അമരക്കുനിയില്‍ കടുവ വീണ്ടും ആടിനെ കൊന്നു... ഭീതിയോടെ നാട്ടുകാര്‍
ഭീതിയോടെ നാട്ടുകാര്‍... അമരക്കുനിയില്‍ കടുവ വീണ്ടും ആടിനെ കൊന്നു. വടക്കേക്കര രവികുമാറിന്റെ ആടിനെയാണു കൊന്നത്. ഇന്നു പുലര്‍ച്ചെയാണു സംഭവം നടന്നത്. കഴിഞ്ഞ ദിവസവും കടുവ ആടിനെ കൊന്നു തിന്നിരുന്നു.
കടുവയെ പിടിക്കാനായി കൂട് സ്ഥാപിക്കുകയും വനംവകുപ്പും നാട്ടുകാരും ചേര്‍ന്നു നിരീക്ഷണം നടത്തുകയും ചെയ്യുന്നതിനിടെയാണു കടുവ വീണ്ടും ആടിനെ കൊന്നത്. ഇതോടെ നാട്ടുകാര്‍ ഭീതിയിലായി.
എത്രയും പെട്ടെന്നു കടുവയെ പിടിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha