Widgets Magazine
10
Jan / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ത്രീകളെ ഏതു വേഷത്തിൽ കണ്ടാൽ ആണ് അദ്ദേഹത്തിൻ്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ... രാഹുൽ ഈശ്വറിനെതിരെ കടുത്ത വിമർശനവുമായി ഹണി റോസ്


തിരുപ്പതി അപകടത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി... വേദനയുളവാക്കുന്ന ദുരന്തമാണ് ഉണ്ടായതെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു...അകത്തേക്ക് കയറുന്നതിനിടയിലാണ് 6 പേർക്ക് ജീവൻ നഷ്ടമായത്...


ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത, ബോബി ചെമ്മണ്ണൂരിനെതിരേ നടി ഹണി റോസ് നല്‍കിയ രഹസ്യമൊഴിയിൽ... ബോച്ചെയെ പപ്പടം പോലെ പൊട്ടിക്കാൻ കഴിയുന്ന തെളിവുകൾ...


ബോബി ചെമ്മണൂരിന് മുന്‍കൂര്‍ ജാമ്യത്തിന് പോലും ശ്രമിക്കാന്‍, പിണറായി സര്‍ക്കാര്‍ അവസരം നല്‍കിയില്ല..രാമൻപിള്ള അസോഷ്യേറ്റ്സാണു ബോബിക്കു വേണ്ടി ഹാജരാകുന്നത്...കോടതിയില്‍ ഹാജരാക്കും...


പണമുളളവന്റെ ഹുങ്ക് ആണ് ഈ കാണിക്കുന്നത്! തുറന്നടിച്ച് ഭാഗ്യലക്ഷ്മി

ഓരോ ഗതാഗത നിയമലംഘനത്തിനും ലൈസന്‍സില്‍ ബ്ലാക്ക് പഞ്ചിങ് നടപ്പാക്കും: റോഡില്‍ പലയിടങ്ങളിലായി സ്ഥാപിക്കുന്ന ജിയോ ഫെന്‍സിങ് വഴി വാഹനങ്ങളുടെ വേഗത കണക്കാക്കും

09 JANUARY 2025 05:09 PM IST
മലയാളി വാര്‍ത്ത

More Stories...

തലമുറകളുടെ ഹൃദയം കവര്‍ന്ന നാദ വിസ്മയത്തിനാണ് ഇവിടെ തിരശ്ശീല വീഴുന്നത്; പി ജയചന്ദ്രന്റെ സ്മരണക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി

ബോചെ സാധാരണക്കാരനല്ലല്ലോ, വലിയൊരു പ്രസ്ഥാനത്തിന്റെ അധിപനല്ലേ; പൊലീസ് ഇങ്ങനെ പൊക്കി കൊണ്ട് പോകേണ്ട ആവശ്യം ഇല്ലായിരുന്നു

യുദ്ധം ജയിച്ച ആഹ്‌ളാദത്തിലല്ല, പിന്നെയും പിന്നെയും എന്നെ വേദനിപ്പിച്ചത് കൊണ്ട് നിവര്‍ത്തികെട്ട് ഞാന്‍ പ്രതികരിച്ചതാണ്, ആരേയും ഉപദ്രവിക്കാന്‍ ആഗ്രഹിച്ചില്ലെന്ന് ഹണി

ഉമ തോമസ് എംഎല്‍എയെ ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റി...

മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് രമേശ് ചെന്നിത്തല

റോഡിലിറങ്ങുന്ന എല്ലാവര്‍ക്കും ഗതാഗത സംസ്‌കാരം ബാധകമാണ്. റോഡില്‍ വാശിയുടെ ആവശ്യമില്ല. പരസ്പര ബഹുമാനത്തോടെ പെരുമാറാന്‍ തയാറാകണമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. കേരളത്തില്‍ ജിയോ ഫെന്‍സിങ് നടപ്പാക്കി വാഹനങ്ങളുടെ വേഗത നിരീക്ഷിക്കും. വാഹനങ്ങളില്‍ ബാര്‍ കോഡ് പതിപ്പിക്കും. റോഡില്‍ പലയിടങ്ങളിലായി സ്ഥാപിക്കുന്ന ജിയോ ഫെന്‍സിങ് വഴി വാഹനങ്ങളുടെ വേഗത കണക്കാക്കും. അമിതവേഗതയില്‍ കടന്നുപോകുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ആദ്യം വാഹനവുമായെത്തിയവരെയും കൂടുതല്‍ യാത്രക്കാരുള്ള വലിയ വാഹനങ്ങളെയും ആദ്യം കടന്നുപോകാന്‍ അനുവദിക്കണം. റോഡിലെ മുന്‍ഗണനകള്‍ നിശ്ചയിക്കുന്നതില്‍നിന്ന് നമ്മളെ ഏത് സംസ്‌കാരമാണ് തടയുന്നത് എന്ന് സ്വയം പരിശോധിക്കണം. തുച്ഛമായ ലാഭത്തിനു വേണ്ടിയാണ് പലപ്പോഴും ബസുകള്‍ അമിതവേഗത്തിലോടുന്നത്. ഒരു ജീവന്‍ പൊലിയുമ്പോള്‍ കുടുംബാംഗങ്ങളാണ് അനാഥമാകുന്നത്.

അപകടത്തില്‍ കുഞ്ഞുങ്ങള്‍ മരിച്ച വീടുകളിലെത്തുമ്പോള്‍ അവരുടെ അച്ഛനമ്മമാരെ എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കാനാവുകയെന്ന് ചിന്തിക്കണം. കെഎസ്ആര്‍ടിസി ബസുകള്‍ അപകടത്തില്‍പ്പെട്ട കേസുകള്‍ വര്‍ഷങ്ങളോളം നടത്തുമ്പോള്‍ ഒരു കോടി രൂപയോളമാണ് നഷ്ടം വരുന്നത്. ഡ്രൈവിങ് കുറ്റകൃത്യങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനായി സിവിലിയന്‍ ആപ്പ് യുവാക്കള്‍ ഉപയോഗിക്കണം. ഓരോ വ്യക്തിയും നിയമപാലകരും നിരീക്ഷകരുമായാല്‍ അപകടങ്ങള്‍ വലിയതോതില്‍ കുറയ്ക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.

ഓരോ ഗതാഗത നിയമലംഘനത്തിനും ലൈസന്‍സില്‍ ബ്ലാക്ക് പഞ്ചിങ് നടപ്പാക്കുന്നത് പരിഗണനയിലാണ്. നിശ്ചിത എണ്ണം ബ്ലാക്ക് പഞ്ചുകള്‍ വന്ന ലൈസന്‍സുകള്‍ റദ്ദാകും. ഇത് നടപ്പാക്കുന്നതോടെ തുടര്‍ച്ചയായുണ്ടാകുന്ന നിയമലംഘനങ്ങള്‍ തടയാനാകും. സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ കണ്‍സെഷനു വേണ്ടി ആപ്പ് നിലവില്‍ വരും. ഏതെങ്കിലും കാരണത്താല്‍ ലൈസന്‍സ് നഷ്ടമായാല്‍ തിരികെ ലഭിക്കാനുള്ള നടപടികള്‍ എളുപ്പമാകില്ലെന്നും മന്ത്രി പറഞ്ഞു. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

റോഡ് കയ്യേറി നടത്തുന്ന കച്ചവടങ്ങള്‍, റോഡരികിലെ പാര്‍ക്കിങ് എന്നിവ കര്‍ശനമായി തടയും. ഇതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അംഗീകരിച്ചു കൊടുക്കാനാവില്ല. അപകടം ഒഴിവാക്കുന്നതിനായി കൊണ്ടുവരുന്ന നടപടികളെല്ലാം പ്രതിഷേധം കൊണ്ട് തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂള്‍ ആരംഭിച്ചപ്പോഴും ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം കൊണ്ടുവന്നപ്പോഴും പ്രതിഷേധമുണ്ടായി. അപേക്ഷിക്കുന്നവരില്‍ ഭൂരിപക്ഷവും വിജയിക്കുന്ന ടെസ്റ്റില്‍നിന്ന് ഇപ്പോള്‍ വിജയം 50 ശതമാനമായി കുറഞ്ഞത് കാര്യക്ഷമമായ രീതിയില്‍ ടെസ്റ്റ് നടത്താന്‍ തുടങ്ങിയപ്പോഴാണ്. ഡ്രൈവിങ് സ്‌കൂളില്‍നിന്ന് ഇതുവരെ കെഎസ്ആര്‍ടിസിക്ക് ഫീസിനത്തില്‍ ലഭിച്ച 46 ലക്ഷം രൂപയില്‍ 11 ലക്ഷം രൂപ ലാഭമാണ്. അതുകൊണ്ടുതന്നെ കേള്‍ക്കുന്നതെല്ലാം സത്യമല്ലെന്ന് പൊതുജനങ്ങളും മാധ്യമങ്ങളും മനസിലാക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിയേറ്റത് പന്ത്രണ്ട് തവണ, കുവൈത്തിൽ സ്വദേശി യുവാവിനെ കൊലപ്പെടുത്തിയ രാജകുടുംബാംഗത്തിന്റെ വധശിക്ഷ പരമോന്നത കോടതി ശരിവെച്ചു  (6 hours ago)

തലമുറകളുടെ ഹൃദയം കവര്‍ന്ന നാദ വിസ്മയത്തിനാണ് ഇവിടെ തിരശ്ശീല വീഴുന്നത്; പി ജയചന്ദ്രന്റെ സ്മരണക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി  (6 hours ago)

ബോചെ സാധാരണക്കാരനല്ലല്ലോ, വലിയൊരു പ്രസ്ഥാനത്തിന്റെ അധിപനല്ലേ; പൊലീസ് ഇങ്ങനെ പൊക്കി കൊണ്ട് പോകേണ്ട ആവശ്യം ഇല്ലായിരുന്നു  (6 hours ago)

യുദ്ധം ജയിച്ച ആഹ്‌ളാദത്തിലല്ല, പിന്നെയും പിന്നെയും എന്നെ വേദനിപ്പിച്ചത് കൊണ്ട് നിവര്‍ത്തികെട്ട് ഞാന്‍ പ്രതികരിച്ചതാണ്, ആരേയും ഉപദ്രവിക്കാന്‍ ആഗ്രഹിച്ചില്ലെന്ന് ഹണി  (6 hours ago)

ഉമ തോമസ് എംഎല്‍എയെ ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റി...  (6 hours ago)

മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് രമേശ് ചെന്നിത്തല  (6 hours ago)

'ഓപ്പറേഷന്‍ സീബ്ര ലൈന്‍': ഒരു മണിക്കൂറിനുള്ളില്‍ കുടുങ്ങിയത് 21 പേര്‍  (7 hours ago)

മണ്ഡല മകരവിളക്ക് സീസണില്‍ ഇതുവരെ ഏകദേശം നാല്‍പ്പത് ലക്ഷത്തി തൊണ്ണൂറായിരം അയ്യപ്പഭക്തര്‍ ശബരിമല സന്ദര്‍ശിച്ചു  (7 hours ago)

തൃശ്ശൂര്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടര്‍  (7 hours ago)

ജാമ്യം നിഷേധിച്ചിട്ടേയുള്ളൂ, ശിക്ഷിച്ചിട്ടില്ല: നാളെ ജില്ലാകോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് ബോബി ചെമ്മണൂര്‍  (8 hours ago)

ഓഫീസിൽ എത്തിയതും ഛർദ്ദിച്ച് കുഴഞ്ഞുവീണു, സൗദിയിൽ ഹൃദയാഘാതം മൂലം തൃശൂർ സ്വദേശി മരിച്ചു  (8 hours ago)

കടം കൊടുത്ത പണം തിരികെ ചോദിച്ചു: വാക്കുതര്‍ക്കത്തിനിടെ സഹപ്രവര്‍ത്തകയെ കുത്തിക്കൊലപ്പെടുത്തി യുവാവ്  (8 hours ago)

ഗായകന്‍ പി. ജയചന്ദ്രന്‍ അന്തരിച്ചു  (9 hours ago)

കുവൈത്ത് എല്ലാത്തരം വിസ നിരക്കുകളും അടിമുടി പുതുക്കുന്നു, നിരക്കുകള്‍ വര്‍ധിപ്പിക്കുന്ന കാര്യം സജീവ പരിഗണനയിൽ, വിസ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നത  (9 hours ago)

വാളയാര്‍ കേസ്: മക്കളുടേത് കൊലപാതകമെന്ന കാര്യം ഒരിക്കല്‍ തെളിയും; കേസ് അട്ടിമറിക്കാന്‍ തന്നെയാണ് സിബിഐയുടെയും ലക്ഷ്യമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ  (9 hours ago)

Malayali Vartha Recommends