Widgets Magazine
05
Jan / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്, സ്വദേശിവത്ക്കരണത്തിൽ 350 ശതമാനം വർധനവ്, സ്വകാര്യ സ്ഥാപനങ്ങൾ നിയമം ലംഘിക്കുന്നതിനെതിരെ ഭരണകൂടം സ്വീകരിച്ച ശിക്ഷാ വ്യവസ്ഥകൾ ഫലം കണ്ടുതുടങ്ങിയതായി ദുബായ് ഭരണാധികാരി...!!!


ധനമന്ത്രി കെ.എൻ.ബാലഗോപാലും മുൻധനമന്ത്രി തോമസ് ഐസക്കും നേർക്കുനേർ... അറുപതു കോടിക്ക് മുകളില്‍ നിക്ഷേപം നത്തിയതാണ് ബാലഗോപാലിനെ പ്രകോപിപ്പിച്ചത്... ഖജനാവിന് ഒരു നഷ്ടവുമുണ്ടായിട്ടില്ലെന്ന് ധനവകുപ്പ് പത്രക്കുറിപ്പ് പുറത്തിറക്കി...


ഉപലോകായുക്ത നിയമന ശുപാർശ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ച് സർക്കാരിന് കൈമാറി... ഇന്നലെ രാത്രിയാണ് അംഗീകരിച്ച് ഉത്തരവിറക്കിയത്...


മക്കള്‍ക്ക് പ്രതീക്ഷയാവുകയാണ് ഉമാ തോമസിന്റെ കുറിപ്പ്... 'വാരിക്കൂട്ടണം, എല്ലാ സാധനങ്ങളും' ആശുപത്രിയിലെ ഐസിയുവില്‍നിന്നു പ്രതീക്ഷയായി ഉമ തോമസ് എംഎല്‍എ...


ഉത്തരേന്ത്യയിൽ അതിശൈത്യം ശക്തമാകുന്നു..വായുമലിനീകരണത്തിനൊപ്പം മൂടൽമഞ്ഞും രൂക്ഷമായതിനാൽ ​ഗതാ​ഗതത്തെ അടിമുടി ബാധിച്ചിരിക്കുകയാണ്... ഒച്ചിഴയുന്ന വേ​ഗത്തിലാണ് വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്നത്...

പാറമേക്കാവില്‍ നാളെ വെടിക്കെട്ടോടെ വേല ആഘോഷം നടക്കും; ആചാര വെടിക്കെട്ടിന് 100 കിലോ വെടിമരുന്ന് ഉപയോഗിക്കാന്‍ എഡിഎം അനുമതി

02 JANUARY 2025 09:52 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിവിധ വേദികളില്‍ കാണികളെ ആവേശഭരിതരാക്കി വിവിധ നൃത്തമത്സരങ്ങള്‍... ആദ്യ ദിനം മുന്‍തൂക്കം കണ്ണൂരിന്.... ഫലങ്ങള്‍ മാറി മറിയും.. ഇന്ന് അവധി ദിനമായതിനാല്‍ പതിവിലും തിരക്കേറും

ജിപിഎസ് ഘടിപ്പിച്ചുള്ള ലഹരിക്കടത്ത്; എക്സൈസ് പിടികൂടിയത് 200 ഗ്രാം എംഡിഎംഎ യും 2 കിലോ കഞ്ചാവും

വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 കാരി ഷഹന ഷെറിനെ കണ്ടെത്തി

നാടിനെ നടുക്കിയ കൂട്ടക്കൊല: കൊലയ്ക്ക് പിന്നില്‍ രാജ്യം കാക്കുകയായിരുന്ന രണ്ടുപേര്‍; 18 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികളെ പിടികൂടിയത് സി.ബി.ഐ. ഓഫീസിലേക്ക് എത്തിയ ഒരു സന്ദേശത്തിലൂടെ

തിരുവനന്തപുരത്ത് സഹപാഠികള്‍ തമ്മില്‍ സംഘര്‍ഷം: സഹപാഠിയുടെ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

പാറമേക്കാവില്‍ ആചാര വെടിക്കെട്ടിന് എഡിഎം അനുമതി നല്‍കി. 100 കിലോഗ്രാം വെടിമരുന്ന് വരെ ഉപയോഗിക്കാമെന്നും പെസോ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കണമെന്നുമുള്ള നിര്‍ദേശത്തോടെയാണ് എഡിഎം വെടിക്കെട്ടിന് അനുമതി നല്‍കിയത്. ജനുവരി 5 നു നടക്കുന്ന തിരുവമ്പാടി വേലയുടെ വെടിക്കെട്ടിനുള്ള അനുമതി നാളെ നല്‍കിയേക്കും. തേക്കിന്‍കാട് മൈതാനത്താണ് ഇരുവിഭാഗത്തിന്റെയും വേല വെടിക്കെട്ടുകള്‍ നടക്കുക.

ഞായറാഴ്ച നടക്കുന്ന തിരുവമ്പാടി വേലയുടെ വെടിക്കെട്ടിനുള്ള രേഖകള്‍ ദേവസ്വം ഇന്നലെ എഡിഎമ്മിന് സമര്‍പ്പിച്ചിട്ടുണ്ട്. 5 ന് രാത്രി നായ്ക്കനാലിലെ പഞ്ചവാദ്യത്തിനു ശേഷമാണ് തിരുവമ്പാടിയുടെ വെടിക്കെട്ട്. ഇപ്പോഴത്തെ അനുമതി വേല വെടിക്കെട്ടിനു മാത്രമുള്ളതാണ്. പൂരം വെടിക്കെട്ട് സംബന്ധിച്ച ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പൂരം വെടിക്കെട്ടിന് കേന്ദ്ര നിയമത്തിലെ ഭേദഗതികള്‍ എങ്ങനെ മറികടക്കുമെന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍.

വെടിക്കെട്ടിന് അപേക്ഷ ലഭിച്ചാലുടന്‍ വിഷയത്തില്‍ തീരുമാനമെടുക്കണമെന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി എഡിഎമ്മിനു നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് മാനദണ്ഡങ്ങള്‍ക്കു വിധേയമായി വെടിക്കെട്ടിന് അനുമതി നല്‍കിയത്. ഭക്തരുടെ വിശ്വാസത്തെ മാനിച്ചും ആചാരസംരക്ഷണത്തിനു വേണ്ടിയുമാണ് അനുമതി എന്ന് എഡിഎമ്മിന്റെ അനുമതി പത്രത്തില്‍ വ്യക്തമാക്കുന്നു.

 

രാത്രി 12.30നും 2നും ഇടയിലാണ് വെടിക്കെട്ട് നടത്തേണ്ടത്. 100 മീറ്ററില്‍ ബാരിക്കേഡ് കെട്ടി ആളുകളെ തടയണം. ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവ ഉപയോഗിക്കരുത്. പെസോ നിര്‍ദേശിച്ച ഓലപ്പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. വെടിക്കെട്ടിന്റെ വിഡിയോ പകര്‍ത്തി എഡിറ്റ് ചെയ്യാതെ 3 ദിവസത്തിനകം എഡിഎമ്മിന്റെ ഓഫിസില്‍ എത്തിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിവിധ വേദികളില്‍ കാണികളെ ആവേശഭരിതരാക്കി വിവിധ നൃത്തമത്സരങ്ങള്‍... ആദ്യ ദിനം മുന്‍തൂക്കം കണ്ണൂരിന്.... ഫലങ്ങള്‍ മാറി മറിയും.. ഇന്ന് അവധി ദിനമായതിനാല്‍ പതിവിലും തിരക്കേറു  (13 minutes ago)

ജിപിഎസ് ഘടിപ്പിച്ചുള്ള ലഹരിക്കടത്ത്; എക്സൈസ് പിടികൂടിയത് 200 ഗ്രാം എംഡിഎംഎ യും 2 കിലോ കഞ്ചാവും  (6 hours ago)

വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 കാരി ഷഹന ഷെറിനെ കണ്ടെത്തി  (7 hours ago)

നാടിനെ നടുക്കിയ കൂട്ടക്കൊല: കൊലയ്ക്ക് പിന്നില്‍ രാജ്യം കാക്കുകയായിരുന്ന രണ്ടുപേര്‍; 18 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികളെ പിടികൂടിയത് സി.ബി.ഐ. ഓഫീസിലേക്ക് എത്തിയ ഒരു സന്ദേശത്തിലൂടെ  (7 hours ago)

ഉറക്കത്തിൽ ഹൃദയസ്തംഭനം, സൗദിയിൽ താമസസ്ഥലത്ത് തിരുവനന്തപുരം സ്വദേശി മരിച്ചു  (7 hours ago)

10 വയസുകാരി 16കാരന്റെ കൂടെ ഒളിച്ചോടി  (7 hours ago)

തിരുവനന്തപുരത്ത് സഹപാഠികള്‍ തമ്മില്‍ സംഘര്‍ഷം: സഹപാഠിയുടെ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്  (9 hours ago)

വയനാട് ദുരന്തബാധിതരുടെ പുനരധിവാസം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു; 100ല്‍ താഴെ വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്തവരുടെ യോഗമാണ് ചേര്‍ന്നത്.  (10 hours ago)

ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് കേസില്‍ 31 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍...  (10 hours ago)

ആ സീനില്‍ എനിക്ക് അറ്റന്‍ഷന്‍ കിട്ടാന്‍ ആസിഫിക്ക ചെയ്തത്....  (10 hours ago)

14 കാരനെ സഹപാഠികള്‍ കുത്തികൊലപ്പെടുത്തി; സംഭവത്തില്‍ 7 പേര്‍ കസ്റ്റഡിയില്‍  (10 hours ago)

യുഎഇയിൽ തൊഴില്‍ വിസ പുതുക്കുന്നതിനും റെസിഡന്‍സ് പെര്‍മിറ്റിനും ഇനി ഇത് നിർബന്ധം, പുതുവർഷത്തിൽ പുതിയ നിയമം പ്രാബല്യത്തിൽ, ഇന്‍ഷുറന്‍സ് പോളിസി സമര്‍പ്പിച്ചില്ലെങ്കിൽ വിസ പുതുക്കാൻ സാധിക്കില്ല...!!!  (11 hours ago)

നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിക്കെതിരെ വിമര്‍ശനവുമായി നടി ഗായത്രി വര്‍ഷ; എം.എല്‍.എ ഉമ തോമസിനെ കാണാനോ ഖേദം പ്രകടിപ്പിക്കാനോ തയ്യാറാകാതെ ദിവ്യ ഉണ്ണി വിദേശത്തേക്ക് പോയി  (11 hours ago)

യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്, സ്വദേശിവത്ക്കരണത്തിൽ 350 ശതമാനം വർധനവ്, സ്വകാര്യ സ്ഥാപനങ്ങൾ നിയമം ലംഘിക്കുന്നതിനെതിരെ ഭരണകൂടം സ്വീകരിച്ച ശിക്ഷാ വ്യവസ്ഥകൾ ഫലം കണ്ടുതുടങ്ങിയതായി ദുബായ് ഭരണ  (11 hours ago)

ഇഖാമയ്ക്ക് പുതുക്കിയ ഫീസ് നിരക്ക്, പുതുവർഷത്തിന്റെ തുടക്ക ആഴ്ച്ചയിൽ തന്നെ വിസ ഫീസ് പുതുക്കി സൗദി, ഇഖാമ കൃത്യസമയത്ത് പുതുക്കാന്‍ വീഴ്ച വരുത്തുന്ന പ്രവാസികള്‍ക്ക് കനത്ത പിഴ...!!!  (11 hours ago)

Malayali Vartha Recommends