ടെക്‌നോപാര്‍ക്ക് കാമ്പസിനുള്ളില്‍ തീപിടിത്തം; ടാറ്റ എലക്‌സി കമ്പനിക്കുള്ളിലാണ് തീപിടിത്തമുണ്ടായത്
തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്ക് കാമ്പസിനുള്ളില്‍ തീപിടിത്തം. ടാറ്റ എലക്‌സി കമ്പനിക്കുള്ളിലാണ് തീപിടിത്തമുണ്ടായത്. കമ്പനിയിലെ സാധനങ്ങള്‍ കൂട്ടിയിട്ട ഗോഡൗണിലാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
https://www.facebook.com/Malayalivartha