Widgets Magazine
07
Jan / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൻജിന് തീപിടിച്ചതിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി വിമാനം... 76 യാത്രക്കാരുമായി പോയ വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്...


മാദ്ധ്യമപ്രവർത്തകന്റെ മൃതദേഹം സെപ്‌റ്റിക് ടാങ്കിൽ, കണ്ടെത്തിയ സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ...തലയിലും നെഞ്ചിലും പുറത്തും വയറിലും മാരക മുറിവുകളുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു...


ഇസ്രായേലിലെ ഏറ്റവും വലിയ ഊര്‍ജ പ്ലാന്‍റായ ഒറോത്ത് റാബിനിലേയ്ക്ക് മിസൈലുകള്‍ അയച്ച് ഹൂതികൾ...


ലോകം വീണ്ടുമൊരു മഹാമാരിയുടെ പേടിയിലാണ്...കൊവിഡ് -19 ലോകത്തെ പിടിച്ചുലച്ച് അഞ്ച് വർഷത്തിനിപ്പുറമാണ് HMPV വൈറസ് ചൈനയിൽ പടരുന്നത്...ഇന്ത്യയിലും റിപ്പോർ‌ട്ട് ചെയ്തതോടെ ആശങ്കയേറി...


ഒതുക്കരുത്! മോഹൻലാലിനോട് അമ്മ വേദിയിൽ ആജ്ഞാപിച്ച് സുരേഷ് ​ഗോപി; ഞെട്ടി വിറച്ച് താരങ്ങൾ

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം

05 JANUARY 2025 06:53 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നാം ദിനം: മിമിക്രി, മോണോ ആക്ട്, മൂകാഭിനയം അടക്കമുള്ള ജനപ്രിയ ഇനങ്ങളാണ് വേദികളില്‍ അരങ്ങേറിയത്

ലൈറ്റ് മെട്രോ കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് ശ്രീകാര്യം മേല്‍പ്പാലത്തിന് അടിത്തറയിടുന്നതെന്ന് മുഖ്യമന്ത്രി

മകരവിളക്ക് തീര്‍ത്ഥാടനത്തില്‍ ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണം ആറു ലക്ഷം കടന്നു

24 മണിക്കൂറും മകന് പിന്നാലെ നടക്കാന്‍ അമ്മയ്ക്കാകുമോ: സിപിഎം എംഎല്‍എ യു.പ്രതിഭയ്ക്ക് പിന്തുണയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍

പി.വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം: ഇതുവരെ നടത്തിയത് ഒറ്റയാള്‍ പോരാട്ടമാണ്, പിണറായിയുടെ ഭരണകൂട ഭീകരതയ്ക്കും ദുര്‍ഭരണത്തിനും ഗൂഢാലോചനയ്ക്കും എതിരെ യുഡിഎഫിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും, പിണറായിസത്തെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് പി.വി.അന്‍വര്‍

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു ഇയാളെ കാട്ടാന ആക്രമിച്ചത്.


ചോല നായ്ക്കര്‍ വിഭാഗത്തില്‍ പെട്ട ആളായിരുന്നു. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിച്ചു. കരുളായി വനമേഖലയില്‍ വെച്ചാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് ആക്രമണം ഉണ്ടായത്. ഉള്‍വനത്തിലൂടെ സഞ്ചരിച്ചാല്‍ മാത്രമാണ് കോളനിയില്‍ എത്താനാകുക.

ആക്രമണമുണ്ടായത് അറിഞ്ഞ് വനംവകുപ്പ് ജീവനക്കാര്‍ ഉള്‍വനത്തിലെത്തിയാണ് ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നാം ദിനം: മിമിക്രി, മോണോ ആക്ട്, മൂകാഭിനയം അടക്കമുള്ള ജനപ്രിയ ഇനങ്ങളാണ് വേദികളില്‍ അരങ്ങേറിയത്  (3 hours ago)

അസാമില്‍ ക്വാറിയിലേക്ക് വെള്ളം കയറിയതിനെത്തുടര്‍ന്ന് നിരവധി തൊഴിലാളികള്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങി  (3 hours ago)

22കാരനെയും 19കാരിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: നടന്നത് ക്രൂര കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (4 hours ago)

ലൈറ്റ് മെട്രോ കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് ശ്രീകാര്യം മേല്‍പ്പാലത്തിന് അടിത്തറയിടുന്നതെന്ന് മുഖ്യമന്ത്രി  (5 hours ago)

നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കെ തളർന്നു വീണു, സൗദിയിൽ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു  (5 hours ago)

മകരവിളക്ക് തീര്‍ത്ഥാടനത്തില്‍ ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണം ആറു ലക്ഷം കടന്നു  (5 hours ago)

270 യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനത്തിന്റ ടയറുകൾ പൊട്ടിത്തെറിച്ചു, അബുദാബിലേക്ക് പറക്കാനൊരുങ്ങവേ ഇത്തിഹാദ് എയർവേയ്സിൽ സംഭവിച്ചത്..!!!  (5 hours ago)

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചു; ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവയ്ക്കുന്നതായി ട്രൂഡോ പ്രഖ്യാപിച്ചു  (5 hours ago)

നയന്‍താരയ്ക്ക് പുതിയ വെല്ലുവിളിയുമായി ചന്ദ്രമുഖിയുടെ നിര്‍മ്മാതാക്കള്‍?  (6 hours ago)

24 മണിക്കൂറും മകന് പിന്നാലെ നടക്കാന്‍ അമ്മയ്ക്കാകുമോ: സിപിഎം എംഎല്‍എ യു.പ്രതിഭയ്ക്ക് പിന്തുണയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍  (6 hours ago)

പി.വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം: ഇതുവരെ നടത്തിയത് ഒറ്റയാള്‍ പോരാട്ടമാണ്, പിണറായിയുടെ ഭരണകൂട ഭീകരതയ്ക്കും ദുര്‍ഭരണത്തിനും ഗൂഢാലോചനയ്ക്കും എതിരെ യുഡിഎഫിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും, പിണറായിസത്ത  (7 hours ago)

ജനിച്ച കുഞ്ഞിന്റെ ശരീരത്തില്‍ നിറയെ മുറിവുകള്‍; 2 വര്‍ഷം നീണ്ട വയറുവേദനയുടെ കാരണം അറിഞ്ഞ് ഞെട്ടി യുവതി  (7 hours ago)

തമിഴ്‌നാട്ടിലും എച്ച്എംപിവി സ്ഥിരീകരിച്ചു: ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ 2 കുട്ടികള്‍ ചികിത്സയില്‍  (8 hours ago)

മക്കളെ കൊലപ്പെടുത്തി ദമ്പതികള്‍ ആത്മഹത്യ ചെയ്തു... അസ്വാഭാവിക മരണത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്  (8 hours ago)

ആള്‍താമസമില്ലാത്ത വീട്ടില്‍ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം: പോലീസ് പരിശോധനയില്‍ വീട്ടിലെ ഫ്രിജില്‍ തലയോട്ടിയും അസ്ഥികൂടവും  (8 hours ago)

Malayali Vartha Recommends