കൊച്ചിയില്‍ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം...
കൊച്ചിയില്‍ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം. കൊച്ചിയിലെത്തിയ ആഢംബര വിനോദ സഞ്ചാര ട്രെയിന്‍ ഗോള്‍ഡന്‍ ചാരിയറ്റാണ് യുവാവിനെ ഇടിച്ചത്.
യുപി സ്വദേശി കമലേഷാണ് അപകടത്തില്‍ മരണമടഞ്ഞത്. വാത്തുരുത്തിയില്‍ ഹാബര്‍ ലൈനിലായിരുന്നു അപകടം. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇതിലൂടെ ട്രെയിന്‍ കടത്തി വിടുന്നത്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
" f
https://www.facebook.com/Malayalivartha