Widgets Magazine
06
Jan / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൻജിന് തീപിടിച്ചതിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി വിമാനം... 76 യാത്രക്കാരുമായി പോയ വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്...


മാദ്ധ്യമപ്രവർത്തകന്റെ മൃതദേഹം സെപ്‌റ്റിക് ടാങ്കിൽ, കണ്ടെത്തിയ സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ...തലയിലും നെഞ്ചിലും പുറത്തും വയറിലും മാരക മുറിവുകളുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു...


ഇസ്രായേലിലെ ഏറ്റവും വലിയ ഊര്‍ജ പ്ലാന്‍റായ ഒറോത്ത് റാബിനിലേയ്ക്ക് മിസൈലുകള്‍ അയച്ച് ഹൂതികൾ...


ലോകം വീണ്ടുമൊരു മഹാമാരിയുടെ പേടിയിലാണ്...കൊവിഡ് -19 ലോകത്തെ പിടിച്ചുലച്ച് അഞ്ച് വർഷത്തിനിപ്പുറമാണ് HMPV വൈറസ് ചൈനയിൽ പടരുന്നത്...ഇന്ത്യയിലും റിപ്പോർ‌ട്ട് ചെയ്തതോടെ ആശങ്കയേറി...


ഒതുക്കരുത്! മോഹൻലാലിനോട് അമ്മ വേദിയിൽ ആജ്ഞാപിച്ച് സുരേഷ് ​ഗോപി; ഞെട്ടി വിറച്ച് താരങ്ങൾ

ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് കേസില്‍ 31 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍...

04 JANUARY 2025 08:08 PM IST
മലയാളി വാര്‍ത്ത

More Stories...

24 മണിക്കൂറും മകന് പിന്നാലെ നടക്കാന്‍ അമ്മയ്ക്കാകുമോ: സിപിഎം എംഎല്‍എ യു.പ്രതിഭയ്ക്ക് പിന്തുണയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍

പി.വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം: ഇതുവരെ നടത്തിയത് ഒറ്റയാള്‍ പോരാട്ടമാണ്, പിണറായിയുടെ ഭരണകൂട ഭീകരതയ്ക്കും ദുര്‍ഭരണത്തിനും ഗൂഢാലോചനയ്ക്കും എതിരെ യുഡിഎഫിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും, പിണറായിസത്തെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് പി.വി.അന്‍വര്‍

ആള്‍താമസമില്ലാത്ത വീട്ടില്‍ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം: പോലീസ് പരിശോധനയില്‍ വീട്ടിലെ ഫ്രിജില്‍ തലയോട്ടിയും അസ്ഥികൂടവും

ജാമ്യത്തിലിറങ്ങിയ കൊടി സുനിയെ കൊണ്ട് പി.വി.അൻവർ എം എൽഎക്ക് ക്വട്ടേഷൻ കൊടുക്കാനുള്ള സി പി എം നീക്കം പാളി...ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് അൻവറിനെ പിടിച്ച് സുനി കിടന്ന ജയിലിൽ അടച്ചത്...

തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ , കോട്ടയം ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സാമൂഹ്യക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. പൊതുമരാമത്തു വകുപ്പിലെ 31 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ഇവര്‍ കൈപ്പറ്റിയ തുക 18 ശതമാനം പലിശസഹിതം തിരിച്ചുപിടിക്കും. വകുപ്പില്‍ 47 പേരാണ് അനധികൃതമായി പെന്‍ഷന്‍ വാങ്ങിയത്. ഇതില്‍ 15 പേര്‍ വിവിധ വകുപ്പുകളില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുകയാണ്.

ഒരാള്‍ ജോലിയില്‍നിന്നു വിരമിച്ചു. വകുപ്പുതല നടപടി സ്വീകരിച്ചുവരുന്നതിനാല്‍ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നാണു ധനവകുപ്പ് വ്യക്തമാക്കുന്നത്. 1500ല്‍ അധികം പേര്‍ ക്ഷേമപെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയിട്ടുണ്ടെന്നു ധനവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നയന്‍താരയ്ക്ക് പുതിയ വെല്ലുവിളിയുമായി ചന്ദ്രമുഖിയുടെ നിര്‍മ്മാതാക്കള്‍?  (7 minutes ago)

24 മണിക്കൂറും മകന് പിന്നാലെ നടക്കാന്‍ അമ്മയ്ക്കാകുമോ: സിപിഎം എംഎല്‍എ യു.പ്രതിഭയ്ക്ക് പിന്തുണയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍  (49 minutes ago)

പി.വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം: ഇതുവരെ നടത്തിയത് ഒറ്റയാള്‍ പോരാട്ടമാണ്, പിണറായിയുടെ ഭരണകൂട ഭീകരതയ്ക്കും ദുര്‍ഭരണത്തിനും ഗൂഢാലോചനയ്ക്കും എതിരെ യുഡിഎഫിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും, പിണറായിസത്ത  (1 hour ago)

ജനിച്ച കുഞ്ഞിന്റെ ശരീരത്തില്‍ നിറയെ മുറിവുകള്‍; 2 വര്‍ഷം നീണ്ട വയറുവേദനയുടെ കാരണം അറിഞ്ഞ് ഞെട്ടി യുവതി  (1 hour ago)

തമിഴ്‌നാട്ടിലും എച്ച്എംപിവി സ്ഥിരീകരിച്ചു: ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ 2 കുട്ടികള്‍ ചികിത്സയില്‍  (2 hours ago)

മക്കളെ കൊലപ്പെടുത്തി ദമ്പതികള്‍ ആത്മഹത്യ ചെയ്തു... അസ്വാഭാവിക മരണത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്  (2 hours ago)

ആള്‍താമസമില്ലാത്ത വീട്ടില്‍ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം: പോലീസ് പരിശോധനയില്‍ വീട്ടിലെ ഫ്രിജില്‍ തലയോട്ടിയും അസ്ഥികൂടവും  (2 hours ago)

തവനൂർ ജയിലിൽ കൊടിയുടെ ശിഷ്യൻമാർ  (3 hours ago)

താജിക്കിസ്ഥാനിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി  (3 hours ago)

തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ , കോട്ടയം ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

ഇത്രയേ ഒള്ളൂ മനുഷ്യന്റെ കാര്യം ! എങ്ങനെ നടന്ന മൊതൽ ആയിരുന്നു.? ഭീഷണി, വെല്ലുവിളി, താഴെ ഇറക്കൽ, കെട്ടിപ്പൂട്ടൽ, അകത്താക്കൽ അങ്ങനെ എന്തെല്ലാം ഐറ്റംസ് നിരത്തി വച്ചു; പി അൻവറിനെ വിമർശിച്ച് അഞ്ജു പാ  (4 hours ago)

എച്ച്.എം.പി.വി. ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ള പ്രായമായവര്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, കിടപ്പ് രോഗികള്‍, ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുള്ളവര്‍ എന്നിവര്‍ ശ്രദ്ധിക്കേണ്ട  (4 hours ago)

പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്; ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

വെള്ളച്ചാട്ടം കഴിഞ്ഞൊരു വളവ് ഉണ്ടായിരുന്നു; ഒന്ന് ചവിട്ടിയപ്പോൾ ബ്രേക്ക് കിട്ടി; രണ്ടാമത് ചവിട്ടിയതും സംഭവിച്ചത്; ഭയാനകത വിവരിച്ച് ഡ്രൈവർ  (4 hours ago)

എൻജിന് തീപിടിച്ചു;  (4 hours ago)

Malayali Vartha Recommends