Widgets Magazine
25
Dec / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണക്കവും ഇണക്കവുമായി... കേരള ഗവര്‍ണര്‍ ആയിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറാകും; രാജേന്ദ്ര ആര്‍ലേകര്‍ പുതിയ ഗവര്‍ണര്‍


ബിജെപി നേതാവും ബിഹാര്‍ ഗവര്‍ണറുമായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ കേരള ഗവര്‍ണാറാകും.... നിലവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറായി നിയമിച്ചു


സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുര്‍ബാനയും നടന്നു....യേശുദേവന്റെ തിരുപ്പിറവിയുടെ ഓര്‍മപുതുക്കി വിശ്വാസികള്‍, പുതിയൊരു ക്രിസ്മസ് ദിനം കൂടി വന്നെത്തി.... ഏവര്‍ക്കും ക്രിസ്തുമസ് ദിനാശംസകള്‍


ഇറാനും ഹമാസും ഹിസ്ബുള്ളയും അടക്കം ഞെട്ടലില്‍...ഹമാസും ഹിസ്ബുള്ളയും ഹൂത്തിയുമെല്ലാം എന്തു ചെയ്യുമെന്നതാണ് ആഗോള ചര്‍ച്ച...തിരിച്ചടിക്കുമോ എന്ന ചോദ്യവും പ്രസക്തം.. ഇറാന്‍ അടക്കം കീഴടങ്ങാനാണ് സാധ്യത...

വടകരയില്‍ കാരവനില്‍ രണ്ടു പേര്‍ മരിച്ച സംഭവം: മരണ കാരണം പുറത്ത്

24 DECEMBER 2024 07:50 PM IST
മലയാളി വാര്‍ത്ത

More Stories...

കോഴിക്കോട് വടകരയില്‍ കാരവാനിനകത്ത് രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്... മരണകാരണം ജനറേറ്റില്‍ നിന്നുള്ള വിഷപ്പുക

തൃക്കേട്ടനാള്‍ രാജരാജ വര്‍മ തിരുവാഭരണത്തോടൊപ്പം രാജ പ്രതിനിധിയായി ശബരിമലയിലേക്ക്...

കണ്ണീര്‍ക്കാഴ്ചയായി....നിലമേലില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു...

പിണക്കവും ഇണക്കവുമായി... കേരള ഗവര്‍ണര്‍ ആയിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറാകും; രാജേന്ദ്ര ആര്‍ലേകര്‍ പുതിയ ഗവര്‍ണര്‍

പ്രാര്‍ത്ഥനയോടെ ലോകം... പുഷ്പ 2 റിലീസ് ദിനത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി; 20 ദിവസത്തിന് ശേഷം ആദ്യം, കുട്ടി പ്രതികരിച്ചു

വടകരയിലെ കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ മരണ കാരണം പുറത്ത്. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണെന്ന് രണ്ടുപേരും മരിച്ചതെന്ന് പ്രാഥമിക നിഗമനം. എസിയുടെ പ്രവര്‍ത്തനം നിലച്ചതോടെ പുറത്തുവന്ന വിഷവാതകമായ കാര്‍ബണ്‍ മോണോക്‌സൈഡാകാം മരണത്തിന് ഇടയാക്കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകൂടി വന്നാലേ മരണകാരണം വ്യക്തമാകൂ. ഫൊറന്‍സിക് സംഘം, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവര്‍ പരിശോധന നടത്തി. ഞായറാഴ്ച രാത്രി മുതല്‍ കാരവന്‍ കരിമ്പനപ്പാലം കെടിഡിസി ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു. സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.

സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കൂവെന്നും ഡിവൈഎസ്പി പറഞ്ഞു. സാക്ഷികളായി ആരുമില്ല. ഫൊറന്‍സിക് ഉള്‍പ്പെടെയുള്ള എല്ലാ സംഘങ്ങളുടെയും സേവനം തേടിയിട്ടുണ്ട്. കാരവന്‍ ഉടമയെ ബന്ധപ്പെട്ടുവെങ്കിലും അദ്ദേഹത്തിന് സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. കണ്ണൂരിലേക്കു പോയി തിരിച്ചുവരുന്ന വഴിയാണ് സംഭവം. ഭക്ഷണം കഴിക്കാനായി നിര്‍ത്തിയതാണെന്നാണ് സംശയം. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും ഡിവൈഎസ്പി പറഞ്ഞു.

കാരവന്റെ ഡ്രൈവര്‍ മലപ്പുറം വണ്ടൂര്‍ വാണിയമ്പലം പരിയാരത്ത് മനോജ് (49), കണ്ണൂര്‍ തട്ടുമ്മല്‍ നെടുംചാലില്‍ പരശ്ശേരില്‍ ജോയല്‍ (26) എന്നിവരാണ് മരിച്ചത്. ഒരാള്‍ കാരവന്റെ സ്റ്റെപ്പിലും മറ്റൊരാള്‍ ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍. എരമംഗലം സ്വദേശിയുടേതാണ് കാരവന്‍. ഞായറാഴ്ച രാത്രി മുതല്‍ കാരവന്‍ കരിമ്പനപ്പാലം കെടിഡിസി ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു. സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന് മെല്‍ബണില്‍ നാളെ തുടക്കം....  (19 minutes ago)

കോഴിക്കോട് വടകരയില്‍ കാരവാനിനകത്ത് രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്... മരണകാരണം ജനറേറ്റില്‍ നിന്നുള്ള വിഷപ്പുക  (31 minutes ago)

തൃക്കേട്ടനാള്‍ രാജരാജ വര്‍മ തിരുവാഭരണത്തോടൊപ്പം രാജ പ്രതിനിധിയായി ശബരിമലയിലേക്ക്...  (47 minutes ago)

കണ്ണീര്‍ക്കാഴ്ചയായി....നിലമേലില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു...  (58 minutes ago)

മൂന്നാറില്‍ മഞ്ഞുവീഴ്ച... മൂന്നാര്‍ അതി ശൈത്യത്തിലേക്ക്, വിനോദ സഞ്ചാരികളുടെ ഒഴുക്ക്  (1 hour ago)

പിണക്കവും ഇണക്കവുമായി... കേരള ഗവര്‍ണര്‍ ആയിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറാകും; രാജേന്ദ്ര ആര്‍ലേകര്‍ പുതിയ ഗവര്‍ണര്‍  (1 hour ago)

പ്രാര്‍ത്ഥനയോടെ ലോകം... പുഷ്പ 2 റിലീസ് ദിനത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി; 20 ദിവസത്തിന് ശേഷം ആദ്യം, കുട്ടി പ്രതികരിച്ചു  (1 hour ago)

ക്രിസ്മസ് -പുതുവത്സരാഘോഷത്തിനായി ഹിമാചല്‍ പ്രദേശിലെത്തിയ വിനോദസഞ്ചാരികളും വാഹനങ്ങളും 21 മണിക്കൂറിലേറെ അടല്‍ തുരങ്ക പാതയില്‍ കുടുങ്ങി  (1 hour ago)

ഡല്‍ഹിയില്‍ വായുമലീനീകരണ തോത് കുറഞ്ഞു.... നാലാം ഘട്ട നിയന്ത്രണങ്ങള്‍ റദ്ദാക്കി  (1 hour ago)

ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ ഇരുന്ന രണ്ടര വയസ്സുകാരിയെ ദേഹോപദ്രവം ഏല്‍പിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു  (2 hours ago)

രണ്ടാം പോരാട്ടത്തിലും ജയം... വെസ്റ്റ് ഇന്‍ഡീസ് വനിതാ ടീമിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക്...  (2 hours ago)

പത്തനംതിട്ട കോന്നി നെടുമണ്‍കാവ് ചന്ദനപ്പള്ളി റോഡില്‍ കല്ലേലി പാലത്തിന് സമീപം കാര്‍ നിയന്ത്രണം വിട്ട് വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറി... രണ്ടു പേര്‍ക്ക് പരുക്ക്  (2 hours ago)

ശബരിമലയില്‍ ഇന്നെത്തുന്ന തങ്കഅങ്കി ഘോഷയാത്രയുടെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തീര്‍ത്ഥാടകരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി...  (2 hours ago)

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു.... നിരവധി പേര്‍ക്ക് പരുക്ക്  (2 hours ago)

സങ്കടക്കാഴ്ചയായി...ആറാട്ടുപുഴയില്‍ വീടിനു മുന്നിലിരുന്ന വയോധികയെ തെരുവുനായ കടിച്ചുകൊന്നു....  (3 hours ago)

Malayali Vartha Recommends