Widgets Magazine
20
Dec / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആറുവയസുകാരിയെ രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ദുർ‍മന്ത്രവാദം അല്ലെന്ന് സ്ഥിരീകരണം; ആദ്യ ഭാര്യയുമായി ഭർത്താവ് അടുക്കാൻ മകൾ കാരണമാകുമെന്ന് ഭയം: കുട്ടി ബാധ്യത ആകതിരിക്കാൻ കൊലപാതകം


ബിജെപി വീണ്ടും കളം നിറയുന്നു...കേന്ദ്രമന്ത്രി ജോർജ്ജ് കുര്യന്റെ വസതിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി... പ്രധാനമന്ത്രി മെഴുകുതിരി തെളിയിച്ചു...


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ..നേരിയ ഇടത്തരം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...ഒരു ജില്ലകളിലും പ്രത്യേക അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല...ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്....


2026 ൽ നിയമസഭാ തിരഞ്ഞടുപ്പ്... കെ.സി. വേണു ഗോപാലിന്റെ മധ്യസ്ഥതതയിൽ രമേശ് ചെന്നിത്തലയും, എൻ എസ് എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും തമ്മിലുള്ള തർക്കം പറഞ്ഞു തീർത്തു... പ്രധാന തടസമാണ് ഇപ്പോൾ നീങ്ങിയിരിക്കുന്നത്...


കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എംടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു....

ഇടുക്കി കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി....

20 DECEMBER 2024 12:35 PM IST
മലയാളി വാര്‍ത്ത

More Stories...

തെളിവധിഷ്ഠിത ഗവേഷണത്തിലൂടെ സിദ്ധ വൈദ്യശാസ്ത്രത്തിന് മുന്നേറാനാകണം: മന്ത്രി വീണാ ജോര്‍ജ്

അപകീര്‍ത്തിക്കേസ്: കെ.സുരേന്ദ്രന്‍ വിചാരണ കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍നിന്ന് ഇളവ്

ആറുവയസുകാരിയെ രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ദുർ‍മന്ത്രവാദം അല്ലെന്ന് സ്ഥിരീകരണം; ആദ്യ ഭാര്യയുമായി ഭർത്താവ് അടുക്കാൻ മകൾ കാരണമാകുമെന്ന് ഭയം: കുട്ടി ബാധ്യത ആകതിരിക്കാൻ കൊലപാതകം

ശബരിമല തീർത്ഥാടകരുടെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ചങ്ങനാശ്ശേരി സ്വദേശിയ്ക്ക് ദാരുണാന്ത്യം; പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി...

തെളിവധിഷ്ഠിത ഗവേഷണത്തിലൂടെ സിദ്ധ വൈദ്യശാസ്ത്രത്തിന് മുന്നേറാനാകണം: മന്ത്രി വീണാ ജോര്‍ജ്: കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളിലൂടെ പാരമ്പര്യ വൈദ്യശാസ്ത്രം ജനകീയമാകണം

ഇടുക്കി കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി....

സംഭവത്തില്‍ ഷെഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇടുക്കി ഒന്നാം ക്ലാസ് അഡീഷണല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്. സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുറ്റകൃത്യത്തില്‍ വിധി പ്രസ്താവം.

പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയും ചെയ്തു. പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താനായി ശ്രമിച്ചെന്നാണ് കേസ്.

2013 ജൂലൈ 15 നാണ് ക്രൂരമര്‍ദ്ദനമേറ്റ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 150 ലേറെ മുറിവുകളാണ് ആ കുഞ്ഞു ശരീരത്തില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.ദൃക്സാക്ഷികളില്ലാത്ത കേസില്‍ മെഡിക്കല്‍ തെളിവുകളുടേയും സാഹചര്യ തെളിവുകളുടേയും സഹായത്തോടെയാണ് പൊലീസ് വാദം പൂര്‍ത്തിയാക്കിയത്.

 

"


വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് കുട്ടി ജീവിതത്തിലേക്ക് തിരികെയെത്തിയത്. എന്നാല്‍ തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളര്‍ച്ചയെ ബാധിച്ചിരിക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെളിവധിഷ്ഠിത ഗവേഷണത്തിലൂടെ സിദ്ധ വൈദ്യശാസ്ത്രത്തിന് മുന്നേറാനാകണം: മന്ത്രി വീണാ ജോര്‍ജ്  (5 minutes ago)

അപകീര്‍ത്തിക്കേസ്: കെ.സുരേന്ദ്രന്‍ വിചാരണ കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍നിന്ന് ഇളവ്  (28 minutes ago)

ആറുവയസുകാരിയെ രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ദുർ‍മന്ത്രവാദം അല്ലെന്ന് സ്ഥിരീകരണം; ആദ്യ ഭാര്യയുമായി ഭർത്താവ് അടുക്കാൻ മകൾ കാരണമാകുമെന്ന് ഭയം: കുട്ടി ബാധ്യത ആകതിരിക്കാൻ  (2 hours ago)

ശബരിമല തീർത്ഥാടകരുടെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ചങ്ങനാശ്ശേരി സ്വദേശിയ്ക്ക് ദാരുണാന്ത്യം; പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി...  (2 hours ago)

തെളിവധിഷ്ഠിത ഗവേഷണത്തിലൂടെ സിദ്ധ വൈദ്യശാസ്ത്രത്തിന് മുന്നേറാനാകണം: മന്ത്രി വീണാ ജോര്‍ജ്: കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളിലൂടെ പാരമ്പര്യ വൈദ്യശാസ്ത്രം ജനകീയമാകണം  (2 hours ago)

എല്ലാ വിസ നിരക്കുകളും പുനപ്പരിശോധിക്കും, കുവൈത്തിൽ പ്രവാസികളുടെ ശമ്പളത്തിനും ജോലിക്കും ആനുപാതികമാക്കി വിസ നിരക്ക് പുതുക്കിയേക്കും, ഫീസ് വര്‍ദ്ധനവ് നിശ്ചയിക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കി  (2 hours ago)

ദി ഫോർത്തിലെ ജീവനക്കാർ പട്ടിണി സമരത്തിലേക്ക്...  (2 hours ago)

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി കൂടിക്കാഴ്ച നടത്തി, കേരളത്തിൽ നിന്നുള്ള വനിതാ മാധ്യമ പ്രതിനിധി സംഘം ....  (3 hours ago)

ആധുനികവും പരമ്പരാഗതവുമായ വൈദ്യശാസ്ത്രവും സൗഖ്യചികിത്സകളും സംയോജിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് ഭാരതത്തിന്‍റെ വലിയ നേട്ടമെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ  (3 hours ago)

വിശ്വാസ്യത ഇല്ലാതാക്കി സഹകരണ മേഖലയെ പൂര്‍ണമായും തകര്‍ക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്; മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സ  (3 hours ago)

നവവരന് നേരെ ആസിഡ് ആക്രമണം നടത്തി ഭാര്യാപിതാവ്  (3 hours ago)

30000 അടി ഉയരത്തിൽ യാത്രക്കാർ...!വിമാനത്തിൽ വെള്ളപൊക്കം..!! അടിയന്തര ലാൻഡിങ്  (3 hours ago)

PM MODI ക്രിസ്മസ് ആഘോഷം  (4 hours ago)

RAIN ALERT കേരളത്തിൽ നേരിയ മഴ തുടരും  (4 hours ago)

RAMESH CHENNITHALA ചെന്നിത്തലക്ക് പേടി ഗ്രൂപ്പ് നേതാക്കളെ..  (4 hours ago)

Malayali Vartha Recommends