Widgets Magazine
23
Dec / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരാധകരുടെ മനം നിറഞ്ഞു... മുഹമ്മദന്‍ എസ്.സിയെ മൂന്ന് ഗോളിന് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും പ്രകടനം; മുഹമ്മദന്‍ എസ്.സിയെ മൂന്ന് ഗോളിന് തകര്‍ത്തു


പിണറായി വിജയൻ സർക്കാർ നേതൃത്വം നൽകുന്ന സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കരുത്...ഭാരതീയ റിസർവ് ബാങ്ക് പലവട്ടം ഓർമ്മിപ്പിച്ചിട്ടും, അത് ചെവിക്കൊള്ളാതെ പണം നിക്ഷേപിച്ചവരാണ് ഇപ്പോൾ മരണത്തിന് പിന്നാലെ ഭ്രാന്തമായി പായുന്നത്. ..


തങ്ങളുടെ രാജ്യത്തെ വലിയൊരു ശക്തിയാക്കി മാറ്റുകയാണ് ഇസ്രായേൽ... സിറിയയുടെയും ലബ്‌നാനിന്റെയും ഭൂമി പിടിച്ച്, ഇസ്രായേലിന്റെ അതിര്‍ത്തി വീണ്ടും വികസിച്ചു കൊണ്ടിരിക്കുകയാണ്...


പിവി അന്‍വറിന്റേത് വെറും തള്ളുകള്‍...എഡിജിപി എം.ആർ. അജിത്കുമാറിന് ക്ലീൻചിറ്റ് നൽകാനൊരുങ്ങി വിജിലൻസ്... എഡിജിപിക്ക് അനുകൂലമായ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ്...


അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികളായ, രണ്ടുപേരെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...പാറയില്‍ ബാഗും ഫോണും വസ്ത്രങ്ങളും... 3 കിലോ മീറ്റര്‍ ദൂരത്താണ് കോളേജ്...

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍...

23 DECEMBER 2024 07:37 AM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുന്നു...

വൈദ്യുതിയാണ് മുഖ്യം... സംസ്ഥാനത്ത് ആണവനിലയം വരാന്‍ സാധ്യതയേറി, പദ്ധതിക്ക് വേണ്ടത് 105 ഏക്കര്‍ ഭൂമി; ആണവനിലയം ഉറപ്പിച്ചുവെച്ച അണുബോംബാണെന്ന് എസ്.പി. ഉദയകുമാര്‍

ഗുരുവായൂരില്‍ ഭക്തജന തിരക്കേറുന്നു.... ഒറ്റ ദിവസം വഴിപാടിനത്തില്‍ വരുമാനം ഒരു കോടിയോളം

സങ്കടം അടക്കാനാവാതെ വീട്ടുകാര്‍... റേഷന്‍കടയില്‍ നിന്ന് അരിയുമായി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നയാള്‍ കെ.എസ്.ആര്‍.ടി.സി. ബസിനടിയില്‍പ്പെട്ട് മരിച്ചു....

ഡോണൽ ഷാജിയുടെ ചുണ്ടിലും ഇരുചെവികളിലും കണ്ണിലും മുറിവുകൾ; മീൻ കൊത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ; മുങ്ങി മരണമെന്ന് റിപ്പോർട്ട്

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍... വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ പുനര്‍വിവാഹിതരായിട്ടില്ലെന്ന സാക്ഷ്യപത്രം വാര്‍ഡ് അംഗത്തില്‍ നിന്നും വാങ്ങി സമര്‍പ്പിക്കണമെന്ന നിര്‍ദേശം ചില തദ്ദേശസ്ഥാപനങ്ങള്‍ നല്‍കി. ഒരു ഗഡുപെന്‍ഷനാണ് സര്‍ക്കാര്‍ അനുവദിച്ചത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്കു സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.

ഓണത്തിന്റെ ഭാഗമായി മൂന്നു ഗഡു പെന്‍ഷന്‍ വിതരണം ചെയ്തിട്ടുണ്ടായിരുന്നു. ഈ സര്‍ക്കാര്‍ വന്നശേഷം 33,000 കോടിയോളം രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി അനുവദിച്ചതെന്ന് കെഎന്‍ ബാലഗോപാല്‍ . സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിക്ക് ആവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനമാണ് കണ്ടെത്തുന്നത്.

രണ്ടു ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 5.88 ലക്ഷം പേര്‍ക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത്.

കേരളത്തില്‍ പ്രതിമാസ പെന്‍ഷന്‍ക്കാര്‍ക്ക് ലഭിക്കുന്നത് 1600 രൂപയും. ബാക്കി മുഴുവന്‍ തുകയും സംസ്ഥാനമാണ് കണ്ടെത്തുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയില്‍ 20 വാഹനങ്ങള്‍ കൂട്ടിയിടിച്ചു... ഒരു മരണം , പത്തോളം പേര്‍ക്ക് പരുക്ക്  (12 minutes ago)

പ്രഭാസിനെ മുന്നിലെത്തിച്ചത് ബാഹുബലി, കല്‍ക്കി 2898 എഡി തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍  (42 minutes ago)

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുന്നു...  (59 minutes ago)

വൈദ്യുതിയാണ് മുഖ്യം... സംസ്ഥാനത്ത് ആണവനിലയം വരാന്‍ സാധ്യതയേറി, പദ്ധതിക്ക് വേണ്ടത് 105 ഏക്കര്‍ ഭൂമി; ആണവനിലയം ഉറപ്പിച്ചുവെച്ച അണുബോംബാണെന്ന് എസ്.പി. ഉദയകുമാര്‍  (1 hour ago)

ഗുരുവായൂരില്‍ ഭക്തജന തിരക്കേറുന്നു.... ഒറ്റ ദിവസം വഴിപാടിനത്തില്‍ വരുമാനം ഒരു കോടിയോളം  (1 hour ago)

സങ്കടം അടക്കാനാവാതെ വീട്ടുകാര്‍... റേഷന്‍കടയില്‍ നിന്ന് അരിയുമായി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നയാള്‍ കെ.എസ്.ആര്‍.ടി.സി. ബസിനടിയില്‍പ്പെട്ട് മരിച്ചു....  (1 hour ago)

ഡോണൽ ഷാജിയുടെ ചുണ്ടിലും ഇരുചെവികളിലും കണ്ണിലും മുറിവുകൾ; മീൻ കൊത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ; മുങ്ങി മരണമെന്ന് റിപ്പോർട്ട്  (1 hour ago)

ചേര്‍ത്തല തണ്ണീര്‍മുക്കത്ത് നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കോട്ടയം എം.സി റോഡിൽ നിയന്ത്രണം നഷ്ടമായകാർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ച് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

പ്രമുഖ ലഘുഭക്ഷണ ബ്രാന്‍ഡായ എപ്പിഗാമിയ സഹസ്ഥാപകനായ രോഹന്‍ മിര്‍ചന്ദാനി അന്തരിച്ചു...  (2 hours ago)

സപ്ലൈകോയുടെ ക്രിസ്മസ്-ന്യൂ ഇയര്‍ ഫെയറുകള്‍ ആരംഭിച്ചു....ഡിസംബര്‍ 21 മുതല്‍ 30 വരെ  (2 hours ago)

ആരാധകരുടെ മനം നിറഞ്ഞു... മുഹമ്മദന്‍ എസ്.സിയെ മൂന്ന് ഗോളിന് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും പ്രകടനം; മുഹമ്മദന്‍ എസ്.സിയെ മൂന്ന് ഗോളിന് തകര്‍ത്തു  (2 hours ago)

അല്ലുവിന് മനസമാധാനം പോകുന്നു... അല്ലു അര്‍ജുന്റെ വാദം പൊളിച്ച് തെലങ്കാന പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു; അല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; 8 പേര്‍ അറസ്റ്റില്‍  (2 hours ago)

കെ.സ്മാര്‍ട്ട് സംവിധാനം ഏപ്രില്‍ മുതല്‍ എല്ലാ പഞ്ചായത്തുകളിലും നിലവില്‍ വരും....  (3 hours ago)

സൈനുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ പ്രതി തൂങ്ങി മരിച്ചനിലയില്‍...  (3 hours ago)

Malayali Vartha Recommends