Widgets Magazine
23
Dec / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയൻ സർക്കാർ നേതൃത്വം നൽകുന്ന സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കരുത്...ഭാരതീയ റിസർവ് ബാങ്ക് പലവട്ടം ഓർമ്മിപ്പിച്ചിട്ടും, അത് ചെവിക്കൊള്ളാതെ പണം നിക്ഷേപിച്ചവരാണ് ഇപ്പോൾ മരണത്തിന് പിന്നാലെ ഭ്രാന്തമായി പായുന്നത്. ..


തങ്ങളുടെ രാജ്യത്തെ വലിയൊരു ശക്തിയാക്കി മാറ്റുകയാണ് ഇസ്രായേൽ... സിറിയയുടെയും ലബ്‌നാനിന്റെയും ഭൂമി പിടിച്ച്, ഇസ്രായേലിന്റെ അതിര്‍ത്തി വീണ്ടും വികസിച്ചു കൊണ്ടിരിക്കുകയാണ്...


പിവി അന്‍വറിന്റേത് വെറും തള്ളുകള്‍...എഡിജിപി എം.ആർ. അജിത്കുമാറിന് ക്ലീൻചിറ്റ് നൽകാനൊരുങ്ങി വിജിലൻസ്... എഡിജിപിക്ക് അനുകൂലമായ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ്...


അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികളായ, രണ്ടുപേരെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...പാറയില്‍ ബാഗും ഫോണും വസ്ത്രങ്ങളും... 3 കിലോ മീറ്റര്‍ ദൂരത്താണ് കോളേജ്...


അത് അപമാനിക്കുന്നതിന് തുല്ല്യം... പുഷ്പ-2 പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ അല്ലു അര്‍ജുന്‍; ആരോപണങ്ങളെല്ലാം അപമാനിക്കുന്നതിന് തുല്ല്യം

മാതാപിതാക്കള്‍ക്ക് മക്കളുടെ സ്വത്തില്‍ അവകാശമുണ്ടോ?

22 DECEMBER 2024 09:42 PM IST
മലയാളി വാര്‍ത്ത

മക്കളുടെ സ്വത്തില്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ടോ എന്നകാര്യത്തെ കുറിച്ച് പലര്‍ക്കും അറിവുണ്ടാവുകയില്ല. മകളാണോ മകനാണോ എന്നത് അനുസരിച്ച് നിയമത്തില്‍ വ്യത്യാസമുണ്ട്. പിന്തുടര്‍ച്ചാവകാശ നിയമ പ്രകാരം, പ്രത്യേകിച്ച് ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ വരുത്തിയ പ്രധാന ഭേദഗതി പ്രകാരം ചില സാഹചര്യങ്ങളില്‍ മാതാപിതാക്കളിലേക്ക് അവരുടെ മക്കളുടെ സ്വത്തുക്കള്‍ എത്തിച്ചേരും.

നിയമ പ്രകാരം മാതാപിതാക്കള്‍ക്ക് മക്കളുടെ സ്വത്തില്‍ സ്വയമേവ അവകാശമില്ല. പക്ഷേ ചില സാഹചര്യങ്ങളില്‍ സ്വത്ത് മാതാപിതാക്കളിലേക്കെത്തും. 2005ല്‍ ഭേദഗതി ചെയ്ത ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമ പ്രകാരം, അവിവാഹിതരായ മക്കള്‍ ദൌര്‍ഭാഗ്യവശാല്‍ രോഗം ബാധിച്ചോ അപകടത്തില്‍പ്പെട്ടോ ഒക്കെ പെട്ടെന്ന് മരിച്ചാല്‍ അവരുടെ പേരിലുള്ള സ്വത്ത് (മക്കള്‍ വില്‍പ്പത്രമെഴുതിയിട്ടില്ലെങ്കില്‍) കൈകാര്യം ചെയ്യേണ്ടത് മാതാപിതാക്കളാണ്.

ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമ പ്രകാരം അവിവാഹിതനായ മകന്‍ അകാലത്തില്‍ മരണമടഞ്ഞാല്‍ അമ്മയ്ക്കാണ് ഒന്നാം അവകാശിയായി മുന്‍ഗണന. അച്ഛന്‍ രണ്ടാമത്തെ അവകാശിയായി കണക്കാക്കപ്പെടുന്നു. അമ്മ ജീവിച്ചിരിപ്പില്ലെങ്കില്‍ രണ്ടാമത്തെ അവകാശിയെന്ന നിലയില്‍ പിതാവിന്റെ അവകാശങ്ങള്‍ പ്രാബല്യത്തിലാകും. മരിച്ചയാള്‍ വിവാഹിതനാണെങ്കില്‍ ഭാര്യയ്ക്കാണ് അവകാശം. ഭാര്യ നിയമപരമായ മറ്റ് അവകാശികളുമായി സ്വത്ത് പങ്കിടും.

മകള്‍ മരണത്തിന് മുന്‍പ് വില്‍പ്പത്രം എഴുതിയിട്ടില്ലെങ്കില്‍, വിവാഹിതയാണെങ്കില്‍ മക്കള്‍ക്കാണ് മുന്‍ഗണന. രണ്ടാമതായി ഭര്‍ത്താവിനാണ് അവകാശം. അതിന് ശേഷമേ മാതാപിതാക്കള്‍ക്ക് അവകാശമുള്ളൂ. മകള്‍ അവിവാഹിതയാണെങ്കില്‍ മാതാപിതാക്കളായിരിക്കും സ്വത്തിന്റെ അവകാശികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ സുരക്ഷാ പരിശോധനകൾ ശക്തമായി തുടരുന്നു, വിവിധ നിയമലംഘനങ്ങളിൽ അറസ്റ്റിലാവുന്ന പ്രവാസികളുടെ എണ്ണം ഉയരുന്നു, 20,159 പേർ കൂടി പിടിയിൽ...!!!  (1 hour ago)

താമസസ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു, ബഹ്റൈനില്‍ കോഴിക്കോട് സ്വ​ദേശി ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

പന്നിയുടെ ആക്രമണത്തെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (2 hours ago)

വിവാദങ്ങള്‍ക്ക് പിന്നാലെ ആരാധകരോട് അഭ്യര്‍ത്ഥനയുമായി നടന്‍ അല്ലു അര്‍ജുന്‍  (2 hours ago)

ബിജെപിയില്‍ ചേര്‍ന്ന മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ ആഞ്ഞടിച്ച് സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ്  (2 hours ago)

ബറോസ് റിലീസ് ദിവസം തനിക്ക് ഒരു സങ്കടം ഉണ്ടെന്ന് വെളിപ്പെടുത്തി മോഹന്‍ലാല്‍  (3 hours ago)

വിദേശ ജോലി തേടുന്നവര്‍ സൂക്ഷിക്കുക: വലിയ ശമ്പളവും റിട്ടേണ്‍ എയര്‍ ടിക്കറ്റുകളും വീസ സൗകര്യവും മറ്റ് ആനുകൂല്യങ്ങളും കണ്ട് കെണിയില്‍ വീഴരുത്  (3 hours ago)

വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം; ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് അടിച്ചെടുത്തത്  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി: കുവൈറ്റിലെ ദശലക്ഷത്തിലധികം വരുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കിയതിനു നന്ദി പറഞ്ഞ് മോഡി  (4 hours ago)

എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ മരണം: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

മാതാപിതാക്കള്‍ക്ക് മക്കളുടെ സ്വത്തില്‍ അവകാശമുണ്ടോ?  (4 hours ago)

പരീക്ഷയ്ക്ക് പഠിച്ചില്ല: സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച് വിദ്യാര്‍ത്ഥികള്‍  (6 hours ago)

ബൈക്കപകടത്തില്‍ മലയാളി സോഫ്റ്റ്വെയര്‍ എന്‍ജിനീയറും സുഹൃത്തും മരിച്ചു  (6 hours ago)

അല്ലു അര്‍ജുന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം: 8 പേരെ പൊലീസ് അറസ്റ്റു ചെയ്തു  (7 hours ago)

കുവൈത്തിന്റെ പരമോന്നത ബഹുമതിയാണ് ഇന്ത്യയ്ക്കു കിട്ടിയതെന്നു പ്രധാനമന്ത്രി  (7 hours ago)

Malayali Vartha Recommends