Widgets Magazine
11
Jan / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീടാകെ അലങ്കോലപ്പെട്ട നിലയിൽ; പ്ലാസ്റ്റിക് ചാക്കിൽ കെട്ടിയ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം: ഭാര്യയുടെ മൃതദേഹം കട്ടിലിനരികെ.. മക്കളുടെ മൃതദേഹം ബെഡ് ബോക്സിനുള്ളിൽ: സുഹൈൽ ഗാർഡൻ കോളനിയിൽ സംഭവിച്ചത്...


സോറി, പറ്റിപ്പോയി… അടുത്ത സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിക്കും.. ചേച്ചി കരയുന്നത് കണ്ടിട്ട് ഞാനും കരഞ്ഞു- ആസിഫ്


എന്റെ മൂന്നാം മാസത്തെ സ്കാൻ വരെ അത് രഹസ്യമായി സൂക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചു... ഈ നിമിഷം കുറച്ച് സ്വകാര്യത ഞാൻ അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നു- ദിയകൃഷ്ണ


ഒരു പണി വരുന്നുണ്ടവറാച്ചാ... ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായോക്കാം- ഗോപി സുന്ദർ


എന്നിട്ടും മുതലാളി അകത്ത്... വമ്പന്‍ വക്കീലന്‍മാരെ ഇറക്കി വാദിച്ചിട്ടും രക്ഷയില്ല; രാവിലെ ചിരിച്ച് കളിച്ച് പോയ ബോബി ചെമ്മണ്ണൂരിന്റെ കളി കാര്യമായി; അവസാനം കോടതിയില്‍ തളര്‍ന്നിരുന്നു

ഒരു ജനാധിപത്യവാദി എന്ന നിലയില്‍ നിര്‍മിതബുദ്ധിയെ ആകുലതയോടെയാണ് കാണുന്നതെന്ന് വി. ഡി. സതീശന്‍

10 JANUARY 2025 06:37 PM IST
മലയാളി വാര്‍ത്ത

ഒരു ജനാധിപത്യവാദി എന്ന നിലയില്‍ നിര്‍മിതബുദ്ധിയെ ആകുലതയോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. ഏകാധിപതികളായ ഭരണാധികാരികള്‍ അത് ദുരുപയോഗം ചെയ്യാനിടയുണ്ട്. സൂപ്പര്‍ ഇന്റലിജെന്റ് എന്ന നിലയിലേക്ക് നിര്‍മിത ബുദ്ധി കുതിക്കുമ്പോള്‍ അതുണ്ടാക്കുന്ന അപകടവും വലുതായിരിക്കും. ജനാധിപത്യവാദികള്‍ തടവിലാക്കപ്പെടുന്ന സാഹചര്യം വരാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം ദിനം ടോക് സെഷനില്‍ ഒരു ജനാധിപത്യവാദിയുടെ ആകുലതകള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യവിരുദ്ധരുടെ കൈയിലെ ആയുധം വിദ്വേഷം ആണ്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും പരസ്പരം ആശ്രയിച്ചു നില്‍ക്കുകയാണ്. ഇന്ത്യന്‍ മതേതരത്വം മതത്തിന്റെ നിരാസമല്ല, എല്ലാ മതങ്ങളുടേയും ഉള്‍ച്ചേര്‍ക്കലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഏകാധിപതികയുടെ കാലത്ത് മാധ്യമങ്ങള്‍ രാജകൊട്ടാര വിദൂഷകരായി മാറുന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമം എന്നത് സാധ്യമല്ലാത്ത അവസ്ഥ രാജ്യത്ത് നിലനില്‍ക്കുന്നു. ജനാധിപത്യം വെല്ലുവിളിക്കപ്പെടുമ്പോള്‍ നിലയ്ക്കാത്ത പോരാട്ടം ഏറ്റെടുക്കുന്ന പോരാളികളായി മാറുകയാണ് നമ്മുടെ കര്‍ത്തവ്യമെന്നും അദ്ദേഹം പറഞ്ഞു.

സമ്പത്തിന്റെ കേന്ദ്രീകരണം വ്യക്തികളിലേക്കും സ്ഥാപനങ്ങളിലേക്കുമായി മാറുന്നു. ഭരണകൂടത്തിന്റെ പിന്തുണയോടെ അധികാരകേന്ദ്രങ്ങള്‍ സമ്പത്ത് വാരിക്കൂട്ടുന്നു. തൊഴില്‍ നിയമങ്ങള്‍ തൊഴിലാളികള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണെങ്കില്‍ നിലവില്‍ അത് മുതലാളിമാര്‍ക്ക് അനുകൂലമായി ഭേദഗതി ചെയ്യുന്നു. അവകാശങ്ങളില്ലാത്ത തൊഴിലാളികളെ സൃഷ്ടിക്കാനാണ് ശ്രമം. ഭരണഘടനാ മൂല്യങ്ങളുടെ തകര്‍ച്ചയാണ് സംഭവിക്കുന്നത്. തോറ്റുകൊടുക്കാന്‍ തയ്യാറല്ലാത്ത, ചോദ്യം ചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന സമൂഹമാകുക എന്നതാണ് നമ്മുടെ കര്‍ത്തവ്യമെന്നും വി ഡി സതീശന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ന് 500 രൂപ കൊടുത്ത് ആഗ്രഹം സഫലമാക്കി: ഇന്ന് എന്താണ് ജയില്‍ ജീവിതം എന്ന് അനുഭവിച്ച് അറിയുന്നു  (2 minutes ago)

പാലക്കാട്ട് ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്....  (16 minutes ago)

നാലാം തവണയും പദവി നിലനിർത്തി, 2024ലും ഏറ്റവും കൂടുതൽ സ്വാധീനമുള്ള അറബ് നേതാവെന്ന അംഗീകാരം മുഹമ്മദ് ബിൻ സൽമാന് സ്വന്തം...!!!  (41 minutes ago)

രാജ്യത്തിന് പുറത്താണെങ്കിലും ഇഖാമ പുതുക്കാൻ സാധിക്കും, താമസ രേഖയുമായി ബന്ധപ്പെട്ട് പുതിയ നയം പ്രഖ്യാപിച്ച് സൗദി, പ്രവാസികൾക്ക് നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കി ഭരണകൂടം...!!!  (58 minutes ago)

ഹഷ് മണി കേസില്‍ ട്രംപിന് 'ശിക്ഷ' വിധിച്ച് ന്യൂയോര്‍ക്ക് കോടതി; തടവുമില്ല, പിഴയുമില്ല! നിരുപാധികം വിട്ടയയ്ക്കലാണു ട്രംപിനു വിധിച്ച 'ശിക്ഷ  (1 hour ago)

റിമാന്‍ഡില്‍ കഴിയുന്ന ബോബി ചെമ്മണൂരിനെ ബന്ധുക്കള്‍ ജയിലിലെത്തി കണ്ടു  (1 hour ago)

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ ആശുപത്രിയില്‍  (2 hours ago)

കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രം വിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്  (2 hours ago)

5 വര്‍ഷത്തിനിടെ 60ലേറെ പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന വെളിപ്പെടുത്തലുമായി 18കാരി  (2 hours ago)

പി.വി.അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു: തൃണമൂല്‍ നേതാവും എംപിയുമായ അഭിഷേക് ബാനര്‍ജി അന്‍വറിന് അംഗത്വം നല്‍കി; അന്‍വറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന ഏതു തീരു  (3 hours ago)

ബസിറങ്ങി വീട്ടിലേക്ക് നടക്കവേ അതേ ബസ്സിനടിയില്‍പ്പെട്ട് 7 വയസ്സുകാരിക്ക് ദാരുണാന്ത്യം  (3 hours ago)

റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുടെ തിരോധാനം: വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി  (3 hours ago)

നിത്യ ഹരിത ഗായകന് മലയാളത്തിന്റെ പ്രണാമം : നാളെ 3 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം  (4 hours ago)

മൂന്നാം മോദി സര്‍ക്കാരിന്റെ ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്  (4 hours ago)

Malayali Vartha Recommends