Widgets Magazine
10
Jan / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളികളുടെ ഹൃദയം കീഴടക്കിയ ഭാവ ഗായകന് വിട.... ആറു പതിറ്റാണ്ടോളം മലയാളികളെ സംഗീതത്തിന്റെ ഹൃദയതാളത്തിലേക്ക് ചേര്‍ത്തു നിര്‍ത്തി, സംസ്‌കാരം നാളെ


സ്ത്രീകളെ ഏതു വേഷത്തിൽ കണ്ടാൽ ആണ് അദ്ദേഹത്തിൻ്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ... രാഹുൽ ഈശ്വറിനെതിരെ കടുത്ത വിമർശനവുമായി ഹണി റോസ്


തിരുപ്പതി അപകടത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി... വേദനയുളവാക്കുന്ന ദുരന്തമാണ് ഉണ്ടായതെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു...അകത്തേക്ക് കയറുന്നതിനിടയിലാണ് 6 പേർക്ക് ജീവൻ നഷ്ടമായത്...


ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത, ബോബി ചെമ്മണ്ണൂരിനെതിരേ നടി ഹണി റോസ് നല്‍കിയ രഹസ്യമൊഴിയിൽ... ബോച്ചെയെ പപ്പടം പോലെ പൊട്ടിക്കാൻ കഴിയുന്ന തെളിവുകൾ...


ബോബി ചെമ്മണൂരിന് മുന്‍കൂര്‍ ജാമ്യത്തിന് പോലും ശ്രമിക്കാന്‍, പിണറായി സര്‍ക്കാര്‍ അവസരം നല്‍കിയില്ല..രാമൻപിള്ള അസോഷ്യേറ്റ്സാണു ബോബിക്കു വേണ്ടി ഹാജരാകുന്നത്...കോടതിയില്‍ ഹാജരാക്കും...

ഉമ തോമസ് എംഎല്‍എയെ ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റി...

09 JANUARY 2025 10:39 PM IST
മലയാളി വാര്‍ത്ത

More Stories...

കിരീട നേട്ടത്തിന് പിന്നാലെ തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി...

കരിമല വഴിയുള്ള പരമ്പരാഗത കാനനപാതയില്‍ നാളെ മുതല്‍ മകരവിളക്കു ദിവസമായ 14 വരെ തീര്‍ഥാടകര്‍ക്കു പ്രവേശനമില്ല...

ഹൃദ്രോഗത്തിനു മരുന്നുവാങ്ങാന്‍ ആശുപത്രിയിലേക്ക് പോകവെ ഗൃഹനാഥന് ബസില്‍ വെച്ച് നെഞ്ചുവേദന.. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ആലപ്പുഴ ചെന്നിത്തലയില്‍ പാടശേഖരത്തിന്റെ മോട്ടോര്‍ ഷെഡ്ഡില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍

മലയാളികളുടെ ഹൃദയം കീഴടക്കിയ ഭാവ ഗായകന് വിട.... ആറു പതിറ്റാണ്ടോളം മലയാളികളെ സംഗീതത്തിന്റെ ഹൃദയതാളത്തിലേക്ക് ചേര്‍ത്തു നിര്‍ത്തി, സംസ്‌കാരം നാളെ

വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഉമ തോമസ് എംഎല്‍എയെ ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റി. അപകടം സംഭവിച്ച് പതിനൊന്നാം ദിവസമാണ് എംഎല്‍എയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മാറ്റുന്നത്. ഇന്ന് ഉച്ചയോടെ ഉമ തോമസിനെ മുറിയിലേക്ക് മാറ്റിയതായി ഫേസ്ബുക്ക് പേജിലൂടെ കുടുംബം അറിയിച്ചു.

തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യനിലയില്‍ ഉണ്ടായ മികച്ച പുരോഗതിയാണ് ഇന്ന് റൂമിലേക്ക് മാറ്റാനുണ്ടായ സാഹചര്യം. ഐസിയു മുറിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയ സന്തോഷം പങ്കുവയ്ക്കുകയാണെന്നും ഏവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നതായും ഫേസ്ബുക്ക് അഡ്മിന്‍ കുറിപ്പിലൂടെ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഉമ തോമസ് എഴുനേറ്റ് ഇരിക്കുകയും എംഎല്‍എ ഓഫീസിലെ ജീവനക്കാരെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

ഇന്ന് തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യനിലയില്‍ മികച്ച പുരോഗതിയുണ്ടായതോടെയാണ് എംല്‍എയെ റൂമിലേക്ക് മാറ്റിയത്. ഉമ തോമസ് പരസഹായത്തോടെ നടന്നു തുടങ്ങി. അപകടനില തരണം ചെയ്‌തെങ്കില്‍കൂടി അണുബാധ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ആവശ്യമായതിനാല്‍ സന്ദര്‍ശകരെ അനുവദിക്കില്ല.

എല്ലാ പ്രിയപ്പെട്ടവരും ഡോക്ടര്‍മാര്‍ കര്‍ശനമായി നല്‍കിയ ഈ നിര്‍ദ്ദേശത്തോട് പൂര്‍ണ്ണമായും സഹകരിക്കണം അഭ്യര്‍ത്ഥിക്കുന്നതായും കുറിപ്പില്‍ പറയുന്നു. ചികിത്സ തുടരുന്നതോടൊപ്പം ഫിസിയോതെറാപ്പി, ഒക്യുപ്പേഷണല്‍ തെറാപ്പി, റെസ്പിരേറ്ററി തെറാപ്പി മുതലായ റിഹാബിലിറ്റേഷന്‍ ചികിത്സകളും നല്‍കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... മലയാളി ദമ്മാമില്‍ ഹൃദയാഘാതം മൂലം മരിച്ചു....  (2 minutes ago)

കിരീട നേട്ടത്തിന് പിന്നാലെ തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി...  (13 minutes ago)

കരിമല വഴിയുള്ള പരമ്പരാഗത കാനനപാതയില്‍ നാളെ മുതല്‍ മകരവിളക്കു ദിവസമായ 14 വരെ തീര്‍ഥാടകര്‍ക്കു പ്രവേശനമില്ല...  (24 minutes ago)

ഹൃദ്രോഗത്തിനു മരുന്നുവാങ്ങാന്‍ ആശുപത്രിയിലേക്ക് പോകവെ ഗൃഹനാഥന് ബസില്‍ വെച്ച് നെഞ്ചുവേദന.. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല  (40 minutes ago)

ആലപ്പുഴ ചെന്നിത്തലയില്‍ പാടശേഖരത്തിന്റെ മോട്ടോര്‍ ഷെഡ്ഡില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍  (53 minutes ago)

മലയാളികളുടെ ഹൃദയം കീഴടക്കിയ ഭാവ ഗായകന് വിട.... ആറു പതിറ്റാണ്ടോളം മലയാളികളെ സംഗീതത്തിന്റെ ഹൃദയതാളത്തിലേക്ക് ചേര്‍ത്തു നിര്‍ത്തി, സംസ്‌കാരം നാളെ  (1 hour ago)

വെടിയേറ്റത് പന്ത്രണ്ട് തവണ, കുവൈത്തിൽ സ്വദേശി യുവാവിനെ കൊലപ്പെടുത്തിയ രാജകുടുംബാംഗത്തിന്റെ വധശിക്ഷ പരമോന്നത കോടതി ശരിവെച്ചു  (8 hours ago)

തലമുറകളുടെ ഹൃദയം കവര്‍ന്ന നാദ വിസ്മയത്തിനാണ് ഇവിടെ തിരശ്ശീല വീഴുന്നത്; പി ജയചന്ദ്രന്റെ സ്മരണക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി  (8 hours ago)

ബോചെ സാധാരണക്കാരനല്ലല്ലോ, വലിയൊരു പ്രസ്ഥാനത്തിന്റെ അധിപനല്ലേ; പൊലീസ് ഇങ്ങനെ പൊക്കി കൊണ്ട് പോകേണ്ട ആവശ്യം ഇല്ലായിരുന്നു  (8 hours ago)

യുദ്ധം ജയിച്ച ആഹ്‌ളാദത്തിലല്ല, പിന്നെയും പിന്നെയും എന്നെ വേദനിപ്പിച്ചത് കൊണ്ട് നിവര്‍ത്തികെട്ട് ഞാന്‍ പ്രതികരിച്ചതാണ്, ആരേയും ഉപദ്രവിക്കാന്‍ ആഗ്രഹിച്ചില്ലെന്ന് ഹണി  (8 hours ago)

ഉമ തോമസ് എംഎല്‍എയെ ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റി...  (9 hours ago)

മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് രമേശ് ചെന്നിത്തല  (9 hours ago)

'ഓപ്പറേഷന്‍ സീബ്ര ലൈന്‍': ഒരു മണിക്കൂറിനുള്ളില്‍ കുടുങ്ങിയത് 21 പേര്‍  (9 hours ago)

മണ്ഡല മകരവിളക്ക് സീസണില്‍ ഇതുവരെ ഏകദേശം നാല്‍പ്പത് ലക്ഷത്തി തൊണ്ണൂറായിരം അയ്യപ്പഭക്തര്‍ ശബരിമല സന്ദര്‍ശിച്ചു  (9 hours ago)

തൃശ്ശൂര്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടര്‍  (9 hours ago)

Malayali Vartha Recommends