മദ്യലഹരിയില്‍ ക്ഷേത്രത്തിലെ ആഴിയില്‍ ചാടിയ യുവാവിന് പൊള്ളലേറ്റു
മദ്യലഹരിയില്‍ ക്ഷേത്രത്തിലെ ആഴിയില്‍ ചാടിയ യുവാവിന് സാരമായി പൊള്ളലേറ്റു. പത്തനംതിട്ടയില്‍ ആനന്ദപ്പള്ളിയിലെ മാത്തൂര്‍ സ്വദേശി അനില്‍ കുമാറിനാണ്(47) ഗുരുതര പൊള്ളലേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട ആനന്ദപ്പള്ളി ചെന്നായ്ക്കുന്ന അയ്യപ്പക്ഷേത്രത്തില്‍ വെച്ച് ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്.
https://www.facebook.com/Malayalivartha