Widgets Magazine
25
Dec / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുര്‍ബാനയും നടന്നു....യേശുദേവന്റെ തിരുപ്പിറവിയുടെ ഓര്‍മപുതുക്കി വിശ്വാസികള്‍, പുതിയൊരു ക്രിസ്മസ് ദിനം കൂടി വന്നെത്തി.... ഏവര്‍ക്കും ക്രിസ്തുമസ് ദിനാശംസകള്‍


ഇറാനും ഹമാസും ഹിസ്ബുള്ളയും അടക്കം ഞെട്ടലില്‍...ഹമാസും ഹിസ്ബുള്ളയും ഹൂത്തിയുമെല്ലാം എന്തു ചെയ്യുമെന്നതാണ് ആഗോള ചര്‍ച്ച...തിരിച്ചടിക്കുമോ എന്ന ചോദ്യവും പ്രസക്തം.. ഇറാന്‍ അടക്കം കീഴടങ്ങാനാണ് സാധ്യത...


എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ...എസ്എഫ്‌ഐ വനിതാ നേതാവ് കേഡറ്റുകളോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് വിദ്യാര്‍ഥിനികള്‍..തങ്ങളുടെ അധ്യാപകരെ പറ്റി മോശമായി സംസാരിക്കാന്‍ നിങ്ങള്‍ ആരാണെന്നും വിദ്യാര്‍ഥിനികള്‍..


എ.സി.യിട്ട് ഉറങ്ങിയപ്പോള്‍ ഉള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് നിറഞ്ഞു...ഫൊറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് വിശദമായ പരിശോധന നടത്തും...സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ല...


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും മുന്നറിയിപ്പുകൾ നൽകിയിട്ടില്ല... ഈ പ്രവചനങ്ങൾ ആശ്വാസം നൽകുന്നതാണ്...

4 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 193 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്

24 DECEMBER 2024 04:48 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ 4 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 3 ആശുപത്രികള്‍ക്ക് പുതുതായി അംഗീകാരവും ഒരു ആശുപത്രിയ്ക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. പാലക്കാട് ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രം 90.60% സ്‌കോറും, പാലക്കാട് ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം 90.15% സ്‌കോറും, വയനാട് വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രം 89.70% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. കാസര്‍ഗോഡ് നര്‍ക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രം 95.18% സ്‌കോര്‍ നേടിയാണ് വീണ്ടും അംഗീകാരം നേടിയെടുത്തത്.

ഇതോടെ സംസ്ഥാനത്തെ ആശുപത്രികളില്‍ 193 എന്‍.ക്യു.എ.എസ്. അംഗീകാരവും 83 പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 132 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്.

8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് 3 വര്‍ഷ കാലാവധിയാണുളളത്. 3 വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും.

എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും. ആശുപത്രി വികസനത്തിനായാണ് ഈ തുക വിനിയോഗിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുര്‍ബാനയും നടന്നു....യേശുദേവന്റെ തിരുപ്പിറവിയുടെ ഓര്‍മപുതുക്കി വിശ്വാസികള്‍, പുതിയൊരു ക്രിസ്മസ് ദിനം കൂടി വന്നെത്തി.... ഏവര്‍ക്കും ക്രിസ്ത  (4 minutes ago)

മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, യുഎഇയിൽ അസ്ഥിര കാലാവസ്ഥ വ്യാഴാഴ്ച്ച വരെ തുടരും  (6 hours ago)

വിഎസ്എസ്സിയിലെ ശാസ്ത്രജ്ഞനും കുടുംബത്തിനു നേരെ ഗുണ്ടാ ആക്രമണം  (10 hours ago)

ആലപ്പുഴയില്‍ തെരുവുനായ ആക്രമണത്തില്‍ വയോധികയ്ക്ക് ദാരുണാന്ത്യം  (10 hours ago)

വടകരയില്‍ കാരവനില്‍ രണ്ടു പേര്‍ മരിച്ച സംഭവം: മരണ കാരണം പുറത്ത്  (10 hours ago)

കൊച്ചിയില്‍ ട്രെയിനിടിച്ച് അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം  (11 hours ago)

തൂങ്ങിമരിക്കാന്‍ ശ്രമിച്ചയാളുമായി പോകവേ കാറില്‍ പുക; മറ്റൊരു കാറില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും...  (11 hours ago)

അല്ലു അര്‍ജുന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി: സുപ്രധാന ചോദ്യങ്ങള്‍ക്കെല്ലാം മൗനം മാത്രമായിരുന്നു മറുപടി  (12 hours ago)

ISRAEL ഹൂത്തികൾ പത്തിമടക്കുമോ?  (12 hours ago)

SFI നേതാവിനെ എടുത്തിട്ടലക്കി..  (12 hours ago)

Kozhikode സാക്ഷികളില്ല...  (13 hours ago)

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം  (13 hours ago)

മാധ്യമങ്ങള്‍ക്ക് ഒരു അജന്‍ഡയുണ്ടെന്ന് എനിക്കറിയാം: സംസ്ഥാന സെക്രട്ടറി എനിക്കെതിരെ പറഞ്ഞുവെന്ന വാര്‍ത്ത പത്രക്കാര്‍ പരിശോധിക്കണം; എന്നോട് എന്തിനാണ് ഇത്ര വിരോധം?  (13 hours ago)

ജോലിയിൽ നിന്ന് വിരമിച്ചവർക്കും യുഎഇയിൽ തുടരാം, പ്രവാസികൾക്കായി അഞ്ച് വർഷത്തെ റെസിഡൻസി വിസ അവതരിപ്പിച്ചു, അപേക്ഷകർ പാലിക്കേണ്ട മാനദണ്ഡങ്ങൾ എന്തെല്ലാമെന്ന് നോക്കാം  (13 hours ago)

4 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 193 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്  (13 hours ago)

Malayali Vartha Recommends