കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു കിലോ സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഇരുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നുള്ള ഫ്‌ളൈറ്റിലാണ് സ്വര്‍ണം കടത്തിയത്. ബാഗില്‍ ഇലക്ട്രോണിക്‌സ് സാധനങ്ങളുടെ ഇടയില്‍ വെച്ചാണ് സ്വര്‍ണം ഇന്ന് പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നുള്ള ഫ്‌ളൈറ്റിലാണ് സ്വര്‍ണം കടത്തിയത്. ഇത് ഒമ്പതാമത്തെ തവണയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടുന്നത്.
https://www.facebook.com/Malayalivartha