Widgets Magazine
29
Dec / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊല... പെരിയ കല്യോട്ട് ഗ്രാമം ഒരിക്കലും മറക്കില്ല ആ ദിവസം... കൊലയ്ക്കു മുമ്പ് രണ്ടു കേന്ദ്രങ്ങളിലായി മൂന്നുതവണ ഗൂഢാലോചന നടത്തി..


കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊല... പെരിയ കല്യോട്ട് ഗ്രാമം ഒരിക്കലും മറക്കില്ല ആ ദിവസം... കൊലയ്ക്കു മുമ്പ് രണ്ടു കേന്ദ്രങ്ങളിലായി മൂന്നുതവണ ഗൂഢാലോചന നടത്തി..


ഹൂതികളുടെ ആക്രമണം വർധിക്കുകയാണ്...ആദ്യമായിട്ട് താഡ് പ്രതിരോധ സംവിധാനം ഉപയോഗിച്ചു... ഹൂതി മിസൈൽ വായുവിൽ ഭസ്മം... യുഎസ്-ഇസ്രായേൽ പങ്കാളിത്തം കൂടുതൽ ശക്തി പ്രാപിച്ചു...


കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം...ഏറെനേരത്തെ ശ്രമത്തിനുശേഷം ഇവരെ കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി...നടി മയക്കുമരുന്ന് ലഹരിയിലായിരുന്നു...


ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ഇന്ന് നടത്താനിരുന്ന യാത്രയയപ്പ് ചടങ്ങ് മാറ്റിവച്ചു... മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗം... രാജ്യത്ത് ജനുവരി ഒന്നുവരെ ദുഃഖാചരണം...


ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ഇന്ന് നടത്താനിരുന്ന യാത്രയയപ്പ് ചടങ്ങ് മാറ്റിവച്ചു... മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗം... രാജ്യത്ത് ജനുവരി ഒന്നുവരെ ദുഃഖാചരണം...

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയില്‍ കോടതി വിധി ഇന്ന്

28 DECEMBER 2024 09:54 AM IST
മലയാളി വാര്‍ത്ത

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയില്‍ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ഇന്നലെ കേസ് പരിഗണിച്ച കോടതി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കേസിലെ പ്രതി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ, പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ ടി വി പ്രശാന്ത്, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നിവരുടെ ഫോണ്‍ രേഖകളും ടവര്‍ ലൊക്കേഷനുകളും സിസിടിവി ദൃശ്യങ്ങളുമടക്കം തെളിവുകള്‍ സൂക്ഷിക്കണമെന്ന ഹര്‍ജിയിലാണ് ഇന്ന് കോടതി വിധി പറയുന്നത്.

മൂന്ന് പേരോടും വിശദീകരണം ചോദിച്ചിരുന്നെങ്കിലും ടിവി പ്രശാന്ത് മാത്രം മറുപടി നല്‍കിയിട്ടുണ്ടായിരുന്നില്ല. സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് പിപി ദിവ്യ കോടതിയെ അറിയിച്ചു. 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികൾക്ക് വലിയ ആശ്വാസം, യുഎഇയിൽ ഈ ഒമ്പത് ആവശ്യസാധനങ്ങളുടെ വില അനധികൃതമായി വർധിപ്പിക്കുന്നതിന് കടിഞ്ഞാണിട്ടു, പുതിയ നിയമം ജനുവരി മുതൽ പ്രാബല്യത്തിൽ വരും...!!!  (4 hours ago)

ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോയ 19 കാരന്‍ സ്‌കൂട്ടര്‍ ഇടിച്ച് മരിച്ചു  (4 hours ago)

ഇല്ലാത്ത വാര്‍ത്തകൊടുത്ത മാധ്യമങ്ങള്‍ അത് പിന്‍വലിക്കണമെന്നും മാപ്പുപറയണം: മകന്റെ പക്കല്‍നിന്നു കഞ്ചാവ് പിടികൂടിയിട്ടില്ലെന്ന് യു.പ്രതിഭ എംഎല്‍എ  (5 hours ago)

പോലീസുകാര്‍ക്ക് തലവേദനയായിരുന്ന ഇരട്ടക്കള്ളന്മാര്‍ പിടിയില്‍  (5 hours ago)

കൊച്ചിയില്‍ ഇത്തവണ പപ്പാഞ്ഞിയെ കത്തിക്കില്ല...  (7 hours ago)

14 കാരിയെ പിതാവും മുത്തച്ഛനും അമ്മാവനും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി  (7 hours ago)

പയസ്വിനിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു  (9 hours ago)

സെപ്റ്റിക് ഷോക്കില്‍ നിന്നും രക്ഷിച്ചെടുത്തു: മൃണാളിനി സന്തോഷത്തോടെ മഹാരാഷ്ട്രയിലേക്ക് മടങ്ങി; പി.എച്ച്.ഡി. വിദ്യാര്‍ത്ഥിനിയ്ക്ക് കരുതലേകി കുറ്റിപ്പുറം താലൂക്ക് ആശുപത്രി  (9 hours ago)

പെരിയ ഇരട്ടക്കലക്കേസ് : തൊണ്ടിമുതലുകളിലൊന്ന് കലൂരിലെ സിബിഐ പ്രത്യേക കോടതി വളപ്പില്‍  (9 hours ago)

മാർക്കോ ഭീകര വയലൻസ് മാത്രം ഉള്ള പടമാണ്, അത് കൊണ്ട് പൊതുസമൂഹത്തിന് ദോഷമാണ് എന്ന് പ്രബുദ്ധ ബുദ്ധിജീവി കം ഇരവാദ മാപ്രാസ്!! തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്  (11 hours ago)

പുനരധിവാസം സംബന്ധിച്ച് ഒരുവിധ വൈകലും സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാവില്ല; തുറന്നടിച്ച് മന്ത്രി കെ രാജൻ  (11 hours ago)

കേരളത്തിന് വാരിക്കോരി ധനസഹായവും പദ്ധതികളും നല്കിയ പ്രധാനമന്ത്രിയായിരുന്നു ഡോ മന്‍മോഹന്‍ സിംഗെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി  (11 hours ago)

തേനിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം: ബസില്‍ സഞ്ചരിച്ച 18 പേര്‍ക്ക് പരിക്കേറ്റു  (11 hours ago)

കുറ്റകരമായ ഗൂഡാലോചനയാണ് കൊലപാതകത്തിനു പിന്നില്‍ സി.പി.എം നടത്തിയത്; സി.ബി.ഐ കോടതി വിധി ആശ്വാസം പകരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (11 hours ago)

Periya-twin-murder പണി കൊടുക്കണം' സി.പി.എം  (11 hours ago)

Malayali Vartha Recommends