Widgets Magazine
07
Jan / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖത്ത് ഡെർമ്മൽ ഫില്ലേഴ്സ്! കഷണ്ടി മറയ്ക്കാൻ ഹെയർ റീപ്ലെയ്സ്മെന്റ്.. സൗന്ദര്യ സംരക്ഷണത്തിന് മാത്രം മോഹൻലാൽ ചിലവാക്കുന്നത് ലക്ഷങ്ങൾ! തെളിവുകൾ സഹിതം പുറത്ത്


നമുക്ക് കാണാം സാറെ.... വിഷം കൊടുത്തും കുത്തിയും ഒക്കെ കൊന്ന് പരിചയമുള്ളവരാണല്ലോ, ജയിലില്‍ ഉച്ചഭക്ഷണം കഴിച്ചില്ല; ജീവനോടെ പുറത്തിറങ്ങാനായത് ഭാഗ്യമെന്ന് പി വി അന്‍വര്‍


ഇന്ത്യ പഴയ ഇന്ത്യയല്ല... കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു; ഇന്ത്യയേയും മോദിയേയും നിസാരമായി കണ്ട ജസ്റ്റിന്‍ ട്രൂഡോയ്ക്ക് വലിയ വില നല്‍കേണ്ടി വന്നു


എൻജിന് തീപിടിച്ചതിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി വിമാനം... 76 യാത്രക്കാരുമായി പോയ വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്...


മാദ്ധ്യമപ്രവർത്തകന്റെ മൃതദേഹം സെപ്‌റ്റിക് ടാങ്കിൽ, കണ്ടെത്തിയ സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ...തലയിലും നെഞ്ചിലും പുറത്തും വയറിലും മാരക മുറിവുകളുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു...

ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒരു ജീവന്‍രക്ഷാ പ്രവര്‍ത്തനം; ആത്മഹത്യയില്‍ നിന്നും വയോധികനെ രക്ഷിച്ചു...

05 JANUARY 2025 03:07 PM IST
മലയാളി വാര്‍ത്ത

More Stories...

മഴയോടൊപ്പം ശീത തരംഗം... തലസ്ഥാന നഗരത്തിലെ കനത്ത മൂടല്‍മഞ്ഞിന് ആശ്വാസമായി മഴ, ഇന്ന് ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട്

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാംപതിപ്പിന് ഇന്ന് തിരിതെളിയും....

നമുക്ക് കാണാം സാറെ.... വിഷം കൊടുത്തും കുത്തിയും ഒക്കെ കൊന്ന് പരിചയമുള്ളവരാണല്ലോ, ജയിലില്‍ ഉച്ചഭക്ഷണം കഴിച്ചില്ല; ജീവനോടെ പുറത്തിറങ്ങാനായത് ഭാഗ്യമെന്ന് പി വി അന്‍വര്‍

മകരവിളക്കിന് ശബരിമലയില്‍ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ അടങ്ങിയ പേടകങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 12ന് പുറപ്പെടും

സി.പി.എം കണ്ണപുരം ചുണ്ട ബ്രാഞ്ച് അംഗമായിരുന്ന അലച്ചി ഹൗസില്‍ റിജിത്ത് ശങ്കരനെ (25) കൊലപ്പെടുത്തിയ കേസില്‍ കോടതി കുറ്റക്കാരായി കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന്

മലപ്പുറം ജില്ലയില്‍ നൂറുദിന ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ഫീല്‍ഡ് സന്ദര്‍ശനത്തിനിടയില്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തി ആരോഗ്യ പ്രവര്‍ത്തകര്‍. ആത്മഹത്യാ ശ്രമത്തില്‍ നിന്നാണ് വയോധികനെ രക്ഷപ്പെടുത്തി പരിരക്ഷ ഉറപ്പാക്കിയത്. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും വീട് ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ വൃത്തിയാക്കുകയും തകരാറിലായ വൈദ്യുതി സംവിധാനം ശരിയാക്കി നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ മക്കളേയും മറ്റു ബന്ധുക്കളേയും വിവരമറിയിക്കുകയും അദ്ദേഹത്തെ സാന്ത്വനിപ്പിക്കുകയും ചെയ്തു. മാതൃകാപരമായ പ്രവര്‍ത്തനം നടത്തി ജീവന്‍ രക്ഷിച്ച മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
സാധാരണ പോലെയാണ് താനൂര്‍ സമൂഹികാരോരോഗ്യ കേന്ദ്രത്തില്‍ നിന്നും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് രമ്യ, സനല്‍ എസ്, എംഎല്‍എസ്പി ഹാജറ പി.കെ, ആശാവര്‍ക്കര്‍ തെസ്ലിന എന്നിവര്‍ ഫീല്‍ഡ് സന്ദര്‍ശത്തിനായി ഇറങ്ങിയത്. അപ്പോഴാണ് ഒരു വീട്ടില്‍ വയോധികന്‍ ആത്മഹത്യക്ക് ശ്രമിക്കുന്നതായി കാണാനിടയായത്.     ഉടന്‍തന്നെ അദ്ദേഹത്തെ ഇതില്‍നിന്ന് പിന്തിരിപ്പിച്ചു. ഉടന്‍ തന്നെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ആര്‍.ആര്‍.ടി. അംഗം, കൗണ്‍സിലര്‍ എന്നിവരെ വിവരം അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ സംസാരിച്ച് കാര്യങ്ങള്‍ വിശദീകരിക്കുകയും പ്രശ്‌നം രമ്യമായി പരിഹരിക്കുകയും ചെയ്തു. കൂടാതെ പോലീസ്, സാമൂഹ്യനീതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരെ വിവരം അറിയിക്കുകയും അദ്ദേഹത്തിന് വേണ്ട മറ്റു സഹായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു.  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖത്ത് ഡെർമ്മൽ ഫില്ലേഴ്സ്! കഷണ്ടി മറയ്ക്കാൻ ഹെയർ റീപ്ലെയ്സ്മെന്റ്.. സൗന്ദര്യ സംരക്ഷണത്തിന് മാത്രം മോഹൻലാൽ ചിലവാക്കുന്നത് ലക്ഷങ്ങൾ! തെളിവുകൾ സഹിതം പുറത്ത്  (18 minutes ago)

മഴയോടൊപ്പം ശീത തരംഗം... തലസ്ഥാന നഗരത്തിലെ കനത്ത മൂടല്‍മഞ്ഞിന് ആശ്വാസമായി മഴ, ഇന്ന് ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട്  (31 minutes ago)

സങ്കടം അടക്കാനാവാതെ ... മൈസൂരുവില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു....  (47 minutes ago)

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാംപതിപ്പിന് ഇന്ന് തിരിതെളിയും....  (51 minutes ago)

ദിലീപ് നായകനാകുന്ന ഭ ഭ ബ ആർട്ട് ഡയറക്ടർ ചതുപ്പിൽ താഴ്ന്നു! രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...  (1 hour ago)

നമുക്ക് കാണാം സാറെ.... വിഷം കൊടുത്തും കുത്തിയും ഒക്കെ കൊന്ന് പരിചയമുള്ളവരാണല്ലോ, ജയിലില്‍ ഉച്ചഭക്ഷണം കഴിച്ചില്ല; ജീവനോടെ പുറത്തിറങ്ങാനായത് ഭാഗ്യമെന്ന് പി വി അന്‍വര്‍  (1 hour ago)

ഇന്ത്യ പഴയ ഇന്ത്യയല്ല... കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു; ഇന്ത്യയേയും മോദിയേയും നിസാരമായി കണ്ട ജസ്റ്റിന്‍ ട്രൂഡോയ്ക്ക് വലിയ വില നല്‍കേണ്ടി വന്നു  (1 hour ago)

മകരവിളക്കിന് ശബരിമലയില്‍ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ അടങ്ങിയ പേടകങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 12ന് പുറപ്പെടും  (1 hour ago)

നേപ്പാളില്‍ വന്‍ ഭൂചലനം... 7.1 തീവ്രത രേഖപ്പെടുത്തി, നേപ്പാള്‍ ടിബറ്റ് അതിര്‍ത്തിയില്‍ രാവിലെ ആറരയോടെയാണു ഭൂചലനം അനുഭവപ്പെട്ടത്  (2 hours ago)

സി.പി.എം കണ്ണപുരം ചുണ്ട ബ്രാഞ്ച് അംഗമായിരുന്ന അലച്ചി ഹൗസില്‍ റിജിത്ത് ശങ്കരനെ (25) കൊലപ്പെടുത്തിയ കേസില്‍ കോടതി കുറ്റക്കാരായി കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന്  (2 hours ago)

എച്ച്.എം.പി. വൈറസ് അനാവശ്യ ആശങ്ക പരത്തരുത്: മന്ത്രി വീണാ ജോര്‍ജ്... മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി, ഗര്‍ഭിണികള്‍, പ്രായമുള്ളവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ മാ  (2 hours ago)

ഒഴിവായത് വന്‍ ദുരന്തം... മൂവാറ്റുപുഴയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വീടിന്റെ മേല്‍ക്കൂരയില്‍ പതിച്ചു..  (2 hours ago)

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൂച്ചപ്പാറ മണിയുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന്റെ ആദ്യഗഡു വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ കുടുംബത്തിന് കൈമാറി....  (3 hours ago)

ഒമ്പത് വര്‍ഷം അധികാരത്തിലിരുന്ന ശേഷം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു...  (3 hours ago)

സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നാം ദിനം: മിമിക്രി, മോണോ ആക്ട്, മൂകാഭിനയം അടക്കമുള്ള ജനപ്രിയ ഇനങ്ങളാണ് വേദികളില്‍ അരങ്ങേറിയത്  (9 hours ago)

Malayali Vartha Recommends