Widgets Magazine
11
Jan / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീടാകെ അലങ്കോലപ്പെട്ട നിലയിൽ; പ്ലാസ്റ്റിക് ചാക്കിൽ കെട്ടിയ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം: ഭാര്യയുടെ മൃതദേഹം കട്ടിലിനരികെ.. മക്കളുടെ മൃതദേഹം ബെഡ് ബോക്സിനുള്ളിൽ: സുഹൈൽ ഗാർഡൻ കോളനിയിൽ സംഭവിച്ചത്...


സോറി, പറ്റിപ്പോയി… അടുത്ത സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിക്കും.. ചേച്ചി കരയുന്നത് കണ്ടിട്ട് ഞാനും കരഞ്ഞു- ആസിഫ്


എന്റെ മൂന്നാം മാസത്തെ സ്കാൻ വരെ അത് രഹസ്യമായി സൂക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചു... ഈ നിമിഷം കുറച്ച് സ്വകാര്യത ഞാൻ അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നു- ദിയകൃഷ്ണ


ഒരു പണി വരുന്നുണ്ടവറാച്ചാ... ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായോക്കാം- ഗോപി സുന്ദർ


എന്നിട്ടും മുതലാളി അകത്ത്... വമ്പന്‍ വക്കീലന്‍മാരെ ഇറക്കി വാദിച്ചിട്ടും രക്ഷയില്ല; രാവിലെ ചിരിച്ച് കളിച്ച് പോയ ബോബി ചെമ്മണ്ണൂരിന്റെ കളി കാര്യമായി; അവസാനം കോടതിയില്‍ തളര്‍ന്നിരുന്നു

ബസിറങ്ങി വീട്ടിലേക്ക് നടക്കവേ അതേ ബസ്സിനടിയില്‍പ്പെട്ട് 7 വയസ്സുകാരിക്ക് ദാരുണാന്ത്യം

10 JANUARY 2025 08:38 PM IST
മലയാളി വാര്‍ത്ത

സ്‌കൂള്‍ ബസ് കയറി രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിക്കു ദാരുണാന്ത്യം. മടവൂരില്‍ സ്‌കൂളില്‍നിന്നു വീട്ടിലേക്കു വന്ന അതേ ബസിന്റെ അടിയില്‍പെട്ടാണു മടവൂര്‍ ഗവ.എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കൃഷ്‌ണേന്ദു (7) മരിച്ചത്. മടവൂര്‍ എംഎസ് ഭവനില്‍ മണികണ്ഠന്റെയും ശരണ്യയുടെയും മകളാണ്.

കെഎസ്ആര്‍ടിസി കിളിമാനൂര്‍ ഡിപ്പോയിലെ എംപാനല്‍ ഡ്രൈവറാണു മണികണ്ഠന്‍. മടവൂര്‍ മഹാദേവക്ഷേത്രം ചാലില്‍ റോഡില്‍ വൈകിട്ട് 4.15നാണ് സംഭവം. വീടിനു സമീപം ബസ് നിര്‍ത്തി കുട്ടിയെ ഇറക്കിയ ശേഷമാണ് അപകടമുണ്ടായത്. മുന്നോട്ടു നടന്ന കുട്ടി റോഡിന്റെ അരികിലുണ്ടായിരുന്ന കേബിളില്‍ കാല്‍ കുരുങ്ങി ബസിന്റെ മുന്നിലേക്കു വീഴുകയായിരുന്നു. ശരീരത്തിലൂടെ ബസ് കയറിയിറങ്ങി കുട്ടി തല്‍ക്ഷണം മരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ന് 500 രൂപ കൊടുത്ത് ആഗ്രഹം സഫലമാക്കി: ഇന്ന് എന്താണ് ജയില്‍ ജീവിതം എന്ന് അനുഭവിച്ച് അറിയുന്നു  (4 minutes ago)

പാലക്കാട്ട് ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്....  (18 minutes ago)

നാലാം തവണയും പദവി നിലനിർത്തി, 2024ലും ഏറ്റവും കൂടുതൽ സ്വാധീനമുള്ള അറബ് നേതാവെന്ന അംഗീകാരം മുഹമ്മദ് ബിൻ സൽമാന് സ്വന്തം...!!!  (43 minutes ago)

രാജ്യത്തിന് പുറത്താണെങ്കിലും ഇഖാമ പുതുക്കാൻ സാധിക്കും, താമസ രേഖയുമായി ബന്ധപ്പെട്ട് പുതിയ നയം പ്രഖ്യാപിച്ച് സൗദി, പ്രവാസികൾക്ക് നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കി ഭരണകൂടം...!!!  (1 hour ago)

ഹഷ് മണി കേസില്‍ ട്രംപിന് 'ശിക്ഷ' വിധിച്ച് ന്യൂയോര്‍ക്ക് കോടതി; തടവുമില്ല, പിഴയുമില്ല! നിരുപാധികം വിട്ടയയ്ക്കലാണു ട്രംപിനു വിധിച്ച 'ശിക്ഷ  (1 hour ago)

റിമാന്‍ഡില്‍ കഴിയുന്ന ബോബി ചെമ്മണൂരിനെ ബന്ധുക്കള്‍ ജയിലിലെത്തി കണ്ടു  (1 hour ago)

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ ആശുപത്രിയില്‍  (2 hours ago)

കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രം വിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്  (2 hours ago)

5 വര്‍ഷത്തിനിടെ 60ലേറെ പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന വെളിപ്പെടുത്തലുമായി 18കാരി  (2 hours ago)

പി.വി.അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു: തൃണമൂല്‍ നേതാവും എംപിയുമായ അഭിഷേക് ബാനര്‍ജി അന്‍വറിന് അംഗത്വം നല്‍കി; അന്‍വറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന ഏതു തീരു  (3 hours ago)

ബസിറങ്ങി വീട്ടിലേക്ക് നടക്കവേ അതേ ബസ്സിനടിയില്‍പ്പെട്ട് 7 വയസ്സുകാരിക്ക് ദാരുണാന്ത്യം  (3 hours ago)

റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുടെ തിരോധാനം: വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി  (3 hours ago)

നിത്യ ഹരിത ഗായകന് മലയാളത്തിന്റെ പ്രണാമം : നാളെ 3 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം  (4 hours ago)

മൂന്നാം മോദി സര്‍ക്കാരിന്റെ ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്  (4 hours ago)

Malayali Vartha Recommends