Widgets Magazine
21
Dec / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേപ്പാളിൽ വീണ്ടും 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം...ജീവനാശമോ സ്വത്ത് നഷ്‌ടമോ സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല...നേപ്പാൾ ഗുരുതരമായ ഭൂകമ്പങ്ങളെ ഇനിയും നേരിടും..


സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാഹിത്യകാരൻ, എംടി വാസുദേവൻ നായരുടെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി...മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കൈകാലുകൾ ചലിപ്പിച്ചെന്നും ഡോക്ടർമാർ..


അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിചാരണ തടസ്സപ്പെടുത്തി, പ്രതികളെ രക്ഷിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു..എസ്. ഡി.പി.ഐ പ്രതി സ്ഥാനത്തുള്ള കേസിൽ കോടതിയിലേക്കും തീവ്രവാദികളുടെ കറുത്ത കരങ്ങൾ കടന്നുചെന്നുവെന്നാണ് സംശയിക്കുന്നത്...


പുട്ടിന്റെ രഹസ്യ സൈനികത്താവളത്തില്‍ കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തിന് പിന്നില്‍ ദുരൂഹത..നിരവധി ആയുധസംഭരണ കേന്ദ്രങ്ങളും ബങ്കറുകളും ഉള്ള അതീവ സുരക്ഷാ മേഖലയാണ് നശിച്ചത്...


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം... ഇന്ന് ഒരു ജില്ലകളിലും കനത്ത മഴ മുന്നറിയിപ്പില്ല...വടക്കൻ കേരളത്തിൽ ഒഴികെ പരമാവധി നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യത..

ബോബി ചെമ്മണ്ണൂരിനെ എറിഞ്ഞൊട്ടിച്ച് കോടതി ഇത്തരം പേകൂത്ത് ഇവിടെ വേണ്ട..!

21 DECEMBER 2024 03:29 PM IST
മലയാളി വാര്‍ത്ത

വയനാട്ടിൽ ‘ബോച്ചെ 1000 ഏക്കര്‍’ എന്ന സ്ഥലത്ത് നടത്താനിരുന്ന സണ്‍ബേണ്‍ ന്യൂഇയര്‍ പാര്‍ട്ടി ഹൈക്കോടതി തടഞ്ഞു. പ്രദേശവാസികള്‍ നല്‍കിയ കേസിലാണ് കോടതിയുടെ ഉത്തരവ്. മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പ്രദേശത്തിൻ്റെ സമീപം തോട്ടഭൂമി അനധികൃതമായി തരംമാറ്റി നിര്‍മാണങ്ങള്‍ നടത്തുകയും മണ്ണെടുക്കുകയും ചെയ്‌ത സ്ഥലത്താണ് ന്യൂയര്‍ പാര്‍ട്ടി നടത്തുന്നത്.

ഇത് അപകടകരവും ക്രമസമാധാനത്തെ ബാധിക്കുന്നതെന്നുമാണ് ചൂണ്ടിക്കാട്ടി പരിപാടി നിര്‍ത്തിവയ്ക്കാന്‍ വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ കലക്‌ടര്‍ ഉത്തരവിട്ട കാര്യം കോടതിയെ അറിയിച്ചിരുന്നു. പരിപാടിക്ക് യാതൊരു അനുമതിയും നല്‍കിയിട്ടില്ലെന്ന് പഞ്ചായത്തും കോടതിയെ അറിയിച്ചു.    

ദുരന്തസാധ്യത കണക്കിലെടുത്ത് നിരോധന ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ കലക്‌ടർക്ക് ഹൈക്കോടതി നിർദേശം നൽകി. ഇതിനുപിന്നാലെയാണ് ന്യൂ ഇയര്‍ പാര്‍ട്ടി കോടതി റദ്ദാക്കിയത്. പരിപാടി നടത്താന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അനുവദിച്ചിട്ടുണ്ട് എന്ന വാദം കോടതി അംഗീകരിച്ചില്ല.

ബോബി ചെമ്മണ്ണൂര്‍ നടത്താനിരുന്ന ന്യൂ ഇയര്‍ പാര്‍ട്ടിയെ കുറിച്ചുള്ള പോസ്‌റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധിപേരാണ് പരിപാടിയില്‍ പങ്കെടുക്കാൻ ടിക്കറ്റ് ബുക്ക് ചെയ്‌തത്.

1000, 500 രൂപയ്‌ക്ക് ടിക്കറ്റുകള്‍ ലഭ്യമാണെന്നും എല്ലാവര്‍ക്കും ബോച്ചെ 1000 ഏക്കര്‍ സ്ഥലത്തേക്ക് സ്വാഗതമെന്നും പറഞ്ഞ് ബോബി ചെമ്മണ്ണൂരും രംഗത്തെത്തിയിരുന്നും. ന്യൂ ഇയര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ടുള്ള പോസ്‌റ്റ് സോഷ്യല്‍ മീഡിയയിലും വലിയ തരംഗമായിരുന്നു.  




     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഞ്ഞപ്പിത്ത ബാധയ്ക്ക് കാരണം വെല്‍ക്കം ഡ്രിങ്കെന്ന് സംശയം: കളമശേരിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 13ല്‍ നിന്ന് 29 ആയി ഉയര്‍ന്നു  (24 minutes ago)

ആള്‍ത്തിരക്കുള്ള മാര്‍ക്കറ്റിലൂടെ കാര്‍ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ മരണം 4 ആയി; 41 പേരുടെ നില ഗുരുതരമാണ്  (43 minutes ago)

ലഹരി വസ്തുക്കള്‍ നല്‍കി മയക്കി സഹപ്രവര്‍ത്തകയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി; ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി കൂടുതല്‍ ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചു  (1 hour ago)

കേരളത്തിലേക്ക് 416 സ്പെഷ്യല്‍ ട്രിപ്പുകള്‍; പത്ത് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി  (1 hour ago)

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന അതിജീവിതയുടെ ഹര്‍ജി തള്ളി  (2 hours ago)

റഷ്യയിലെ കസാന്‍ നഗരത്തില്‍ ഞെട്ടിക്കുന്ന ഡ്രോണ്‍ ആക്രമണം  (3 hours ago)

സൗഖ്യം സദാ: 343 പഞ്ചായത്തുകളില്‍ ആന്റിബയോട്ടിക് സാക്ഷരത യജ്ഞം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും  (3 hours ago)

വനിത വികസന കോര്‍പറേഷന് വീണ്ടും ദേശീയ അംഗീകാരം; ദക്ഷിണേന്ത്യയിലെ മികച്ച ചാനലൈസിംഗ് ഏജന്‍സി  (3 hours ago)

കൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു....  (3 hours ago)

രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് ആക്രമണക്കേസ്: ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തതായി റിപ്പോര്‍ട്ട്  (4 hours ago)

ബെംഗളൂരുവില്‍ കാറിനു മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു  (4 hours ago)

നരി വേട്ട പായ്ക്കപ്പ് ആയി  (4 hours ago)

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം, കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്, അമീര്‍ ഉള്‍പ്പെടുന്ന ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും, മലയാളികൾ അടക്കമുള്ള ഇന്ത്യൻ പ്രവാസികൾ ഏറെ  (4 hours ago)

വാഹനാപകടത്തിൽ പരുക്കേറ്റ് രണ്ട് മാസമായി ചികിത്സയിൽ, യുഎഇയിൽ ഡെലിവറി ബോയിയായി ജോലിചെയ്തിരുന്ന പ്രവാസി യുവാവ് മരിച്ചു  (4 hours ago)

സുരേഷ് ഗോപി അംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ പൊലീസ് നടപടി  (4 hours ago)

Malayali Vartha Recommends