അബുദാബിയില്‍ നിന്ന് എത്തിയ വയനാട് സ്വദേശിക്ക് എംപോക്‌സ് സ്ഥിരീകരിച്ചു
അബുദാബിയില്‍ നിന്ന് എത്തിയ വയനാട് സ്വദേശിക്ക് എംപോക്‌സ് സ്ഥിരീകരിച്ചു. ഇയാള്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം ദുബായില്‍ നിന്ന് എത്തിയ മറ്റൊരാള്‍ക്കും സമാന രോഗലക്ഷണമുണ്ട്. ഇയാളുടെ രക്ത സാമ്പിളും പരിശോധനക്ക് അയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha