Widgets Magazine
18
Dec / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുഷ്പ 2 സിനിമയുടെ ആദ്യദിന പ്രദർശനത്തിനിടെ തിരക്കിൽ പരുക്കേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം..വെന്റിലേറ്ററിലുള്ള കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ഇന്ന് പുറത്തിറക്കും...


പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസ്...പ്രോസിക്യൂഷന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി...പ്രതികള്‍ക്കെതിരെ ആകെ 95 സാക്ഷികളെയാണ് വിസ്തരിച്ചത്..323 രേഖകളും, 51 തൊണ്ടിമുതലുകളുമാണ് കോടതിയില്‍ ഹാജരാക്കിയത്...


ബഹിരാകാശ യാത്രികരായ സുനിത വില്യംസിന്റേയും ബുച്ച് വിൽമോറിന്റേയും മടങ്ങിവരവ് ഇനിയും നീളുമെന്ന് നാസ...മാർച്ചിലേക്ക് നീളുമെന്നാണ് നാസ കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്...


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം...അടുത്ത നാലു ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല...മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്..


റഷ്യൻ തലസ്ഥാന നഗരമായ മോസ്കോയിൽ സ്കൂട്ടറിൽ ഒളിപ്പിച്ച ബോംബ്, പൊട്ടിത്തെറിച്ച് റഷ്യന്‍ ആണവ സംരക്ഷണ സേനയുടെ തലവന്‍ ലഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവ് കൊല്ലപ്പെട്ടു..റഷ്യയെ ഞെട്ടിക്കുന്ന ബോംബ് സ്ഫോടനമാണ് ഇപ്പോൾ നടന്നിരിക്കുന്നത്...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാരം എണ്ണലില്‍ ലഭിച്ചത് 4,98,14,314 രൂപ...

18 DECEMBER 2024 10:11 AM IST
മലയാളി വാര്‍ത്ത

More Stories...

മത്സരയോട്ടത്തില്‍ മരണമുണ്ടായാല്‍ സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് ആറു മാസത്തേക്കും ഗുരുതര പരിക്കുണ്ടായാല്‍ മൂന്നു മാസത്തേക്കും സസ്പെന്‍ഡ് ചെയ്യും

പ്രാര്‍ത്ഥനയോടെ....തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ 2025 ജനുവരി 12 മുതല്‍ 23 വരെ ശ്രീ പാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം...അടുത്ത നാലു ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല...മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്..

കോഴിക്കോട് കൈതപ്പൊയിലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് പത്ത് പേര്‍ക്ക് പരുക്ക്

കോഴിക്കോട് കൊയിലാണ്ടിയില്‍ യാത്രക്കാരന്‍ ട്രെയിനില്‍ കുഴഞ്ഞുവീണ് മരിച്ചു...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാരം എണ്ണലില്‍ ലഭിച്ചത് 4,98,14,314 രൂപ. 1.795 കിലോഗ്രാം സ്വര്‍ണവും ഭണ്ഡാരത്തില്‍ നിന്ന് ലഭിച്ചു. 9.980 കിലോഗ്രാം വെള്ളിയും ലഭിച്ചു.

കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 20 നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ ആറും അഞ്ഞൂറിന്റെ 38 കറന്‍സിയും ലഭിച്ചു.
സി.എസ്.ബി ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു ഇത്തവണ എണ്ണല്‍ ചുമതലയുണ്ടായിരുന്നത്.

കിഴക്കേ നടയിലെ ഇ-ഭണ്ഡാരം വഴി 3.11 ലക്ഷം രൂപയും ക്ഷേത്രം കിഴക്കേ നടയിലെ ഇ - ഭണ്ഡാരം വഴി 3,11,665 രൂപയും ലഭിച്ചു. പടിഞ്ഞാറെ നടയിലെ ഇ - ഭണ്ഡാരം വഴി 44,797 രൂപയും ലഭ്യമായി. 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സരയോട്ടത്തില്‍ മരണമുണ്ടായാല്‍ സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് ആറു മാസത്തേക്കും ഗുരുതര പരിക്കുണ്ടായാല്‍ മൂന്നു മാസത്തേക്കും സസ്പെന്‍ഡ് ചെയ്യും  (6 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 120 രൂപയുടെ കുറവ്  (16 minutes ago)

ALLU ARJUN കുടുംബത്തിന്റെ അവസ്ഥ...  (36 minutes ago)

Sharon-raj-murder-case തെളിവെടുപ്പ് പൂര്‍ത്തിയായി  (1 hour ago)

പ്രാര്‍ത്ഥനയോടെ....തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ 2025 ജനുവരി 12 മുതല്‍ 23 വരെ ശ്രീ പാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം  (1 hour ago)

മൈസൂര്‍ പാലസ് ബോര്‍ഡ് വര്‍ഷംതോറും സംഘടിക്കുന്ന പുഷ്പമേള ഡിസംബര്‍ 21 മുതല്‍ 31 വരെ  (1 hour ago)

ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു...  (2 hours ago)

NASA മടങ്ങിവരവ് ഇനിയും നീളും  (2 hours ago)

മലയാളികളുടെ പ്രാർത്ഥന  (2 hours ago)

മൂന്നാറില്‍ കൊടും തണുപ്പ്... ഒരാഴ്ചക്കുള്ളില്‍ താപനില മൈനസിലെത്തുമെന്ന് സൂചന  (2 hours ago)

കോഴിക്കോട് കൈതപ്പൊയിലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് പത്ത് പേര്‍ക്ക് പരുക്ക്  (2 hours ago)

RUSSIA കണക്ക് തീർക്കാൻ റഷ്യ  (2 hours ago)

കോഴിക്കോട് കൊയിലാണ്ടിയില്‍ യാത്രക്കാരന്‍ ട്രെയിനില്‍ കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

സംസ്ഥാനത്തെ പാതയോരങ്ങളില്‍ സ്ഥാപിച്ച ഫ്‌ലക്സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുവദിച്ച സമയം ഇന്ന് അവസാനിക്കും  (2 hours ago)

അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ വിട്ട് നല്‍കണമെന്ന പെണ്‍മക്കളുടെ ഹര്‍ജി ഹൈക്കോടതി തള്ളി... മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത നടപടി ശരിവെച്  (2 hours ago)

Malayali Vartha Recommends