Widgets Magazine
11
Mar / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലത്തീഫിന്റെ വീട്ടിൽ അഫാനുമായി തെളിവെടുപ്പിന് പോലീസ്: ബോംബ് സ്‌ക്വാഡും ഒപ്പം.! തിങ്ങി നിറഞ്ഞ് നാട്ടുകാർ


അഫാന്റെ മൊഴി പുറത്ത്... ലത്തീഫിന് നല്‍കാനുള്ളത് 80,000 രൂപ... അഫാന്റെ ആര്‍ഭാട ജീവിതം കൊണ്ടാണ് ഇത്രയധികം സാമ്പത്തിക ബാധ്യത ഉണ്ടായതെന്ന് ലത്തീഫ് കുറ്റപ്പെടുത്തി... കുത്തുവാക്കുകളില്‍ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്ന പോലീസിന് മൊഴി നല്‍കി അഫാന്‍


ഷെമിയെ ഐസിയുവില്‍നിന്നു മുറിയിലേക്ക് മാറ്റി..... വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ ബന്ധുക്കള്‍ ഉള്‍പ്പെടെ മറ്റു നാലു പേരുടെയും കൊലപാതക വിവരം പ്രതിയുടെ മാതാവ് ഷെമിയെ അറിയിച്ച് ഡോക്ടര്‍മാര്‍... 


ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി....പോപ്പിന് നിലവില്‍ ശ്വാസതടമില്ലെന്ന് വത്തിക്കാന്‍, ആരോഗ്യനില പൂര്‍ണമായി വീണ്ടെടുക്കുന്നതുവരെ ആശുപത്രിയില്‍ തുടരും


കണ്ണീര്‍ക്കാഴ്ചയായി... വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊച്ചിയില്‍ 6 വയസുകാരിയുടെ മരണം കൊലപാതകം: കുട്ടിയുടെ അച്ഛനും രണ്ടാനമ്മയും പൊലീസ് കസ്റ്റഡിയില്‍

19 DECEMBER 2024 08:54 PM IST
മലയാളി വാര്‍ത്ത

More Stories...

കോഴിക്കോട് എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍....വീട് വാടകയ്‌ക്കെടുത്ത് എംഡിഎംഎ വില്‍പ്പന നടത്തുന്ന സംഘമാണ് പിടിയിലായത്

സര്‍വേക്കെന്ന പേരില്‍ തിരുവനന്തപുരത്ത് വീട്ടിലെത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി മോഷണം നടത്തിയ സംഭവത്തില്‍ യുവതിയടക്കം മൂന്നു പേര്‍ പിടിയില്‍

ലഹരി വസ്തുക്കളുടെ ദുരുപയോഗവും ആസക്തിയും വിദ്യാര്‍ഥികള്‍ക്കിടയില്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള വിവിധ പ്രവര്‍ത്തന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതായി വിദ്യാഭ്യാസ മന്ത്രി

കൊല്ലത്ത് പള്ളി വളപ്പില്‍ സ്യൂട്ട്കേസില്‍ അസ്ഥികൂടം കണ്ടെത്തി... മനുഷ്യന്റെ അസ്ഥികൂടമെന്ന് പൊലീസ്

കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം....

കൊച്ചി കോതമംഗലത്ത് യു പി സ്വദേശിയായ ആറ് വയസുകാരി മരിച്ച സംഭവം കൊലപാതകമെന്ന സംശയത്തില്‍ പൊലീസ്. കുട്ടി മരിച്ചത് ശ്വാസം മുട്ടിയാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ടം നിഗമനത്തിന് പിന്നാലെ മരിച്ച കുട്ടിയുടെ അച്ഛനെയും രണ്ടാനമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

കോതമംഗലം നെല്ലിക്കുഴി ഒന്നാം വാര്‍ഡില്‍ പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാന്റെ മകള്‍ ആറ് വയസുള്ള മുസ്‌കാന്‍ ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്. കുട്ടി മരിച്ചുകിടക്കുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇതിന് പിന്നാലെയാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്.

ആറു വയസ്സുകാരിയുടെ മരണം കൊലപാതകമാണോയെന്ന സംശയമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടികാട്ടിയത്. ഇതോടെയാണ് കൊലപാതക സാധ്യതയെക്കുറിച്ചുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയത്. രക്ഷിതാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്, അന്വേഷണം തുടരുകയാണെന്നാണ് അറിയിച്ചത്. ശ്വാസം മുട്ടിച്ച് കൊന്നതെന്ന സംശയമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍....വീട് വാടകയ്‌ക്കെടുത്ത് എംഡിഎംഎ വില്‍പ്പന നടത്തുന്ന സംഘമാണ് പിടിയിലായത്  (5 minutes ago)

സര്‍വേക്കെന്ന പേരില്‍ തിരുവനന്തപുരത്ത് വീട്ടിലെത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി മോഷണം നടത്തിയ സംഭവത്തില്‍ യുവതിയടക്കം മൂന്നു പേര്‍ പിടിയില്‍  (19 minutes ago)

ലഹരി വസ്തുക്കളുടെ ദുരുപയോഗവും ആസക്തിയും വിദ്യാര്‍ഥികള്‍ക്കിടയില്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള വിവിധ പ്രവര്‍ത്തന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതായി വിദ്യാഭ്യാസ മന്ത്രി  (29 minutes ago)

കൊല്ലത്ത് പള്ളി വളപ്പില്‍ സ്യൂട്ട്കേസില്‍ അസ്ഥികൂടം കണ്ടെത്തി... മനുഷ്യന്റെ അസ്ഥികൂടമെന്ന് പൊലീസ്  (44 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ്... പവന് 240 രൂപയുടെ കുറവ്  (54 minutes ago)

സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ തീവ്രതയിലുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ രേഖപ്പെടുത്തിയത് കൊല്ലം കൊട്ടാരക്കരയില്‍...  (1 hour ago)

കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം....  (1 hour ago)

കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് നേരിട്ട ഹാജരാകണം... കാസര്‍കോട് പൈവളികെയില്‍ കാണാതായ 15കാരിയെ ടാക്‌സി ഡ്രൈവര്‍ക്കൊപ്പം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍  (1 hour ago)

ആശവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം ഒരു മാസം പിന്നിടുന്നു... അടുത്ത തിങ്കളാഴ്ച സെക്രട്ടറിയേറ്റ് തന്നെ ഉപരോധിച്ച് അവകാശ പോരാട്ടത്തിനുള്ള പുതിയ പോര്‍മുഖം തുറക്കുകയാണ് ആശവര്‍ക്കാര്‍മാര്‍  (1 hour ago)

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാനുമായി രണ്ടാംഘട്ട തെളിവെടുപ്പ് നടത്തി....പരിശോധനയില്‍ ഫോണ്‍ കണ്ടെത്തി  (1 hour ago)

മൗറീഷ്യസിന്റെ അന്‍പത്തിയാറാം ദേശീയ ദിനാഘോഷത്തില്‍ നരേന്ദ്ര മോദി മുഖ്യാതിഥിയാകും... രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസില്‍...  (2 hours ago)

വിജയാഘോഷം എത്തിച്ചത്... ഇന്ത്യന്‍ ടീം ചാമ്പ്യന്‍സ് ട്രോഫി നേടിയപ്പോള്‍ ടീമിലില്ലാതിരുന്ന ഒരു ഇന്ത്യന്‍ ക്രിക്കറ്റര്‍ യുസ്‌വേന്ദ്ര ചാഹലും ഫൈനല്‍ ദിനത്തില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചു  (2 hours ago)

നടപടിക്കൊരുങ്ങി സിപിഎം... പാരമ്പര്യം പറഞ്ഞിട്ട് കാര്യമില്ല, നന്ദികേട് കാണിക്കരുതെന്ന് വെള്ളാപ്പള്ളി; പാര്‍ട്ടിയെ വെല്ലുവിളിച്ച എ പദ്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം; നിര്‍ണായക ജില്ലാ കമ്മിറ്റി യോഗ  (2 hours ago)

ലത്തീഫിന്റെ വീട്ടിൽ അഫാനുമായി തെളിവെടുപ്പിന് പോലീസ്: ബോംബ് സ്‌ക്വാഡും ഒപ്പം.! തിങ്ങി നിറഞ്ഞ് നാട്ടുകാർ  (2 hours ago)

തലസ്ഥാന ജില്ലാ വിജിലന്‍സ് കോടതി ജഡ്ജിയുടെ പേരില്‍ ആള്‍മാറാട്ടം നടത്തി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് അഭിഭാഷകനില്‍ നിന്ന് പണം തട്ടാന്‍ ശ്രമം... പരാതിയുടെ പൂര്‍ണ രൂപമിങ്ങനെ....  (2 hours ago)

Malayali Vartha Recommends