Widgets Magazine
05
Jan / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊവിഡിന് ശേഷം വീണ്ടുമൊരു പകർച്ച വ്യാധി...ബന്ധപ്പെട്ട വിവരങ്ങൾ യഥാസമയം പങ്കുവയ്ക്കണമെന്നു ലോകാരോഗ്യ സംഘടനയോട് കേന്ദ്ര സർക്കാർ...ചൈനയിലെ സാഹചര്യം അസാധാരണമല്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ...


പിണറായിയുടെ പ്രിയപ്പെട്ട മന്ത്രി കെ.ബി. ഗണേഷ് കുമാർ വരുന്ന നിയമസഭാ തിരഞ്ഞടുപ്പിൽ.. യു.ഡി. എഫിലായിരിക്കും. അത്ഭുതപ്പെടാൻ വരട്ടെ..യ രഹസ്യചർച്ചയിൽ ഒരജണ്ട കെ. ബി. ഗണേഷ് കുമാറിന്റെ യു.ഡി.എഫ്.പ്രവേശനമായിരുന്നു..


പശ്ചിമേഷ്യ സംഘര്‍ഷഭരിതം തന്നെ... ഗാസയില്‍ ഇന്നലെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 12 പേരുള്‍പ്പെടെ 62 പേര്‍ മരിച്ചു... വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാനിരിക്കെ.ആക്രമണം ശക്തമാക്കി...


കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത...അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും മുന്നറിയിപ്പുകൾ നൽകിയിട്ടില്ല... ശബരിമലയിൽ മേഘാവൃതമായ അന്തരീക്ഷം..


ആസൂത്രണം, തയാറെടുപ്പ്, നടപ്പാക്കൽ എന്നീ മൂന്നു കാര്യങ്ങളും, പൂർണമായി നടപ്പായ ഒരു കേസായിരുന്നു അഞ്ചൽ രഞ്ജിനി വധം... പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യവും കേസ് ഫയല്‍ചെയ്തതോടെ സൈന്യവും നിയമനടപടികള്‍ ആരംഭിച്ചു...

കോഴിക്കോട് വടകരയില്‍ കാരവാനില്‍ യുവാക്കള്‍ മരിച്ച സംഭവത്തില്‍ ശാസ്ത്രീയ പരിശോധന തുടങ്ങി...

03 JANUARY 2025 10:47 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായിയുടെ പ്രിയപ്പെട്ട മന്ത്രി കെ.ബി. ഗണേഷ് കുമാർ വരുന്ന നിയമസഭാ തിരഞ്ഞടുപ്പിൽ.. യു.ഡി. എഫിലായിരിക്കും. അത്ഭുതപ്പെടാൻ വരട്ടെ..യ രഹസ്യചർച്ചയിൽ ഒരജണ്ട കെ. ബി. ഗണേഷ് കുമാറിന്റെ യു.ഡി.എഫ്.പ്രവേശനമായിരുന്നു..

വാഹനങ്ങള്‍ തമ്മില്‍ കൂട്ടി ഇടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം... അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....

കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത...അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും മുന്നറിയിപ്പുകൾ നൽകിയിട്ടില്ല... ശബരിമലയിൽ മേഘാവൃതമായ അന്തരീക്ഷം..

ആസൂത്രണം, തയാറെടുപ്പ്, നടപ്പാക്കൽ എന്നീ മൂന്നു കാര്യങ്ങളും, പൂർണമായി നടപ്പായ ഒരു കേസായിരുന്നു അഞ്ചൽ രഞ്ജിനി വധം... പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യവും കേസ് ഫയല്‍ചെയ്തതോടെ സൈന്യവും നിയമനടപടികള്‍ ആരംഭിച്ചു...

എറണാകുളം ചെമ്പുമുക്കിന് സമീപം ആക്രിക്കടയില്‍ വന്‍ തീപിടിത്തം....

കോഴിക്കോട് വടകരയില്‍ കാരവാനില്‍ യുവാക്കള്‍ മരിച്ച സംഭവത്തില്‍ ശാസ്ത്രീയ പരിശോധന തുടങ്ങി. വിഷവാതകമായ കാര്‍ബണ്‍ മോണോക്‌സൈഡ് വാഹനത്തിലെത്തിയത് എങ്ങിനെയെന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്.

പൊലീസിനൊപ്പം എന്‍ഐടിയിലെ വിദഗ്ധ സംഘവും, ഫോറന്‍സിക് വിഭാഗവും, വാഹനം നിര്‍മ്മിച്ച ബെന്‍സ് കമ്പനിയുടെ സാങ്കേതിക വിദഗ്ധരുമാണ് പരിശോധനയില്‍ പങ്കെടുക്കുക.

കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ടായിരുന്നു. കാരവാനില്‍ ഘടിപ്പിച്ചിരുന്ന ജനറേറ്ററില്‍ നിന്നാവാം വിഷവാതകം വന്നതെന്നാണ് നിഗമനത്തിലുള്ളത്. ഇതെങ്ങിനെ കാരവാനിനകത്ത് എത്തിയെന്ന് കണ്ടെത്താനാണ് പരിശോധന. മലപ്പുറം വണ്ടൂര്‍ സ്വദേശി മനോജ് കുമാറിനെയും കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി ജോയലിനെയുമാണ് കഴിഞ്ഞ മാസം കാരവാനിലുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 23 നായിരുന്നു സംഭവം.

ഒരു രാത്രിയും പകലുമാണ് ആരുമറിയാതെ ദേശീയ പാതയോരത്ത് നഗര മധ്യത്തില്‍ വാഹനത്തിനകത്ത് രണ്ട് യുവാക്കാള്‍ മരിച്ച് കിടന്നത്.
കാരവാന്റെ ഉള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് എങ്ങനെ എത്തിയെന്ന് കണ്ടെത്താനാണ് വിശദമായ പരിശോധന നടത്തുന്നത്. ജനറേറ്ററില്‍ നിന്നാണ് വിഷ പുക വന്നതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ജനറേറ്ററില്‍ നിന്നുള്ള വിഷ പുക എങ്ങനെ കാരവാനിന്റെ ഉള്ളിലേക്ക് കയറിയെന്നതടക്കം കര്‍ണ്ടെത്താനാണ് വിശദമായ പരിശോധന നടത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

INDIA ലോകാരോഗ്യ സംഘടനയോട് ഇന്ത്യ  (11 minutes ago)

ഗണേശനോട് പറഞ്ഞതെന്ത്?  (18 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല....  (1 hour ago)

വാഹനങ്ങള്‍ തമ്മില്‍ കൂട്ടി ഇടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം... അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (1 hour ago)

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍...  (2 hours ago)

ISRAEL ഹമാസിന്റെ സമനില തെറ്റുന്നു  (2 hours ago)

RAIN ALERT അടുത്ത 3 മണിക്കൂറിൽ നേരിയ മഴ  (2 hours ago)

Kollam Anchal Murder Caseബാക്കിയായ ആ തെളിവ്,  (2 hours ago)

എറണാകുളം ചെമ്പുമുക്കിന് സമീപം ആക്രിക്കടയില്‍ വന്‍ തീപിടിത്തം....  (2 hours ago)

കളമശേരി മെഡിക്കല്‍ കോളേജിലെ ഒരു വിഭാഗം നഴ്‌സുമാര്‍ സമരത്തിലേക്ക്....  (2 hours ago)

തൃശൂര്‍ പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിലെ വകുപ്പുകളുടെ വീഴ്ച സംബന്ധിച്ച അന്വേഷണം റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി  (2 hours ago)

പെരിയ ഇരട്ടകൊലക്കേസിലെ കുറ്റവാളികളായ ഒന്‍പതു പേര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്...  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി....എറണാകുളത്ത് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രം ഇടത്തരികത്ത് കാവ് ഭഗവതിക്ക് താലപ്പൊലി ഇന്ന്...  (3 hours ago)

എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ശ്വാസതടസ്സത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (4 hours ago)

Malayali Vartha Recommends