Widgets Magazine
29
Dec / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്തനംതിട്ടയിലെ നേതാക്കൾ നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ്...കണ്ണൂർ നേതാക്കൾ പ്രതിസ്ഥാനത്തുള്ള പി.പി. ദിവ്യയെ സംരക്ഷിക്കുന്ന തരത്തിൽ...സി.പി.എം ജില്ല സമ്മേളനത്തിൽ പൊട്ടിത്തെറി...


ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍, നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് തീഗോളമായി... ഒടുവിലായി വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ 85 പേരുടെ മരണം സ്ഥിരീകരിച്ചു.... രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്...


പ്രശസ്ത സിനിമാ - സീരിയൽ നടൻ ദിലീപ് ശങ്കർ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ; മരണ വിവരം പുറത്തായത് ദുർഗന്ധം വമിച്ചതോടെ...


തന്‍റെ മകന്‍റെ കൈയിൽ നിന്ന് കഞ്ചാവ് പിടിച്ചിട്ടില്ലെന്ന് കായംകുളം എംഎല്‍എ യു പ്രതിഭ...സുഹൃത്തുക്കളുമായി ഇരുന്നപ്പോൾ എക്സൈസ് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്...


സി.പി. എം തീരുമാനത്തിൽ സി പി ഐക്ക് അമർഷം...തത്കാലം മുന്നണിമാറ്റമില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം...കർശനമായ നിലപാട് സ്വീകരിക്കേണ്ടി വരുമെന്നാണ് സി പി ഐ ഉന്നത വ്യത്തങ്ങൾ...

കൊച്ചിന്‍ കാര്‍ണിവലിനോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ റദ്ദാക്കി....

29 DECEMBER 2024 04:11 AM IST
മലയാളി വാര്‍ത്ത

കൊച്ചിന്‍ കാര്‍ണിവലിനോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മരണത്തെ തുടര്‍ന്ന് കാര്‍ണിവല്‍ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടികളാണ് റദ്ദാക്കിയത്. ഇതിനോടൊപ്പം ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനിയില്‍ പപ്പാഞ്ഞിയെ കത്തിക്കുന്നതും പുതുവത്സര ദിനത്തിലെ റാലിയും റദ്ദാക്കിയിട്ടുണ്ട്.

അതേസമയം ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കും. ഗലാഡേ ഫോര്‍ട്ട്‌കൊച്ചിയുടെ നേതൃത്വത്തിലാണ് ഫോര്‍ട്ട്‌കൊച്ചി വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കുക.

കൊച്ചിന്‍ കാര്‍ണിവലിന്റെ ഭാഗമായി പരേഡ് മൈതാനിയില്‍ 50 അടി ഉയരമുള്ള പപ്പാഞ്ഞിയെയും വെളി മൈതാനത്ത് 42 അടി ഉയരമുള്ള പപ്പാഞ്ഞിയെയും കത്തിക്കാനാണ് നേരത്തെ തീരുമാനിച്ചു വച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് വെളി മൈതാനത്തെ പപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കിയത്.

പപ്പാഞ്ഞിക്ക് ചുറ്റും സുരക്ഷാ ബാരിക്കേഡുകള്‍ തീര്‍ക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. പൊളിച്ചുമാറ്റണമെന്ന പൊലീസ് നിര്‍ദേശത്തെ ചോദ്യം ചെയ്ത് ഗാല ഡി ഫോര്‍ട്ട് കൊച്ചി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടിയുണ്ടായത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമ തോമസ് എംഎല്‍എയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു  (4 minutes ago)

മൂക്കില്‍ നിന്ന് രക്തം വന്നിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധന നടത്തിവരികയാണെന്നും ഡോക്ടര്‍  (23 minutes ago)

ഗാലറിയില്‍ നിന്ന് വീണ് തൃക്കാകര എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്ക്  (57 minutes ago)

കേരളത്തിലെ എല്ലാവര്‍ക്കും നല്ലതുവരട്ടെ: കേരളത്തിലെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഓര്‍മകളും കൊണ്ടാണ് പോകുന്നതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍  (1 hour ago)

കസാഖിസ്ഥാനില്‍ യാത്രാവിമാനം അപകടപ്പെട്ടതിന് കാരണം റഷ്യന്‍ പ്രദേശത്തുനിന്നുള്ള വെടിവെയ്പ്പാണെന്ന് അസര്‍ബൈജാന്‍ പ്രസിഡന്റ്  (1 hour ago)

നടന്‍ ദീലീപ് ശങ്കര്‍ സീരിയലിന്റെ സെറ്റില്‍ അവസാനമായി എത്തിയ ദിവസം ഓര്‍ത്തെടുത്ത് സംവിധായകന്‍ മനോജ്...  (1 hour ago)

മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ ജാമ്യമില്ലാ കേസ്  (1 hour ago)

ജമ്മു കശ്മീരില്‍ ഈ വര്‍ഷം ഇതുവരെ സുരക്ഷാ സേന വധിച്ചത് 75 ഭീകരരെ  (1 hour ago)

ലാന്‍ഡ് ചെയ്യുന്നതിനിടെ ഒരു പക്ഷി വിമാനച്ചിറകില്‍ ഇടിച്ചു; വിമാനത്തിലെ 181 പേരില്‍ 2 പേരെ മാത്രമാണു അവശേഷിപ്പിച്ചത്; തങ്ങളെ കാത്തു നിന്ന പ്രിയപ്പെട്ടവര്‍ക്ക് അവസാന സന്ദേശത്തില്‍ 'ഞാനെന്റെ അവസാന വാക്കു  (2 hours ago)

കാട്ടാന ആക്രമണത്തില്‍ 22കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഹമാസ് തടങ്കൽ പാളയത്തിലെ ഭീകരത  (2 hours ago)

വിവരങ്ങള്‍ ശേഖരിച്ച് എന്‍ഐഎ  (3 hours ago)

യുകെയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി...  (5 hours ago)

സംസ്ഥാനത്ത് മഴയ്ക്ക് ശമനം; ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത...  (5 hours ago)

PP DIVYA നേതാക്കളുടെ വിരുദ്ധ പ്രതികരണം  (5 hours ago)

Malayali Vartha Recommends