Widgets Magazine
23
Dec / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അല്ലു അർജുനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പൊലീസ്...അപകടം ഉണ്ടായ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു... കനത്ത പൊലീസ് കാവലിലാണ് നടൻ തിയേറ്റർ വിടുന്നത്...


സി.പി. എമ്മിൽ നിന്ന് ബി ജെ പിയിലേക്ക് വൻ ഒഴുക്കെന്ന് സി പി എം ജില്ലാ സമ്മേളനത്തിൽ വിമർശനം....മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ചേർന്ന് ഇതിന് വളം വച്ചുകൊടുക്കുകയാണെന്നും പരാതിയുയർന്നു....


യെമനിലെ ഹൂതി വിമതർ ടെൽ അവീവിൽ മിസൈൽ പ്രയോഗിച്ചതിന് ശേഷം...തിരിച്ചടിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..ഇറാന്റെ അവസാനത്തെ ശേഷിക്കുന്ന ആയുധമായ ഹൂത്തികളെ തീർക്കും...


കേരളത്തില്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കാനൊരുങ്ങിയാല്‍.... വന്‍ പ്രതിഷേധം നേരിടേണ്ടി വരുമെന്ന തിരിച്ചറിവില്‍ സംസ്ഥാന സര്‍ക്കാര്‍... കേരളത്തിലെ തോറിയം ഉപയോഗിച്ച് കേരളത്തിന് പുറത്ത്..നീക്കങ്ങൾ തുടങ്ങിയോ..?


ആരാധകരുടെ മനം നിറഞ്ഞു... മുഹമ്മദന്‍ എസ്.സിയെ മൂന്ന് ഗോളിന് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും പ്രകടനം; മുഹമ്മദന്‍ എസ്.സിയെ മൂന്ന് ഗോളിന് തകര്‍ത്തു

ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റിയതിന്റെ കാരണം വ്യക്തമാക്കി ഗോവിന്ദന്‍

23 DECEMBER 2024 03:56 PM IST
മലയാളി വാര്‍ത്ത

More Stories...

എംസി റോഡില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു

ലൈംഗിക പീഡന കേസില്‍ നടന്മാരായ ഇടവേള ബാബുവിനും മുകേഷിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ഡ്രിപോ ഉപയോഗിച്ചുള്ള വയര്‍ലസ് ഇന്‍ഫ്യൂഷന്‍ മോണിറ്ററിംഗ് സംവിധാനം എംസിസിയില്‍; മരുന്നുകളുടെ സഞ്ചാര നിരക്ക് കൃത്യമായി ക്രമീകരിക്കാനും നിരീക്ഷിക്കാനും പുതിയ സംവിധാനം

പെരിയ ഇരട്ടക്കൊലക്കേസ്: കേസിന്റെ വാദം പൂര്‍ത്തിയായി; സിബിഐ കോടതി വിധി ഡിസംബര്‍ 28ന്

സി.പി. എമ്മിൽ നിന്ന് ബി ജെ പിയിലേക്ക് വൻ ഒഴുക്കെന്ന് സി പി എം ജില്ലാ സമ്മേളനത്തിൽ വിമർശനം....മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ചേർന്ന് ഇതിന് വളം വച്ചുകൊടുക്കുകയാണെന്നും പരാതിയുയർന്നു....

സിപിഎം നേതാവ് ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റിയതിന്റെ കാരണം പ്രവര്‍ത്തന രംഗത്തെ പോരായ്മയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇ പിയുടെ പ്രവര്‍ത്തനത്തില്‍ നേരത്തെ പോരായ്മയുണ്ടായിരുന്നു. എന്നാല്‍ പോരായ്മ പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള പരിശ്രമം നടത്തി. എന്നാല്‍ അതിന് ശേഷവും തെരഞ്ഞെടുപ്പ് സമയത്ത് വീണ്ടും വിവാദങ്ങള്‍ ഉണ്ടാക്കി. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പദവിയില്‍ നിന്ന് മാറ്റിയതെന്നും എംവി ഗോവിന്ദന്‍ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയ്പൂരില്‍ സിഎന്‍ജി ട്രക്ക് അപകടത്തില്‍പെട്ട് തീപിടിച്ച് 14 മരണം  (17 minutes ago)

മദ്യലഹരിയില്‍ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയ പൊലീസുകാരന് ദാരുണാന്ത്യം  (1 hour ago)

എംസി റോഡില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു  (1 hour ago)

ലൈംഗിക പീഡന കേസില്‍ നടന്മാരായ ഇടവേള ബാബുവിനും മുകേഷിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു  (2 hours ago)

ഡ്രിപോ ഉപയോഗിച്ചുള്ള വയര്‍ലസ് ഇന്‍ഫ്യൂഷന്‍ മോണിറ്ററിംഗ് സംവിധാനം എംസിസിയില്‍; മരുന്നുകളുടെ സഞ്ചാര നിരക്ക് കൃത്യമായി ക്രമീകരിക്കാനും നിരീക്ഷിക്കാനും പുതിയ സംവിധാനം  (2 hours ago)

സ്ലീപ്പര്‍ ബസിന്‌ തീ പിടിച്ചു: ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ട് രക്ഷപ്പെട്ടത് 34 ജീവനുകള്‍  (3 hours ago)

കുവൈത്ത് സന്ദർശനം വെറുതെയായില്ല, പ്രവാസികൾക്ക് വലിയ ഊർജ്ജം പകരുന്ന ചരിത്ര സന്ദർശനത്തിൽ ആ 4 ലക്ഷ്യം നേടിയെടുത്ത് മോദി, ബയാന്‍ കൊട്ടാരത്തില്‍ അമീറുമായുള്ള കൂടിക്കാഴ്ച്ചയിൽ ഒപ്പുവച്ചത് ഈ കരാറുകളിൽ, ഇന്ത  (3 hours ago)

പിറന്നാള്‍ ദിനത്തില്‍ പെണ്‍കുട്ടിയെയും രണ്ട് സുഹൃത്തുക്കളെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പെരിയ ഇരട്ടക്കൊലക്കേസ്: കേസിന്റെ വാദം പൂര്‍ത്തിയായി; സിബിഐ കോടതി വിധി ഡിസംബര്‍ 28ന്  (4 hours ago)

ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റിയതിന്റെ കാരണം വ്യക്തമാക്കി ഗോവിന്ദന്‍  (4 hours ago)

ALLU ARJUN കൂടുതൽ തെളിവുകൾ പുറത്ത്  (4 hours ago)

Cpim അതു കേട്ട് മുഖ്യമന്ത്രി ഞെട്ടി ...  (5 hours ago)

ISRAEL ഹൂത്തികൾക്ക് തിരിച്ചടി ഉടൻ  (6 hours ago)

സിപിഐ എം വയനാട് ജില്ലാ സെക്രട്ടറിയായി കെ റഫീക്കിനെ തെരഞ്ഞെടുത്തു...  (6 hours ago)

പാകിസ്ഥാന് ചരിത്ര നേട്ടം.... ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരി  (6 hours ago)

Malayali Vartha Recommends