Widgets Magazine
06
Jan / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൻജിന് തീപിടിച്ചതിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി വിമാനം... 76 യാത്രക്കാരുമായി പോയ വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്...


മാദ്ധ്യമപ്രവർത്തകന്റെ മൃതദേഹം സെപ്‌റ്റിക് ടാങ്കിൽ, കണ്ടെത്തിയ സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ...തലയിലും നെഞ്ചിലും പുറത്തും വയറിലും മാരക മുറിവുകളുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു...


ഇസ്രായേലിലെ ഏറ്റവും വലിയ ഊര്‍ജ പ്ലാന്‍റായ ഒറോത്ത് റാബിനിലേയ്ക്ക് മിസൈലുകള്‍ അയച്ച് ഹൂതികൾ...


ലോകം വീണ്ടുമൊരു മഹാമാരിയുടെ പേടിയിലാണ്...കൊവിഡ് -19 ലോകത്തെ പിടിച്ചുലച്ച് അഞ്ച് വർഷത്തിനിപ്പുറമാണ് HMPV വൈറസ് ചൈനയിൽ പടരുന്നത്...ഇന്ത്യയിലും റിപ്പോർ‌ട്ട് ചെയ്തതോടെ ആശങ്കയേറി...


ഒതുക്കരുത്! മോഹൻലാലിനോട് അമ്മ വേദിയിൽ ആജ്ഞാപിച്ച് സുരേഷ് ​ഗോപി; ഞെട്ടി വിറച്ച് താരങ്ങൾ

ചേര്‍ത്തലയില്‍ തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു

04 JANUARY 2025 06:00 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ , കോട്ടയം ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇത്രയേ ഒള്ളൂ മനുഷ്യന്റെ കാര്യം ! എങ്ങനെ നടന്ന മൊതൽ ആയിരുന്നു.? ഭീഷണി, വെല്ലുവിളി, താഴെ ഇറക്കൽ, കെട്ടിപ്പൂട്ടൽ, അകത്താക്കൽ അങ്ങനെ എന്തെല്ലാം ഐറ്റംസ് നിരത്തി വച്ചു; പി അൻവറിനെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്

പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്; ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

വെള്ളച്ചാട്ടം കഴിഞ്ഞൊരു വളവ് ഉണ്ടായിരുന്നു; ഒന്ന് ചവിട്ടിയപ്പോൾ ബ്രേക്ക് കിട്ടി; രണ്ടാമത് ചവിട്ടിയതും സംഭവിച്ചത്; ഭയാനകത വിവരിച്ച് ഡ്രൈവർ

സ്‌ഫോടക വസ്തു ഉപയോഗിച്ച് മാവോയിസ്റ്റ് ആക്രമണം; ഒൻപത് ജവാന്മാർക്ക് വീരമൃത്യു...

ചേര്‍ത്തലയില്‍ തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു. നായയുടെ കടിയേറ്റെങ്കിലും കൃത്യമായ ചികിത്സ നടത്താതിരുന്നതാണ് പേവിഷബാധയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍.

കടക്കരപ്പള്ളി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ വടക്കേ കണ്ടത്തില്‍ ലളിത (63)യാണ് മരിച്ചത്. ഒരാഴ്ച മുമ്പ് വീട്ടുമുറ്റത്ത് നിന്നും മീന്‍ വെട്ടിക്കൊണ്ടിരിക്കുമ്പോള്‍ തെരുവുനായയുടെ കടിയേല്‍ക്കുകയായിരുന്നു. ചെറിയ പട്ടിയായതിനാല്‍ പരിക്ക് സാരമാക്കാതെ തുടര്‍ ചികിത്സകള്‍ നടത്തിയില്ല.

വ്യാഴാഴ്ച പേവിഷബാധയുടെ രോഗലക്ഷണങ്ങള്‍ കാണിച്ചതോടെ തുറവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയെങ്കിലും വെളളിയാഴ്ചയോടെ മരണം സംഭവിച്ചു.

"

 

ലളിതയുടെ മരണത്തെ തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നവര്‍ക്ക് പേവിഷ പ്രതിരോധ വാക്‌സിന്‍ നല്‍കി. ഇവര്‍ നിരീക്ഷണത്തിലാണ്. ആക്രമിച്ച തെരുവുനായയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രദേശത്തെ നാല്‍പതോളം തെരുവുപട്ടികള്‍ക്കു പേവിഷ പ്രതിരോധ കുത്തിവെപ്പെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ , കോട്ടയം ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (24 minutes ago)

ഇത്രയേ ഒള്ളൂ മനുഷ്യന്റെ കാര്യം ! എങ്ങനെ നടന്ന മൊതൽ ആയിരുന്നു.? ഭീഷണി, വെല്ലുവിളി, താഴെ ഇറക്കൽ, കെട്ടിപ്പൂട്ടൽ, അകത്താക്കൽ അങ്ങനെ എന്തെല്ലാം ഐറ്റംസ് നിരത്തി വച്ചു; പി അൻവറിനെ വിമർശിച്ച് അഞ്ജു പാ  (33 minutes ago)

എച്ച്.എം.പി.വി. ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ള പ്രായമായവര്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, കിടപ്പ് രോഗികള്‍, ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുള്ളവര്‍ എന്നിവര്‍ ശ്രദ്ധിക്കേണ്ട  (38 minutes ago)

പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്; ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്  (41 minutes ago)

വെള്ളച്ചാട്ടം കഴിഞ്ഞൊരു വളവ് ഉണ്ടായിരുന്നു; ഒന്ന് ചവിട്ടിയപ്പോൾ ബ്രേക്ക് കിട്ടി; രണ്ടാമത് ചവിട്ടിയതും സംഭവിച്ചത്; ഭയാനകത വിവരിച്ച് ഡ്രൈവർ  (46 minutes ago)

എൻജിന് തീപിടിച്ചു;  (1 hour ago)

സംവിധാന രം​ഗത്തേയ്ക്ക് ഗിരീഷ് വൈക്കം; ആക്ഷൻ ത്രില്ലർ ചിത്രം ദി ഡാർക്ക് വെബ്ബ് വരുന്നു!  (1 hour ago)

ആരാണ് ബെസ്റ്റി?, കോമഡി ത്രില്ലറായി ഉടൻ തിയേറ്ററുകളിലേയ്ക്ക്!!  (1 hour ago)

തകർത്ത് അഭിനയിച്ച് ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും; അംഅഃ ടീസർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ  (1 hour ago)

ഇസ്രായേലിലെ ഏറ്റവും വലിയ ഊര്‍ജ പ്ലാന്‍റായ ഒറോത്ത് റാബിനിലേയ്ക്ക് മിസൈലുകള്‍ അയച്ച് ഹൂതികൾ...  (2 hours ago)

സ്‌ഫോടക വസ്തു ഉപയോഗിച്ച് മാവോയിസ്റ്റ് ആക്രമണം; ഒൻപത് ജവാന്മാർക്ക് വീരമൃത്യു...  (2 hours ago)

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസ്: പിവി അന്‍വര്‍ എംഎല്‍എയെ ജയിലില്‍ സന്ദര്‍ശിച്ച് ബന്ധുവും പിഎയും  (2 hours ago)

നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡൻ്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി; അംഗീകാരം നൽകിയത് ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ...  (2 hours ago)

Jounalist-Murder- പ്രതിയെ ചോദ്യം ചെയ്യുന്നു..  (2 hours ago)

സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ അന്വേഷണത്തില്‍ തൃപ്തയല്ല; സിബിഐ അന്വേഷണം ഹൈക്കോടതി തള്ളിയതോടെ അപ്പീലുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച് മഞ്ജുഷ...  (2 hours ago)

Malayali Vartha Recommends