Widgets Magazine
07
Jan / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖത്ത് ഡെർമ്മൽ ഫില്ലേഴ്സ്! കഷണ്ടി മറയ്ക്കാൻ ഹെയർ റീപ്ലെയ്സ്മെന്റ്.. സൗന്ദര്യ സംരക്ഷണത്തിന് മാത്രം മോഹൻലാൽ ചിലവാക്കുന്നത് ലക്ഷങ്ങൾ! തെളിവുകൾ സഹിതം പുറത്ത്


നമുക്ക് കാണാം സാറെ.... വിഷം കൊടുത്തും കുത്തിയും ഒക്കെ കൊന്ന് പരിചയമുള്ളവരാണല്ലോ, ജയിലില്‍ ഉച്ചഭക്ഷണം കഴിച്ചില്ല; ജീവനോടെ പുറത്തിറങ്ങാനായത് ഭാഗ്യമെന്ന് പി വി അന്‍വര്‍


ഇന്ത്യ പഴയ ഇന്ത്യയല്ല... കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു; ഇന്ത്യയേയും മോദിയേയും നിസാരമായി കണ്ട ജസ്റ്റിന്‍ ട്രൂഡോയ്ക്ക് വലിയ വില നല്‍കേണ്ടി വന്നു


എൻജിന് തീപിടിച്ചതിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി വിമാനം... 76 യാത്രക്കാരുമായി പോയ വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്...

മകള്‍ക്കു മെസ്സേജ് അയച്ചു, വിദ്യാര്‍ഥിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി: പത്താം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍

05 JANUARY 2025 04:10 PM IST
മലയാളി വാര്‍ത്ത

More Stories...

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീര്‍ കൊലപാതക കേസ്... കോടതി മാറ്റ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി ഉത്തരവ് പറയാനായി മാറ്റി

മഴയോടൊപ്പം ശീത തരംഗം... തലസ്ഥാന നഗരത്തിലെ കനത്ത മൂടല്‍മഞ്ഞിന് ആശ്വാസമായി മഴ, ഇന്ന് ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട്

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാംപതിപ്പിന് ഇന്ന് തിരിതെളിയും....

നമുക്ക് കാണാം സാറെ.... വിഷം കൊടുത്തും കുത്തിയും ഒക്കെ കൊന്ന് പരിചയമുള്ളവരാണല്ലോ, ജയിലില്‍ ഉച്ചഭക്ഷണം കഴിച്ചില്ല; ജീവനോടെ പുറത്തിറങ്ങാനായത് ഭാഗ്യമെന്ന് പി വി അന്‍വര്‍

മകരവിളക്കിന് ശബരിമലയില്‍ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ അടങ്ങിയ പേടകങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 12ന് പുറപ്പെടും

വിദ്യാര്‍ഥിയായ മകള്‍ക്കു മെസ്സേജ് അയച്ചെന്ന പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ശേഷം മര്‍ദിക്കുകയും ചെയ്തതില്‍ മനംനൊന്ത് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളായ ദമ്പതികള്‍ അറസ്റ്റില്‍. കൊല്ലം കുന്നത്തൂര്‍ പടിഞ്ഞാറ് തിരുവാതിരയില്‍ ഗീതു, ഭര്‍ത്താവ് സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം സെഷന്‍സ് കോടതി തള്ളിയിരുന്നു.

തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ഓഫാക്കിയ ശേഷം ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ ബന്ധുവീടുകളിലും ഇവര്‍ പോകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം ശാസ്താംകോട്ട പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ആലപ്പുഴയില്‍നിന്നു എസ്എച്ച്ഒ കെ.ബി.മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.

കുന്നത്തൂര്‍ പടിഞ്ഞാറ് ഗോപി വിലാസം (ശിവരഞ്ജിനി) ഗോപുവിന്റെയും രഞ്ജിനിയുടെയും മകനും നെടിയിവിള വിജിഎസ്എസ് അംബികോദയം എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ ആദികൃഷ്ണനെ (15) ഡിസംബര്‍ 1ന് ഉച്ചയ്ക്കാണ് വീടിനുള്ളിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് ഭിന്നശേഷിക്കാരനായ ഇളയ സഹോദരന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

 

വിദ്യാര്‍ഥിയായ മകള്‍ക്കു സമൂഹമാധ്യമത്തിലൂടെ സന്ദേശം അയച്ചെന്ന പേരില്‍ ദമ്പതികള്‍ ആദികൃഷ്ണനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ശേഷം മര്‍ദിച്ചിരുന്നു. മുഖത്തു നീരും ചെവിയില്‍നിന്നു രക്തസ്രാവവും ഉണ്ടായി. സംഭവത്തില്‍ ബാലാവകാശ കമ്മിഷനു പരാതി നല്‍കാന്‍ ഒരുങ്ങുന്നതിനിടെയാണു കുട്ടി ജീവനൊടുക്കിയത്.

 

പരാതിയുടെ അടിസ്ഥാനത്തില്‍ ശാസ്താംകോട്ട പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. രാഷ്ട്രീയ ഇടപെടലിനെത്തുടര്‍ന്നു പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതു വരെ പൊലീസ് കാത്തിരിക്കുകയാണെന്നു പരാതി ഉയര്‍ന്നിരുന്നു. രോഗിയായ പിതാവും ഭിന്നശേഷിക്കാരനായ സഹോദരനും ഉള്‍പ്പെടുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷയായിരുന്നു ആദികൃഷ്ണന്‍. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുമിടുക്കനായിരുന്നു ആദികൃഷ്ണന്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (5 minutes ago)

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീര്‍ കൊലപാതക കേസ്... കോടതി മാറ്റ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി ഉത്തരവ് പറയാനായി മാറ്റി  (23 minutes ago)

മുഖത്ത് ഡെർമ്മൽ ഫില്ലേഴ്സ്! കഷണ്ടി മറയ്ക്കാൻ ഹെയർ റീപ്ലെയ്സ്മെന്റ്.. സൗന്ദര്യ സംരക്ഷണത്തിന് മാത്രം മോഹൻലാൽ ചിലവാക്കുന്നത് ലക്ഷങ്ങൾ! തെളിവുകൾ സഹിതം പുറത്ത്  (42 minutes ago)

മഴയോടൊപ്പം ശീത തരംഗം... തലസ്ഥാന നഗരത്തിലെ കനത്ത മൂടല്‍മഞ്ഞിന് ആശ്വാസമായി മഴ, ഇന്ന് ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട്  (55 minutes ago)

സങ്കടം അടക്കാനാവാതെ ... മൈസൂരുവില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു....  (1 hour ago)

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാംപതിപ്പിന് ഇന്ന് തിരിതെളിയും....  (1 hour ago)

ദിലീപ് നായകനാകുന്ന ഭ ഭ ബ ആർട്ട് ഡയറക്ടർ ചതുപ്പിൽ താഴ്ന്നു! രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...  (1 hour ago)

നമുക്ക് കാണാം സാറെ.... വിഷം കൊടുത്തും കുത്തിയും ഒക്കെ കൊന്ന് പരിചയമുള്ളവരാണല്ലോ, ജയിലില്‍ ഉച്ചഭക്ഷണം കഴിച്ചില്ല; ജീവനോടെ പുറത്തിറങ്ങാനായത് ഭാഗ്യമെന്ന് പി വി അന്‍വര്‍  (1 hour ago)

ഇന്ത്യ പഴയ ഇന്ത്യയല്ല... കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു; ഇന്ത്യയേയും മോദിയേയും നിസാരമായി കണ്ട ജസ്റ്റിന്‍ ട്രൂഡോയ്ക്ക് വലിയ വില നല്‍കേണ്ടി വന്നു  (1 hour ago)

മകരവിളക്കിന് ശബരിമലയില്‍ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ അടങ്ങിയ പേടകങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 12ന് പുറപ്പെടും  (1 hour ago)

നേപ്പാളില്‍ വന്‍ ഭൂചലനം... 7.1 തീവ്രത രേഖപ്പെടുത്തി, നേപ്പാള്‍ ടിബറ്റ് അതിര്‍ത്തിയില്‍ രാവിലെ ആറരയോടെയാണു ഭൂചലനം അനുഭവപ്പെട്ടത്  (2 hours ago)

സി.പി.എം കണ്ണപുരം ചുണ്ട ബ്രാഞ്ച് അംഗമായിരുന്ന അലച്ചി ഹൗസില്‍ റിജിത്ത് ശങ്കരനെ (25) കൊലപ്പെടുത്തിയ കേസില്‍ കോടതി കുറ്റക്കാരായി കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന്  (2 hours ago)

എച്ച്.എം.പി. വൈറസ് അനാവശ്യ ആശങ്ക പരത്തരുത്: മന്ത്രി വീണാ ജോര്‍ജ്... മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി, ഗര്‍ഭിണികള്‍, പ്രായമുള്ളവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ മാ  (3 hours ago)

ഒഴിവായത് വന്‍ ദുരന്തം... മൂവാറ്റുപുഴയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വീടിന്റെ മേല്‍ക്കൂരയില്‍ പതിച്ചു..  (3 hours ago)

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൂച്ചപ്പാറ മണിയുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന്റെ ആദ്യഗഡു വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ കുടുംബത്തിന് കൈമാറി....  (3 hours ago)

Malayali Vartha Recommends