വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്ന് കാല്‍ വഴുതി താഴേക്ക് ... യുവാവിന് ദാരുണാന്ത്യം
വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്ന് കാല്‍ വഴുതി താഴേക്ക് ... യുവാവിന് ദാരുണാന്ത്യം. പുന്നസിറ്റി ചാരംകുളങ്ങരയില്‍ പ്രവീണ്‍ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുത്തുങ്കല്‍ വെള്ളച്ചാട്ടം കാണാന്‍ എത്തിയതാണ് പ്രവീണ്‍.
വെള്ളച്ചാട്ടത്തിന് മുകളിലെ പാറക്കെട്ടില്‍ നിന്ന് പ്രവീണ്‍ അബദ്ധത്തില്‍ കാല്‍ വഴുതി താഴെ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha