Widgets Magazine
07
Jan / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖത്ത് ഡെർമ്മൽ ഫില്ലേഴ്സ്! കഷണ്ടി മറയ്ക്കാൻ ഹെയർ റീപ്ലെയ്സ്മെന്റ്.. സൗന്ദര്യ സംരക്ഷണത്തിന് മാത്രം മോഹൻലാൽ ചിലവാക്കുന്നത് ലക്ഷങ്ങൾ! തെളിവുകൾ സഹിതം പുറത്ത്


നമുക്ക് കാണാം സാറെ.... വിഷം കൊടുത്തും കുത്തിയും ഒക്കെ കൊന്ന് പരിചയമുള്ളവരാണല്ലോ, ജയിലില്‍ ഉച്ചഭക്ഷണം കഴിച്ചില്ല; ജീവനോടെ പുറത്തിറങ്ങാനായത് ഭാഗ്യമെന്ന് പി വി അന്‍വര്‍


ഇന്ത്യ പഴയ ഇന്ത്യയല്ല... കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു; ഇന്ത്യയേയും മോദിയേയും നിസാരമായി കണ്ട ജസ്റ്റിന്‍ ട്രൂഡോയ്ക്ക് വലിയ വില നല്‍കേണ്ടി വന്നു


എൻജിന് തീപിടിച്ചതിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി വിമാനം... 76 യാത്രക്കാരുമായി പോയ വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്...

കൈവരിക്ക് മുകളിൽ ഇരുന്ന് ഫോൺ ചെയ്തപ്പോൾ അപ്രതീക്ഷിതമായി മെഡ‍ിക്കൽ വിദ്യാര്‍ത്ഥിനി താഴേയ്ക്ക് വീണു; കോളേജ് മാനേജ്‍മെന്‍റിന്‍റെ വിശദീകരണം പുറത്ത്...

05 JANUARY 2025 04:03 PM IST
മലയാളി വാര്‍ത്ത

More Stories...

മഴയോടൊപ്പം ശീത തരംഗം... തലസ്ഥാന നഗരത്തിലെ കനത്ത മൂടല്‍മഞ്ഞിന് ആശ്വാസമായി മഴ, ഇന്ന് ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട്

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാംപതിപ്പിന് ഇന്ന് തിരിതെളിയും....

നമുക്ക് കാണാം സാറെ.... വിഷം കൊടുത്തും കുത്തിയും ഒക്കെ കൊന്ന് പരിചയമുള്ളവരാണല്ലോ, ജയിലില്‍ ഉച്ചഭക്ഷണം കഴിച്ചില്ല; ജീവനോടെ പുറത്തിറങ്ങാനായത് ഭാഗ്യമെന്ന് പി വി അന്‍വര്‍

മകരവിളക്കിന് ശബരിമലയില്‍ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ അടങ്ങിയ പേടകങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 12ന് പുറപ്പെടും

സി.പി.എം കണ്ണപുരം ചുണ്ട ബ്രാഞ്ച് അംഗമായിരുന്ന അലച്ചി ഹൗസില്‍ റിജിത്ത് ശങ്കരനെ (25) കൊലപ്പെടുത്തിയ കേസില്‍ കോടതി കുറ്റക്കാരായി കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന്

എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മെഡ‍ിക്കൽ വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. എറണാകുളം ചാലക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സിന്‍റെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനി ഫാത്തിമത് ഷഹാന കെ ആണ് മരിച്ചത്. സംഭവത്തിൽ എഫ്ഐആർ പോലീസ് രജിസ്റ്റർ ചെയ്തു. കോരിഡോറിനും ചുമരിനും ഇടയിലുള്ള വിടവിലൂടെ വിദ്യാർത്ഥിനി അബദ്ധത്തിൽ താഴേക്ക് വീണെന്നാണ് എഫ്ഐആറിൽ പറയുന്നത്.

വനിതാ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് രാത്രി 11 മണിക്കാണ് പെണ്‍കുട്ടി വീണത്. പുര്‍ച്ചെ രണ്ട് മണിയോടെയാണ് മരണം സംഭവിക്കുകയായിരുന്നു. അഞ്ചാം നിലയിലെ മുറിയിലാണ് ഫാത്തിമത് താമസിക്കുന്നത്. ഏഴ് നിലകളിലുള്ള ഹോസ്റ്റൽ കെട്ടിടത്തിന്‍റെ ഏറ്റവും മുകളിലെ നിലയിലെ കോറിഡോരറിൽ വെച്ചാണ് അപകടമുണ്ടായത്. മറ്റു കുട്ടികളും സംഭവം നടക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്നു. ജിപ്സം ബോർഡ് തകർത്താണ് പെണ്‍കുട്ടി താഴേക്ക് വീണത്.

കൈവരിക്ക് മുകളിൽ ഇരുന്ന് ഫോൺ ചെയ്തപ്പോൾ അപ്രതീക്ഷിതമായി പെണ്‍കുട്ടി താഴേക്ക് വീഴുകയായിരുന്നു എന്നാണ് കോളേജ് മാനേജ്‍മെന്‍റിന്‍റെ വിശദീകരണം. വാർത്താ കുറിപ്പിലൂടെ കോളേജ് മാനേജ്‍മെന്‍റ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ സുരക്ഷ വീഴ്ച ഉണ്ടായോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കോളേജ് ഹോസ്റ്റലിൽ ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തുകയാണ്.

മരണപ്പെട്ട വിദ്യാർത്ഥിനിയും സുഹൃത്തായ വിദ്യാർത്ഥിനിയും ഇടനാഴിയുടെ ഭാഗത്ത് കൂടി നടന്ന് പോവുകയായിരുന്നു. ഇതിനിടെ വലിയ ശബ്‌ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ഫാത്തിമത് താഴെ വീണത് കണ്ടതെന്നാണ് ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിനി പൊലീസിനോട് പറഞ്ഞിരുന്നത്. ഏഴാം നിലയിലെ ഇടനാഴിയുടെ വശങ്ങൾ സുരക്ഷിതമല്ലായിരുന്നോ മറ്റെന്തെങ്കിലും പിഴവുണ്ടോ എന്ന കാര്യങ്ങൾ വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖത്ത് ഡെർമ്മൽ ഫില്ലേഴ്സ്! കഷണ്ടി മറയ്ക്കാൻ ഹെയർ റീപ്ലെയ്സ്മെന്റ്.. സൗന്ദര്യ സംരക്ഷണത്തിന് മാത്രം മോഹൻലാൽ ചിലവാക്കുന്നത് ലക്ഷങ്ങൾ! തെളിവുകൾ സഹിതം പുറത്ത്  (20 minutes ago)

മഴയോടൊപ്പം ശീത തരംഗം... തലസ്ഥാന നഗരത്തിലെ കനത്ത മൂടല്‍മഞ്ഞിന് ആശ്വാസമായി മഴ, ഇന്ന് ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട്  (33 minutes ago)

സങ്കടം അടക്കാനാവാതെ ... മൈസൂരുവില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു....  (49 minutes ago)

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാംപതിപ്പിന് ഇന്ന് തിരിതെളിയും....  (53 minutes ago)

ദിലീപ് നായകനാകുന്ന ഭ ഭ ബ ആർട്ട് ഡയറക്ടർ ചതുപ്പിൽ താഴ്ന്നു! രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...  (1 hour ago)

നമുക്ക് കാണാം സാറെ.... വിഷം കൊടുത്തും കുത്തിയും ഒക്കെ കൊന്ന് പരിചയമുള്ളവരാണല്ലോ, ജയിലില്‍ ഉച്ചഭക്ഷണം കഴിച്ചില്ല; ജീവനോടെ പുറത്തിറങ്ങാനായത് ഭാഗ്യമെന്ന് പി വി അന്‍വര്‍  (1 hour ago)

ഇന്ത്യ പഴയ ഇന്ത്യയല്ല... കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു; ഇന്ത്യയേയും മോദിയേയും നിസാരമായി കണ്ട ജസ്റ്റിന്‍ ട്രൂഡോയ്ക്ക് വലിയ വില നല്‍കേണ്ടി വന്നു  (1 hour ago)

മകരവിളക്കിന് ശബരിമലയില്‍ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ അടങ്ങിയ പേടകങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 12ന് പുറപ്പെടും  (1 hour ago)

നേപ്പാളില്‍ വന്‍ ഭൂചലനം... 7.1 തീവ്രത രേഖപ്പെടുത്തി, നേപ്പാള്‍ ടിബറ്റ് അതിര്‍ത്തിയില്‍ രാവിലെ ആറരയോടെയാണു ഭൂചലനം അനുഭവപ്പെട്ടത്  (2 hours ago)

സി.പി.എം കണ്ണപുരം ചുണ്ട ബ്രാഞ്ച് അംഗമായിരുന്ന അലച്ചി ഹൗസില്‍ റിജിത്ത് ശങ്കരനെ (25) കൊലപ്പെടുത്തിയ കേസില്‍ കോടതി കുറ്റക്കാരായി കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന്  (2 hours ago)

എച്ച്.എം.പി. വൈറസ് അനാവശ്യ ആശങ്ക പരത്തരുത്: മന്ത്രി വീണാ ജോര്‍ജ്... മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി, ഗര്‍ഭിണികള്‍, പ്രായമുള്ളവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ മാ  (2 hours ago)

ഒഴിവായത് വന്‍ ദുരന്തം... മൂവാറ്റുപുഴയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വീടിന്റെ മേല്‍ക്കൂരയില്‍ പതിച്ചു..  (2 hours ago)

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൂച്ചപ്പാറ മണിയുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന്റെ ആദ്യഗഡു വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ കുടുംബത്തിന് കൈമാറി....  (3 hours ago)

ഒമ്പത് വര്‍ഷം അധികാരത്തിലിരുന്ന ശേഷം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു...  (3 hours ago)

സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നാം ദിനം: മിമിക്രി, മോണോ ആക്ട്, മൂകാഭിനയം അടക്കമുള്ള ജനപ്രിയ ഇനങ്ങളാണ് വേദികളില്‍ അരങ്ങേറിയത്  (9 hours ago)

Malayali Vartha Recommends