Widgets Magazine
17
Dec / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അജിത് ഡോവൽ ചൈനയിലേക്ക്... പ്രത്യേക പ്രതിനിധി ചർച്ചകൾക്കായാണ് പോകുന്നത്...ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച്, എസ് ജയശങ്കർ രാജ്യസഭയിലും ലോക്സഭയിലും വിശദമായ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം...


ഇസ്രായേലിന് യുദ്ധക്കൊതി...അഞ്ചുമണിക്കൂറിനിടെ ഇസ്രയേല്‍ 61 മിസൈലുകള്‍ തൊടുത്തു...അതിശക്തമായ സ്ഫോടനങ്ങളാണ് സിറിയയില്‍ നടത്തിയത്...റിക്ടര്‍ സ്‌കെയിലില്‍ പോലും ഈ സ്ഫോടനത്തിന്റെ തോത് രേഖപ്പെടുത്തി...


ആന്ധ്രയിലെ കന്യാസ്ത്രീ കോണ്‍വെന്റ് ഹോസ്റ്റലില്‍ ജനിച്ച നവജാത ശിശുവിനെ എറിഞ്ഞു കൊലപ്പെടുത്തി...ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടത്തിയത്...ജനിച്ച് മിനിറ്റുകള്‍ മാത്രം പ്രായമുള്ള ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു...


ഫ്രാന്‍സിന്റെ ഭാഗമായ മേയോട്ട് ദ്വീപില്‍ ആഞ്ഞടിച്ച, ചിഡോ ചുഴലിക്കാറ്റ് ജീവനെടുത്തത് ആയിരങ്ങളുടെ എന്ന് റിപ്പോര്‍ട്ട്...ഉഷ്ണമേഖല കൊടുങ്കാറ്റ് ആഞ്ഞടിച്ചത്... വ്യാപകമായ നാശനഷ്ടങ്ങള്‍ ഇതുണ്ടാക്കി...


അസദ് ഭരണത്തിന് അവസാനമായ സിറിയയിൽ പുതിയ പ്രതിസന്ധികളാണ്...സിറിയയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം തുടരുമ്പോള്‍..മുന്നറിയിപ്പുമായി സിറിയന്‍ വിമത നേതാവ് അബു മുഹമ്മദ് അല്‍-ജുലാനി...

ജില്ലാ കലക്ടറുടെ പേരില്‍ വ്യാജ അവധി പ്രചരിപ്പിച്ച വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

16 DECEMBER 2024 11:08 PM IST
മലയാളി വാര്‍ത്ത

ഡിസംബര്‍ മൂന്നിന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടറുടെ പേരില്‍ വ്യാജ സന്ദേശം എത്തി. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ അവധി പ്രചരിപ്പിച്ച വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുനാവായ വൈരംകോട് സ്വദേശിയായ 17 വയസ്സുകാരനെയാണ് മലപ്പുറം സൈബര്‍ ക്രൈം പൊലീസ് രക്ഷിതാക്കള്‍ക്കൊപ്പം വിളിച്ചു വരുത്തുകയും ഉപദേശം നല്‍കി വിട്ടയക്കുകയും ചെയ്തത്.

ജില്ലയില്‍ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ മൂന്നിന് പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കലക്ടറുടെ പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് ജില്ലാ കലക്ടറുടെ ഔദ്യോഗിക അറിയിപ്പ് എന്ന രീതിയില്‍ വ്യാജ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി സാജു കെ. എബ്രഹാം, സൈബര്‍ പൊലീസ് ക്രൈം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഐ.സി.ചിത്തരഞ്ജന്‍ എന്നിവരുടെ നേതൃത്വത്തില്‍ വാട്സാപ്, ഇന്‍സ്റ്റഗ്രാം തുടങ്ങി സമൂഹമാധ്യമങ്ങളില്‍ നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് നടപടി. സൈബര്‍ ടീം അംഗങ്ങളായ എസ്.ഐ.നജ്മുദ്ദീന്‍, സിപിഒമാരായ ജസീം, റിജില്‍രാജ്, വിഷ്ണു ശങ്കര്‍, രാഹുല്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതം, സൗദിയിൽ 13 വർഷമായി സൂപ്പർമാർക്കറ്റ് നടത്തുകയായിരുന്ന മലയാളി യുവാവ് മരിച്ചു  (3 hours ago)

ഒമാനില്‍ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മുന്നറിയിപ്പ്, ഒറ്റപ്പെട്ട കനത്ത മഴ പ്രവചിച്ചിട്ടുള്ള പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

ജോര്‍ജിയയിലെ റിസോര്‍ട്ടിലെ കിടപ്പുമുറിയില്‍ 12 ഇന്ത്യക്കാര്‍ മരിച്ചനിലയില്‍  (4 hours ago)

ജില്ലാ കലക്ടറുടെ പേരില്‍ വ്യാജ അവധി പ്രചരിപ്പിച്ച വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു  (4 hours ago)

കണ്ണപ്പയിലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് ക്യാരക്ടര്‍ പോസ്റ്റര്‍  (4 hours ago)

പുതുവര്‍ഷത്തില്‍ വാഹനങ്ങള്‍ക്ക് 3% വരെ വില വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ടാറ്റ മോട്ടോഴ്സ്  (5 hours ago)

പുതിയ ദീർഘകാല റസിഡൻസി വിസ, യുഎഇക്കും സൗദിക്കും പിന്നാലെ 10 മുതൽ 15 വർഷത്തേക്കുള്ള വിസ അനുവദിക്കുന്നത് കുവൈറ്റിന്റെ പരിഗണനയിൽ, രാജ്യത്തേക്ക് നിക്ഷേപകരെയും, വിദഗ്ധരെയും ആകർഷിക്കുക ലക്ഷ്യം...!!!  (5 hours ago)

കോതമംഗലത്ത് ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു  (5 hours ago)

തീപ്പെട്ടിക്കൊള്ളികള്‍ ഉണ്ടാക്കാന്‍ ഏറ്റവും അത്യാവശ്യമുളള മട്ടി കിട്ടാനില്ലെന്ന് തീപ്പെട്ടി നിര്‍മ്മാതാക്കള്‍  (5 hours ago)

ഒഡീഷയില്‍ നിന്ന് ട്രെയിനില്‍ കഞ്ചാവ് കടത്തിയ കേസില്‍ യുവതി പിടിയില്‍  (5 hours ago)

വെറ്ററിനറി സര്‍വകലാശാലാ പി.ജി. പ്രവേശന സംസ്ഥാനക്വാട്ടയില്‍ അട്ടിമറി; സ്‌കോളര്‍ഷിപ്പും വെട്ടിക്കുറച്ചു  (6 hours ago)

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ്: അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ആറംഗ സമിതിക്ക് നിര്‍ദ്ദേശം  (6 hours ago)

സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി മലയാളിയായ പി.പി.മാധവന്‍ അന്തരിച്ചു  (7 hours ago)

അബുദാബിയില്‍ നിന്ന് എത്തിയ വയനാട് സ്വദേശിക്ക് എംപോക്‌സ് സ്ഥിരീകരിച്ചു  (7 hours ago)

അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളില്‍ വച്ച് ദില്ലിയില്‍ നിന്ന് ന്യൂജേഴ്‌സിയിലേക്കുള്ള വിമാനത്തിന്റെ ഇന്ധനം തീര്‍ന്നു  (7 hours ago)

Malayali Vartha Recommends