Widgets Magazine
20
Dec / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആറുവയസുകാരിയെ രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ദുർ‍മന്ത്രവാദം അല്ലെന്ന് സ്ഥിരീകരണം; ആദ്യ ഭാര്യയുമായി ഭർത്താവ് അടുക്കാൻ മകൾ കാരണമാകുമെന്ന് ഭയം: കുട്ടി ബാധ്യത ആകതിരിക്കാൻ കൊലപാതകം


ബിജെപി വീണ്ടും കളം നിറയുന്നു...കേന്ദ്രമന്ത്രി ജോർജ്ജ് കുര്യന്റെ വസതിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി... പ്രധാനമന്ത്രി മെഴുകുതിരി തെളിയിച്ചു...


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ..നേരിയ ഇടത്തരം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...ഒരു ജില്ലകളിലും പ്രത്യേക അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല...ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്....


2026 ൽ നിയമസഭാ തിരഞ്ഞടുപ്പ്... കെ.സി. വേണു ഗോപാലിന്റെ മധ്യസ്ഥതതയിൽ രമേശ് ചെന്നിത്തലയും, എൻ എസ് എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും തമ്മിലുള്ള തർക്കം പറഞ്ഞു തീർത്തു... പ്രധാന തടസമാണ് ഇപ്പോൾ നീങ്ങിയിരിക്കുന്നത്...


കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എംടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു....

തട്ടിവിളിച്ചിട്ടും പ്രതികരിക്കാതെ എം ടി..!ചലനമില്ല..!!പ്രാർത്ഥനയോടെ കുടുംബം..! ആശുപത്രിയിൽ..!

20 DECEMBER 2024 01:51 PM IST
മലയാളി വാര്‍ത്ത

More Stories...

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങി: മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം 'മലു' കരസ്ഥമാക്കി; മികച്ച ചിത്രത്തിനുള്ള പീപ്പിള്‍സ് അവാര്‍ഡ് മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമയ്ക്ക്

തെളിവധിഷ്ഠിത ഗവേഷണത്തിലൂടെ സിദ്ധ വൈദ്യശാസ്ത്രത്തിന് മുന്നേറാനാകണം: മന്ത്രി വീണാ ജോര്‍ജ്

അപകീര്‍ത്തിക്കേസ്: കെ.സുരേന്ദ്രന്‍ വിചാരണ കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍നിന്ന് ഇളവ്

ആറുവയസുകാരിയെ രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ദുർ‍മന്ത്രവാദം അല്ലെന്ന് സ്ഥിരീകരണം; ആദ്യ ഭാര്യയുമായി ഭർത്താവ് അടുക്കാൻ മകൾ കാരണമാകുമെന്ന് ഭയം: കുട്ടി ബാധ്യത ആകതിരിക്കാൻ കൊലപാതകം

ശബരിമല തീർത്ഥാടകരുടെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ചങ്ങനാശ്ശേരി സ്വദേശിയ്ക്ക് ദാരുണാന്ത്യം; പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി...

അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന കഥാകൃത്ത് എംടി വാസുദേവൻ നായരെ സന്ദർശിച്ച് എംഎൻ കാരശ്ശേരി. കഴിഞ്ഞ അഞ്ചു ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ് എംടി. അദ്ദേഹം ഐസിയുവിലാണെന്നും ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇദ്ദേഹത്തെ രണ്ട് ദിവസം മുമ്പ് ഇവിടെ അഡ്മിറ്റാക്കിയതെന്നും കാരശ്ശേരി മാധ്യമങ്ങളോട് പ്രതികരിച്ചു.

''അദ്ദേഹം അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഞാൻ കാണുമ്പോൾ അദ്ദേഹം ഓക്സിജൻ മാസ്ക് വെച്ച് കണ്ണടച്ച് കിടക്കുകയാണ്. തോളത്ത് തട്ടി വിളിച്ചിട്ടും ഞാൻ ഇന്നയാളാണെന്ന് പറഞ്ഞു. നഴ്സും പറഞ്ഞു ഇന്നയാളാണെന്ന്. എന്നിട്ടും പ്രതികരിച്ചില്ല. അദ്ദേഹത്തിന്റെ ശരീരത്ത് ഓക്സിജൻ കുറവാണെന്നാണ് ഡോക്ടേഴ്സ് പറഞ്ഞത്. ഒന്നും പറയാൻ കഴിയാത്ത സന്നിഗ്ധാവസ്ഥയിലാണ് അദ്ദേഹം ഉള്ളത്. അദ്ദേഹത്തിന്റെ മക്കളുമായി സംസാരിച്ചു. ഓർമ്മയുണ്ട്, പക്ഷേ സംസാരിക്കാനോ ശരീരം ചലിപ്പിക്കാനോ ഉള്ള ശേഷിയുള്ളതായി തോന്നിയില്ല. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെല്ലാം ഇവിടെ ആശുപത്രിയിലുണ്ട്.'' എം എൻ കാരശ്ശേരി വിശദമാക്കി.

 

 

 


ഹൃദയാഘാതം ഉണ്ടായെന്നും അതുമൂലുള്ള പ്രശ്നങ്ങള്‍ തുടരുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഓക്സിജന്റെ അളവ് കുറയുന്നതിനാല്‍ വെന്റിലേറ്റര്‍ സഹായം വേണ്ടിവരുന്നെന്നും ഡോക്ടര്‍മാരുടെ വിദഗ്ധസംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഒരു മാസത്തിനിടെ പല തവണയായി എം ടിയെ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ഹൃദയസ്തംഭനം ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ തുടരുകയാണെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സ നല്‍കിവരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ അഞ്ചു ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് എംടി വാസുദേവന്‍ നായര്‍. ശ്വാസ തടസത്തെ തുടര്‍ന്നാണ് എംടിയെ ഇക്കഴിഞ്ഞ 15ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും കുറച്ചുനാളുകളായി അലട്ടിയിരുന്നു.

അഞ്ചു ദിവസത്തെ ചികിത്സയിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇന്നലെ രാത്രിയോടെ രക്തസമ്മര്‍ദത്തിലടക്കം കാര്യമായ വ്യതിയാനമുണ്ടായി. ഇതേതുടര്‍ന്നാണ് ഇന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. എംടിയുടെ മകള്‍ അശ്വതി, സുഹൃത്തും സാഹിത്യക്കാരനുമായ എംഎന്‍ കാരശ്ശേരി ഉള്‍പ്പെടെയുള്ളവരും ആശുപത്രിയിലുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങി: മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം 'മലു' കരസ്ഥമാക്കി; മികച്ച ചിത്രത്തിനുള്ള പീപ്പിള്‍സ് അവാര്‍ഡ് മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമയ്ക്ക്  (18 minutes ago)

ഭാര്യയെ കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിക്കാന്‍ കൊണ്ടുപോയ ഭര്‍ത്താവ് അറസ്റ്റില്‍  (45 minutes ago)

തമിഴ്നാട്ടില്‍ കോടതിക്കു മുന്നില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി ഏഴംഗസംഘം  (59 minutes ago)

സൗദിയില്‍ വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം  (1 hour ago)

അഭിമാന നിമിഷം : കൊച്ചുമകള്‍ ആരാധ്യയുടെ സ്‌കൂള്‍ വാര്‍ഷിക ദിനത്തില്‍ പങ്കെടുത്ത് അമിതാബ് ബച്ചനും  (1 hour ago)

ആദ്യരാത്രിയില്‍ നവവധുവിന്റെ ആവശ്യം കേട്ട് ഞെട്ടി നവവരന്‍...  (1 hour ago)

തെളിവധിഷ്ഠിത ഗവേഷണത്തിലൂടെ സിദ്ധ വൈദ്യശാസ്ത്രത്തിന് മുന്നേറാനാകണം: മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

അപകീര്‍ത്തിക്കേസ്: കെ.സുരേന്ദ്രന്‍ വിചാരണ കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍നിന്ന് ഇളവ്  (2 hours ago)

ആറുവയസുകാരിയെ രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ദുർ‍മന്ത്രവാദം അല്ലെന്ന് സ്ഥിരീകരണം; ആദ്യ ഭാര്യയുമായി ഭർത്താവ് അടുക്കാൻ മകൾ കാരണമാകുമെന്ന് ഭയം: കുട്ടി ബാധ്യത ആകതിരിക്കാൻ  (4 hours ago)

ശബരിമല തീർത്ഥാടകരുടെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ചങ്ങനാശ്ശേരി സ്വദേശിയ്ക്ക് ദാരുണാന്ത്യം; പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി...  (4 hours ago)

തെളിവധിഷ്ഠിത ഗവേഷണത്തിലൂടെ സിദ്ധ വൈദ്യശാസ്ത്രത്തിന് മുന്നേറാനാകണം: മന്ത്രി വീണാ ജോര്‍ജ്: കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളിലൂടെ പാരമ്പര്യ വൈദ്യശാസ്ത്രം ജനകീയമാകണം  (4 hours ago)

എല്ലാ വിസ നിരക്കുകളും പുനപ്പരിശോധിക്കും, കുവൈത്തിൽ പ്രവാസികളുടെ ശമ്പളത്തിനും ജോലിക്കും ആനുപാതികമാക്കി വിസ നിരക്ക് പുതുക്കിയേക്കും, ഫീസ് വര്‍ദ്ധനവ് നിശ്ചയിക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കി  (5 hours ago)

ദി ഫോർത്തിലെ ജീവനക്കാർ പട്ടിണി സമരത്തിലേക്ക്...  (5 hours ago)

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി കൂടിക്കാഴ്ച നടത്തി, കേരളത്തിൽ നിന്നുള്ള വനിതാ മാധ്യമ പ്രതിനിധി സംഘം ....  (5 hours ago)

ആധുനികവും പരമ്പരാഗതവുമായ വൈദ്യശാസ്ത്രവും സൗഖ്യചികിത്സകളും സംയോജിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് ഭാരതത്തിന്‍റെ വലിയ നേട്ടമെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ  (5 hours ago)

Malayali Vartha Recommends