തൃശ്ശൂരില്‍ വീണ്ടും കവര്‍ച്ച...തപാല്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും 35 പവന്‍ സ്വര്‍ണം കവര്‍ന്നു
തൃശ്ശൂരില്‍ വീണ്ടും കവര്‍ച്ച...തപാല്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും 35 പവന്‍ സ്വര്‍ണം കവര്‍ന്നു. കുന്നംകുളം സ്വദേശി കാര്‍ത്തിക്കിന്റെ ശാസ്ത്രി നഗറിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്.
വീട്ടില്‍ കാര്‍ത്തിക്കിന്റെ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. പുറകുവശത്തെ വാതില്‍ പൊളിച്ച നിലയിലാണ്. ഇതുവഴിയാകും മോഷ്ടാക്കള്‍ അകത്തു കടന്നതെന്നാണ് സൂചനകളുള്ളത്.
https://www.facebook.com/Malayalivartha