Widgets Magazine
02
Jan / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇതാര്‍ക്കും ഉണ്ടാവരുത്... ജനങ്ങളുടെ മുമ്പില്‍ അപേക്ഷയുമായി ഉണ്ണിമുകുന്ദന്‍; പ്ലീസ്... ഞങ്ങള്‍ നിസ്സഹായരാണ് നിങ്ങളങ്ങനെ ചെയ്യരുത്...


പുതുവത്സരത്തില്‍ ഇസ്രായേല്‍ വീണ്ടും പേജര്‍ മോഡല്‍ സ്‌ഫോടനത്തിന് കോപ്പുകൂട്ടുന്നു... ഇത്തവണ ടെലിവിഷനുകളും മൊബൈലും കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും പൊട്ടിത്തെറിക്കാം...


പുതുവത്സരത്തില്‍ ഇസ്രായേല്‍ വീണ്ടും പേജര്‍ മോഡല്‍ സ്‌ഫോടനത്തിന് കോപ്പുകൂട്ടുന്നു... ഇത്തവണ ടെലിവിഷനുകളും മൊബൈലും കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും പൊട്ടിത്തെറിക്കാം...


പുതുവത്സരത്തില്‍ ഇസ്രായേല്‍ വീണ്ടും പേജര്‍ മോഡല്‍ സ്‌ഫോടനത്തിന് കോപ്പുകൂട്ടുന്നു... ഇത്തവണ ടെലിവിഷനുകളും മൊബൈലും കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും പൊട്ടിത്തെറിക്കാം...


കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി...ബെംഗളൂരുവിൽ വെച്ചാണ് വിഷ്ണുവിനെ എലത്തൂർ പൊലീസ് കണ്ടെത്തിയത്...സാമ്പത്തിക പ്രയാസം കാരണം നാട്ടിൽ നിന്ന് മാറി...

എംഎല്‍എ ഉമ തോമസിന്റെ വീഴ്ചയ്ക്ക് കാരണമായ സ്റ്റേജ് നിര്‍മിച്ചതില്‍ അപാകത

30 DECEMBER 2024 05:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രശസ്ത കാര്‍ഡിയോ തൊറാസിക് ആന്റ് വാസ്‌കുലര്‍ സര്‍ജറി വിദഗ്ധനുമായ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരമാണ് സംഘം സന്ദര്‍ശനം നടത്തിയത്

ഫ്‌ലവര്‍ ഷോ കാണാനെത്തിയ യുവതിക്ക് പലകയില്‍ തട്ടി വീണു പരിക്കേറ്റു: ഫ്‌ളവര്‍ ഷോ നടക്കുന്നിടത്ത് ഫസ്റ്റ് എയ്ഡ് സംവിധാനം പോലും ഇല്ലായിരുന്നെന്ന് കുടുംബം

ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

വിശ്വാസവഞ്ചനാക്കേസ്: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

കുന്നംകുളം കേച്ചേരി വേലൂരില്‍ പറമ്പ് നനയ്ക്കാനായി പോയ ഗൃഹനാഥന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു....

എംഎല്‍എ ഉമ തോമസിന്റെ വീഴ്ചയ്ക്ക് കാരണമായ സ്റ്റേജ് നിര്‍മിച്ചതില്‍ അടിമുടി അപാകത. സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശമുള്ള ജിസിഡിഎയില്‍ നിന്ന് അനുമതി വാങ്ങാതെയാണ് ഇവിടെ സ്റ്റേജ് നിര്‍മിച്ചത്. ഉമ തോമസിനു പുറമെ വേദിയിലുണ്ടായിരുന്നത് മന്ത്രി സജി ചെറിയാന്‍, ഹൈബി ഈഡന്‍ എംപി, സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ, ജിസിഡിഎ ചെയര്‍മാന്‍ കെ.ചന്ദ്രന്‍ പിള്ള അടക്കമുള്ളവര്‍. നിലവിളക്ക് കൊളുത്താന്‍ മാത്രമുള്ള സംവിധാനമേ ഇവിടെ ഒരുക്കൂ എന്നായിരുന്നു സംഘാടകര്‍ ജിസിഡിഎയെ അറിയിച്ചിരുന്നത്. എന്നാല്‍ വിഐപികള്‍ക്ക് അടക്കം നില്‍ക്കാവുന്ന വിധത്തില്‍ വലിയ സ്റ്റേജ് തന്നെ ചട്ടങ്ങള്‍ ലംഘിച്ച് സംഘാടകര്‍ നിര്‍മിക്കുകയായിരുന്നു. സംഘാടകര്‍ക്കെതിരെ പൊലീസ് കേസിനു പുറമെ ജിസിഡിഎയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഉമ തോമസ് വീണയുടന്‍ സംഘാടകര്‍ വേദിയിലെ കസേരകള്‍ ഒരു നിരയാക്കി മാറ്റി. 2 വരി കസേര ഇട്ടാല്‍ നടക്കാന്‍ സ്ഥലമില്ല എന്നു സംഘാടകര്‍ക്ക് ബോധ്യം വന്നത് അപ്പോള്‍ മാത്രമാണ്. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും പാലിച്ച് കായിക മത്സരങ്ങള്‍ നടക്കുമ്പോഴാണ് അനുമതി പോലുമില്ലാതെ വേദി നിര്‍മിച്ചതും അതില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനികളെ അടക്കം ഉള്‍ക്കൊള്ളിച്ച് പരിപാടി നടത്തിയതും. പൊലീസ് കേസെടുത്ത സാഹചര്യത്തില്‍ സംഘാടകര്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. പരിപാടി നടത്താന്‍ തങ്ങള്‍ ഒരു ഈവന്റ് മാനേജ്‌മെന്റ് കമ്മിറ്റിയെ ഏല്‍പ്പിച്ചിരുന്നു എന്നാണ് ഇവരുടെ പ്രാഥമികവാദം.

ഉമ തോമസിനുണ്ടായ അപകടത്തിനു പുറമെ വലിയ അപകടങ്ങള്‍ക്കും സാധ്യതയുണ്ടായിരുന്നു. മൃദംഗനാദം എന്ന നൃത്ത സന്ധ്യയില്‍ പങ്കെടുത്ത 12,000 നര്‍ത്തകിമാരേയും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചതും പുറത്തിറക്കിയതും ഒരേ ഗേറ്റ് വഴിയായിരുന്നു. മൈതാനത്തേക്ക് നേരിട്ടു കടക്കാനുള്ള മറ്റു വാതിലുകളെല്ലാം അടച്ച നിലയിലായിരുന്നു. എന്തെങ്കിലും അപകടം സംഭവിച്ചിരുന്നെങ്കില്‍ പുറത്തിറങ്ങാനായി മറ്റു വഴികള്‍ ഉണ്ടായിരുന്നില്ല എന്നതും സംഘാടനത്തിലെ പിഴവായി ചൂണ്ടിക്കാട്ടപ്പെട്ടുന്നു.

ഐഎസ്എല്‍ ഉള്‍പ്പെടെ നടക്കുമ്പോള്‍ കനത്ത സുരക്ഷ ഒരുക്കുന്ന സ്റ്റേഡിയത്തിലാണ് ഒന്നാം നിലയിലെ 13 നിര കസേരകള്‍ക്ക് മുകളില്‍ സ്റ്റേജ് നിര്‍മിച്ചത്. ഈ കസേരകള്‍ക്ക് മുകളില്‍ കമ്പികള്‍ ഉറപ്പിച്ച ശേഷം അതില്‍ പലക ഇട്ടായിരുന്നു സ്റ്റേജ് നിര്‍മാണം. നിര്‍മാണ സമയത്തു തന്നെ ഇത് പാടില്ലെന്നു ചൂണ്ടിക്കാട്ടിയതായി ഇന്നു രാവിലെ സ്റ്റേഡിയത്തില്‍ പരിശോധന നടത്തിയ ജിസിഡിഎ എന്‍ജിനീയര്‍മാര്‍ പറയുന്നു. എന്നാല്‍, നിലവിളക്ക് കൊളുത്താന്‍ മാത്രമേ ഇത് ഉപയോഗിക്കൂ എന്നായിരുന്നു സംഘാടകര്‍ അറിയിച്ചത്.

സ്റ്റേഡിയത്തിന്റെ ഗ്രൗണ്ടിലാണ് ആദ്യം വിളക്ക് കൊളുത്താന്‍ തീരുമാനിച്ചതെന്നും ഇത് അനുവദിക്കാതിരുന്നതിനാലാണ് വേദിയിലേക്ക് മാറ്റിയതെന്നുമായിരുന്നു സംഘാടകരുടെ ആദ്യ വിശദീകരണം. അതുകൊണ്ടു തന്നെ വിഐപികളെ ഉള്‍പ്പെടെ ഉള്‍ക്കൊള്ളിക്കാന്‍ ആദ്യം മുതലേ ഉദ്ദേശിച്ചുള്ളതായിരുന്നു വേദി എന്നു വ്യക്തമാണ്.

ഒന്നാം നിലയില്‍ നിന്നു രണ്ടര-മൂന്നു മീറ്ററോളം ഉയരത്തില്‍ കെട്ടിയുണ്ടാക്കിയ വേദിയിലെ ചെറിയ സ്ഥലത്ത് രണ്ടു നിര സീറ്റുകളാണ് ഇട്ടിരുന്നത്. താഴെ വിഐപി ഗേറ്റിലൂടെ കയറി വരുന്നവര്‍ താഴെ വന്ന ശേഷം ഒന്നാം നിലയിലേക്കുള്ള ഗോവണി വഴി കയറി എത്തിയ ശേഷം വീണ്ടും 2 പടികള്‍ കൂടി കയറിയാലേ വേദിയിലെത്തൂ. ബുദ്ധിമുട്ടിയാണ് ഉമ തോമസും ചന്ദ്രന്‍ പിള്ളയും അടക്കമുള്ളവര്‍ ഇതിലേക്ക് കയറിയതും. രണ്ടു നിര സീറ്റുകള്‍ ഇട്ടതിനു ശേഷം ഒരാള്‍ക്ക് നടന്നു പോകാവുന്നത്ര സ്ഥലമാണ് മുന്നില്‍ ഉണ്ടായിരുന്നത്. ഈ സ്ഥലവും കസേരയിട്ടിരിക്കുന്നതും തമ്മില്‍ വേര്‍തിരിച്ചത് ആകട്ടെ ക്യൂ ബാരിയറും.

11 അടി ഉയരത്തിലുള്ള വേദിയിലാണ് 'സുരക്ഷയ്ക്കായി' റിബണ്‍ ഘടിപ്പിച്ച ബാരിക്കേഡ് ഉണ്ടായിരുന്നത്. വേദിയില്‍ കയറി മൂന്നാമത്തെ സീറ്റിലിരുന്ന ഉമ തോമസ് കുറച്ചു കഴിഞ്ഞ് വേദിയുടെ നടുവിലേക്ക് നീങ്ങുന്നതിനിടെ വേച്ചു പോവുകയും ബാരിക്കേഡില്‍ പിടിക്കുകയുമായിരുന്നു. ഉറപ്പില്ലാത്ത ബാരിക്കേഡ് മറിഞ്ഞ് അതിനൊപ്പം അവര്‍ താഴേക്കു പതിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രശസ്ത കാര്‍ഡിയോ തൊറാസിക് ആന്റ് വാസ്‌കുലര്‍ സര്‍ജറി വിദഗ്ധനുമായ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി; ആരോഗ്യ വകുപ  (5 minutes ago)

കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മനു ഭാക്കറിനും ഗുകേഷിനുമുള്‍പ്പെടെ നാല് പേര്‍ക്ക് ഖേല്‍രത്‌ന; മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് അര്‍ജുന അവാര്‍ഡ്; പുരസ്‌കാരങ്ങള്‍ ജനുവരി 17ന് രാഷ്ട്രപതി സമ്മാനി  (29 minutes ago)

ഫ്‌ലവര്‍ ഷോ കാണാനെത്തിയ യുവതിക്ക് പലകയില്‍ തട്ടി വീണു പരിക്കേറ്റു: ഫ്‌ളവര്‍ ഷോ നടക്കുന്നിടത്ത് ഫസ്റ്റ് എയ്ഡ് സംവിധാനം പോലും ഇല്ലായിരുന്നെന്ന് കുടുംബം  (39 minutes ago)

ഇസ്‌കോണ് സന്യാസി ചിന്മയ് കൃഷ്ണദാസിന് ജാമ്യം നിഷേധിച്ച് ബംഗ്ലാദേശ് കോടതി  (1 hour ago)

ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി  (1 hour ago)

ഇത് ഒരു നിർണായക നിമിഷം.. ദക്ഷിണ കൊറിയയിലുടനീളമുള്ള 100 സ്ക്രീനുകളിൽ 'മാർക്കോ' റിലീസ് ചെയ്യാനൊരുങ്ങുന്നു!  (1 hour ago)

വിശ്വാസവഞ്ചനാക്കേസ്: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു  (1 hour ago)

മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ തയാറെന്ന് ഇറാന്‍  (2 hours ago)

അഞ്ചു വർഷത്തിന് ശേഷം താടിയും മുടിയും വെട്ടി നടൻ അല്ലു അർജുൻ! ഇനി മകൾക്ക് ഉമ്മ വെക്കാം..  (2 hours ago)

കുന്നംകുളം കേച്ചേരി വേലൂരില്‍ പറമ്പ് നനയ്ക്കാനായി പോയ ഗൃഹനാഥന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു....  (3 hours ago)

ഉജ്ജ്വല ബാല്യം പുരസ്‌കാരം മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു  (4 hours ago)

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ തയ്യാറാക്കുന്ന ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ ചുമതല ഊരാളുങ്കലിന് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം... 750 കോടി ടെണ്ടറില്ലാതെ ! ഊരാളുങ്കലിന് വയനാട് പാക്കേജ്  (4 hours ago)

ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് മാറ്റി.... ഭൂരിപക്ഷത്തെ ചേര്‍ത്തു നിര്‍ത്താനുള്ള തീരുമാനത്തില്‍ വെള്ളം ചേര്‍ക്കാന്‍ കാരണം ക്ലിഫ് ഹൗസിലെ പടല പിണക്കങ്ങളെന്ന് സൂചന....  (4 hours ago)

2025ലെ വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പിഎസ് സി പ്രസിദ്ധീകരിച്ചു...  (5 hours ago)

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രത്തിലെ മഴവില്‍ച്ചാട്ടം, തുമ്പി തുള്ളുംപാറ വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം പുനരാരംഭിച്ചു...  (5 hours ago)

Malayali Vartha Recommends