ഥാനിലെ കറാച്ചിയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്  (3 hours ago)

ശബരിമലയിലേക്ക് കാനന പാത വഴി വരുന്ന ഭക്തര്‍ക്ക് വരി നില്‍ക്കാതെ ദര്‍ശനം...  (3 hours ago)

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു...  (3 hours ago)

ലക്ഷ്യം എത്ര അടുത്താണെങ്കിലും ഉറക്കത്തിന്റെ ലക്ഷണം വന്നു കഴിഞ്ഞാല്‍ റിസ്‌ക് എടുക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends