Widgets Magazine
25
Dec / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിജെപി നേതാവും ബിഹാര്‍ ഗവര്‍ണറുമായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ കേരള ഗവര്‍ണാറാകും.... നിലവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറായി നിയമിച്ചു


സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുര്‍ബാനയും നടന്നു....യേശുദേവന്റെ തിരുപ്പിറവിയുടെ ഓര്‍മപുതുക്കി വിശ്വാസികള്‍, പുതിയൊരു ക്രിസ്മസ് ദിനം കൂടി വന്നെത്തി.... ഏവര്‍ക്കും ക്രിസ്തുമസ് ദിനാശംസകള്‍


ഇറാനും ഹമാസും ഹിസ്ബുള്ളയും അടക്കം ഞെട്ടലില്‍...ഹമാസും ഹിസ്ബുള്ളയും ഹൂത്തിയുമെല്ലാം എന്തു ചെയ്യുമെന്നതാണ് ആഗോള ചര്‍ച്ച...തിരിച്ചടിക്കുമോ എന്ന ചോദ്യവും പ്രസക്തം.. ഇറാന്‍ അടക്കം കീഴടങ്ങാനാണ് സാധ്യത...


എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ...എസ്എഫ്‌ഐ വനിതാ നേതാവ് കേഡറ്റുകളോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് വിദ്യാര്‍ഥിനികള്‍..തങ്ങളുടെ അധ്യാപകരെ പറ്റി മോശമായി സംസാരിക്കാന്‍ നിങ്ങള്‍ ആരാണെന്നും വിദ്യാര്‍ഥിനികള്‍..


എ.സി.യിട്ട് ഉറങ്ങിയപ്പോള്‍ ഉള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് നിറഞ്ഞു...ഫൊറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് വിശദമായ പരിശോധന നടത്തും...സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ല...

കൊച്ചിയില്‍ ട്രെയിനിടിച്ച് അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം

24 DECEMBER 2024 07:23 PM IST
മലയാളി വാര്‍ത്ത

More Stories...

ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ ഇരുന്ന രണ്ടര വയസ്സുകാരിയെ ദേഹോപദ്രവം ഏല്‍പിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു

പത്തനംതിട്ട കോന്നി നെടുമണ്‍കാവ് ചന്ദനപ്പള്ളി റോഡില്‍ കല്ലേലി പാലത്തിന് സമീപം കാര്‍ നിയന്ത്രണം വിട്ട് വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറി... രണ്ടു പേര്‍ക്ക് പരുക്ക്

ശബരിമലയില്‍ ഇന്നെത്തുന്ന തങ്കഅങ്കി ഘോഷയാത്രയുടെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തീര്‍ത്ഥാടകരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി...

സങ്കടക്കാഴ്ചയായി...ആറാട്ടുപുഴയില്‍ വീടിനു മുന്നിലിരുന്ന വയോധികയെ തെരുവുനായ കടിച്ചുകൊന്നു....

വര്‍ക്കല താഴെവെട്ടൂരില്‍ ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി....

കൊച്ചിയില്‍ ട്രെയിനിടിച്ച് അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം. ദക്ഷിണേന്ത്യയിലെ ആഡംബര ടൂറിസം ട്രെയിനായ ഗോള്‍ഡന്‍ ചാരിയറ്റിന്റെ കൊച്ചിയിലെ ആദ്യ ദിവസം തന്നെ ദുരന്തമുണ്ടായിരിക്കുകയാണ്. ഇന്നു രാവിലെ ഗോള്‍ഡന്‍ ചാരിയറ്റ് ഇടിച്ച് കമലേഷ് എന്ന അതിഥിത്തൊഴിലാളി മരിച്ചു. വെല്ലിങ്ടന്‍ ഐലന്‍ഡിലെ ഉപയോഗിക്കാതെ കിടക്കുന്ന റെയില്‍വേ സ്റ്റേഷനിലേക്ക് എത്തുന്നതിനു മുന്‍പ് വാത്തുരുത്തിക്കടുത്തു വച്ചായിരുന്നു ദുരന്തം. ഈ ട്രാക്കിലൂടെ മുന്‍പ് ഒരു ചരക്കു ട്രെയിന്‍ കടന്നുപോയത് 2 വര്‍ഷം മുന്‍പായിരുന്നു. 2022ലും ഗോള്‍ഡന്‍ ചാരിയറ്റ് ഇവിടെയെത്തിയിരുന്നു.

ചരക്കുട്രെയിനുകള്‍ വന്നാല്‍ പോലും പലപ്പോഴും മട്ടാഞ്ചാരി ഹാള്‍ട്ട് വരെ മാത്രമേ എത്താറുള്ളൂ. ഹാര്‍ബര്‍ ടെര്‍മിനസിലേക്ക് യാത്രാ വണ്ടികളും എത്താറില്ല. അതുകൊണ്ടു തന്നെ മട്ടാഞ്ചേരി ഹാള്‍ട്ടിനും ഹാര്‍ബര്‍ ടെര്‍മിസലിനും ഇടയ്ക്ക് ട്രെയിനുകള്‍ വരുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. അതാണ് അതിഥിത്തൊഴിലാളിയുടെ അന്ത്യത്തിലേക്ക് നയിച്ചതും.

വെല്ലിങ്ടന്‍ ഐലന്‍ഡിലേക്ക് റെയില്‍പ്പാതയും കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസ് എന്ന സ്റ്റേഷനുമുണ്ടെങ്കിലും ഇത് ഇപ്പോള്‍ ഉപയോഗിക്കാതെ കിടക്കുകയാണ്. ഇവിടെ എത്തുന്ന ടൂറിസ്റ്റുകളുടെ ആകര്‍ഷകകേന്ദ്രം കൂടിയാണ് ഈ സ്റ്റേഷന്‍. അതിനിടെയാണ് 31 ടൂറിസ്റ്റുകളെയും വഹിച്ച് കര്‍ണാടകയില്‍ നിന്നുള്ള ഗോള്‍ഡന്‍ ചാരിയറ്റ് ഇവിടേക്ക് എത്തിയത്. എന്നാല്‍ ട്രെയിന്‍ വരുന്ന വിവരത്തിനു മുന്നറിയിപ്പുകളൊന്നും നല്‍കിയിരുന്നില്ല എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

അതിഥി തൊഴിലാളികളടക്കമുള്ളവര്‍ റെയില്‍ പാളത്തിലിരുന്ന് ഫോണ്‍ ചെയ്യുന്നതും മറ്റും പതിവാണ്. ഇത്തരത്തില്‍ റെയില്‍പാളത്തില്‍ ഇരിക്കുമ്പോള്‍ മുന്നറിയിപ്പില്ലാതെ വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. ട്രെയിന്‍ ഇതിനു പിന്നാലെ ഐലന്‍ഡിലെ സ്റ്റേഷനിലേക്ക് പോയി. പിന്നീട് ഇതുവഴി വന്ന ഒരാളാണ് ട്രെയിന്‍ ഇടിച്ച് ഒരാള്‍ കിടക്കുന്നത് കാണുന്നതും പൊലീസിനെ അറിയിക്കുന്നതും. ഇയാളുടെ പോക്കറ്റില്‍ നിന്ന് ലഭിച്ച ആധാര്‍ കാര്‍ഡില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ ഇരുന്ന രണ്ടര വയസ്സുകാരിയെ ദേഹോപദ്രവം ഏല്‍പിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു  (9 minutes ago)

രണ്ടാം പോരാട്ടത്തിലും ജയം... വെസ്റ്റ് ഇന്‍ഡീസ് വനിതാ ടീമിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക്...  (16 minutes ago)

പത്തനംതിട്ട കോന്നി നെടുമണ്‍കാവ് ചന്ദനപ്പള്ളി റോഡില്‍ കല്ലേലി പാലത്തിന് സമീപം കാര്‍ നിയന്ത്രണം വിട്ട് വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറി... രണ്ടു പേര്‍ക്ക് പരുക്ക്  (29 minutes ago)

ശബരിമലയില്‍ ഇന്നെത്തുന്ന തങ്കഅങ്കി ഘോഷയാത്രയുടെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തീര്‍ത്ഥാടകരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി...  (42 minutes ago)

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു.... നിരവധി പേര്‍ക്ക് പരുക്ക്  (49 minutes ago)

സങ്കടക്കാഴ്ചയായി...ആറാട്ടുപുഴയില്‍ വീടിനു മുന്നിലിരുന്ന വയോധികയെ തെരുവുനായ കടിച്ചുകൊന്നു....  (1 hour ago)

ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വര്‍ഷാചരണത്തിന് തുടക്കം.... വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഇരുപത്തിയഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന വിശുദ്ധ കവാടം ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്  (1 hour ago)

വര്‍ക്കല താഴെവെട്ടൂരില്‍ ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി....  (1 hour ago)

ബിജെപി നേതാവും ബിഹാര്‍ ഗവര്‍ണറുമായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ കേരള ഗവര്‍ണാറാകും.... നിലവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറായി നിയമിച്ചു  (1 hour ago)

സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുര്‍ബാനയും നടന്നു....യേശുദേവന്റെ തിരുപ്പിറവിയുടെ ഓര്‍മപുതുക്കി വിശ്വാസികള്‍, പുതിയൊരു ക്രിസ്മസ് ദിനം കൂടി വന്നെത്തി.... ഏവര്‍ക്കും ക്രിസ്ത  (1 hour ago)

മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, യുഎഇയിൽ അസ്ഥിര കാലാവസ്ഥ വ്യാഴാഴ്ച്ച വരെ തുടരും  (8 hours ago)

വിഎസ്എസ്സിയിലെ ശാസ്ത്രജ്ഞനും കുടുംബത്തിനു നേരെ ഗുണ്ടാ ആക്രമണം  (12 hours ago)

ആലപ്പുഴയില്‍ തെരുവുനായ ആക്രമണത്തില്‍ വയോധികയ്ക്ക് ദാരുണാന്ത്യം  (12 hours ago)

വടകരയില്‍ കാരവനില്‍ രണ്ടു പേര്‍ മരിച്ച സംഭവം: മരണ കാരണം പുറത്ത്  (12 hours ago)

കൊച്ചിയില്‍ ട്രെയിനിടിച്ച് അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends