റോസ്ഗര്‍ മേള..... പുതുതായി നിയമിതരായവര്‍ക്കുള്ള 71,000-ലധികം നിയമനക്കത്തുകള്‍ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി...
റോസ്ഗര്‍ മേള..... പുതുതായി നിയമിതരായവര്‍ക്കുള്ള 71,000-ലധികം നിയമനക്കത്തുകള്‍ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി...
ഇന്ന് രാവിലെ 10:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് നിയമനങ്ങള്‍ നല്‍കിയത്. ചടങ്ങില്‍ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്തു.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പദ്ധതിയാണ് റോസ്ഗര്‍ മേള. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഉയര്‍ന്ന മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള ചുവടുവയ്പ്പാണ് റോസ്ഗര്‍ തൊഴില്‍ മേളയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.
രാഷ്ട്രനിര്‍മാണത്തിലും സ്വയംശാക്തീകരണത്തിലും പങ്കാളികളാകാനായി യുവാക്കള്‍ക്കിത് അര്‍ഥവത്തായ അവസരങ്ങളേകുമെന്നും പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തുടനീളം 45 ഇടങ്ങളിലാണ് തൊഴില്‍മേള നടക്കുന്നത്.
https://www.facebook.com/Malayalivartha