Widgets Magazine
06
Jan / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൻജിന് തീപിടിച്ചതിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി വിമാനം... 76 യാത്രക്കാരുമായി പോയ വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്...


മാദ്ധ്യമപ്രവർത്തകന്റെ മൃതദേഹം സെപ്‌റ്റിക് ടാങ്കിൽ, കണ്ടെത്തിയ സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ...തലയിലും നെഞ്ചിലും പുറത്തും വയറിലും മാരക മുറിവുകളുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു...


ഇസ്രായേലിലെ ഏറ്റവും വലിയ ഊര്‍ജ പ്ലാന്‍റായ ഒറോത്ത് റാബിനിലേയ്ക്ക് മിസൈലുകള്‍ അയച്ച് ഹൂതികൾ...


ലോകം വീണ്ടുമൊരു മഹാമാരിയുടെ പേടിയിലാണ്...കൊവിഡ് -19 ലോകത്തെ പിടിച്ചുലച്ച് അഞ്ച് വർഷത്തിനിപ്പുറമാണ് HMPV വൈറസ് ചൈനയിൽ പടരുന്നത്...ഇന്ത്യയിലും റിപ്പോർ‌ട്ട് ചെയ്തതോടെ ആശങ്കയേറി...


ഒതുക്കരുത്! മോഹൻലാലിനോട് അമ്മ വേദിയിൽ ആജ്ഞാപിച്ച് സുരേഷ് ​ഗോപി; ഞെട്ടി വിറച്ച് താരങ്ങൾ

കലോത്സവ വേദികളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്; 25 വേദികളിലും ഫസ്റ്റ് എയ്ഡ് ടീം പ്രവര്‍ത്തിക്കുന്നുണ്ട്; ആവശ്യമെങ്കില്‍ കൂടുതല്‍ ടീമിനെ നിയോഗിക്കും; ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂം സജ്ജമാണ്

04 JANUARY 2025 06:31 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ , കോട്ടയം ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇത്രയേ ഒള്ളൂ മനുഷ്യന്റെ കാര്യം ! എങ്ങനെ നടന്ന മൊതൽ ആയിരുന്നു.? ഭീഷണി, വെല്ലുവിളി, താഴെ ഇറക്കൽ, കെട്ടിപ്പൂട്ടൽ, അകത്താക്കൽ അങ്ങനെ എന്തെല്ലാം ഐറ്റംസ് നിരത്തി വച്ചു; പി അൻവറിനെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്

പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്; ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

വെള്ളച്ചാട്ടം കഴിഞ്ഞൊരു വളവ് ഉണ്ടായിരുന്നു; ഒന്ന് ചവിട്ടിയപ്പോൾ ബ്രേക്ക് കിട്ടി; രണ്ടാമത് ചവിട്ടിയതും സംഭവിച്ചത്; ഭയാനകത വിവരിച്ച് ഡ്രൈവർ

സ്‌ഫോടക വസ്തു ഉപയോഗിച്ച് മാവോയിസ്റ്റ് ആക്രമണം; ഒൻപത് ജവാന്മാർക്ക് വീരമൃത്യു...

കലോത്സവ വേദികളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രധാന വേദികളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ ടീമിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ 25 വേദികളിലും ഫസ്റ്റ് എയ്ഡ് ടീം പ്രവര്‍ത്തിക്കുന്നുണ്ട്. അനാവശ്യമായ പ്രചരണം നടത്തരുത്. സ്‌കൂള്‍ കലോത്സവം വളരെ മികച്ച രീതിയില്‍ തന്നെ നടക്കും.

ആരോഗ്യ വകുപ്പിന് വിപുലമായ സംവിധാനങ്ങളുണ്ട്. അതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. കലോത്സവങ്ങളില്‍ പങ്കെടുക്കുന്നത് നമ്മുടെ കുഞ്ഞുങ്ങളാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഏകോപനത്തില്‍ എല്ലാ വേദികളിലും നല്ല നിലയില്‍ തന്നെ മെഡിക്കല്‍ ടീം പ്രവര്‍ത്തിച്ചു വരുന്നു. ആവശ്യമെങ്കില്‍ കൂടുതല്‍ ടീമിനെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂം സജ്ജമാണ്. അടിയന്തര ഘട്ടത്തില്‍ 9072055900 എന്ന നമ്പരില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, ഫോര്‍ട്ട് ആശുപത്രി, പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രി എന്നിവിടങ്ങളില്‍ 10 കിടക്കകള്‍ വീതം പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട്.

ഇതുകൂടാതെ മെഡിക്കല്‍ കോളേജിലും ആവശ്യമായ ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ കൂടാതെ ആയുഷ് വകുപ്പിന്റേയും മെഡിക്കല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയായ ഗവ. വിമന്‍സ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിന്റേയും ആയുഷ് വകുപ്പിന്റേയും മെഡിക്കല്‍ ടീമിനെ മന്ത്രി സന്ദര്‍ശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താജിക്കിസ്ഥാനിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി  (6 minutes ago)

തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ , കോട്ടയം ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (12 minutes ago)

ഇത്രയേ ഒള്ളൂ മനുഷ്യന്റെ കാര്യം ! എങ്ങനെ നടന്ന മൊതൽ ആയിരുന്നു.? ഭീഷണി, വെല്ലുവിളി, താഴെ ഇറക്കൽ, കെട്ടിപ്പൂട്ടൽ, അകത്താക്കൽ അങ്ങനെ എന്തെല്ലാം ഐറ്റംസ് നിരത്തി വച്ചു; പി അൻവറിനെ വിമർശിച്ച് അഞ്ജു പാ  (56 minutes ago)

എച്ച്.എം.പി.വി. ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ള പ്രായമായവര്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, കിടപ്പ് രോഗികള്‍, ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുള്ളവര്‍ എന്നിവര്‍ ശ്രദ്ധിക്കേണ്ട  (1 hour ago)

പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്; ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

വെള്ളച്ചാട്ടം കഴിഞ്ഞൊരു വളവ് ഉണ്ടായിരുന്നു; ഒന്ന് ചവിട്ടിയപ്പോൾ ബ്രേക്ക് കിട്ടി; രണ്ടാമത് ചവിട്ടിയതും സംഭവിച്ചത്; ഭയാനകത വിവരിച്ച് ഡ്രൈവർ  (1 hour ago)

എൻജിന് തീപിടിച്ചു;  (1 hour ago)

സംവിധാന രം​ഗത്തേയ്ക്ക് ഗിരീഷ് വൈക്കം; ആക്ഷൻ ത്രില്ലർ ചിത്രം ദി ഡാർക്ക് വെബ്ബ് വരുന്നു!  (1 hour ago)

ആരാണ് ബെസ്റ്റി?, കോമഡി ത്രില്ലറായി ഉടൻ തിയേറ്ററുകളിലേയ്ക്ക്!!  (1 hour ago)

തകർത്ത് അഭിനയിച്ച് ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും; അംഅഃ ടീസർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ  (2 hours ago)

ഇസ്രായേലിലെ ഏറ്റവും വലിയ ഊര്‍ജ പ്ലാന്‍റായ ഒറോത്ത് റാബിനിലേയ്ക്ക് മിസൈലുകള്‍ അയച്ച് ഹൂതികൾ...  (2 hours ago)

സ്‌ഫോടക വസ്തു ഉപയോഗിച്ച് മാവോയിസ്റ്റ് ആക്രമണം; ഒൻപത് ജവാന്മാർക്ക് വീരമൃത്യു...  (2 hours ago)

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസ്: പിവി അന്‍വര്‍ എംഎല്‍എയെ ജയിലില്‍ സന്ദര്‍ശിച്ച് ബന്ധുവും പിഎയും  (2 hours ago)

നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡൻ്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി; അംഗീകാരം നൽകിയത് ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ...  (3 hours ago)

Jounalist-Murder- പ്രതിയെ ചോദ്യം ചെയ്യുന്നു..  (3 hours ago)

Malayali Vartha Recommends